• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result

Home NEWS

യു.എ.ഇ.യിലെ വിവിധ പ്രദേശങ്ങളിൽ അടുത്ത മൂന്ന് ദിവസവും കൂടി വിവിധയിടങ്ങളിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

July 20, 2022
in NEWS
A A
യുഎഇയുടെ ചില ഭാഗങ്ങളിൽ തുടർച്ചയായി രണ്ട് ദിവസം കൂടി  ശക്തമായ  മഴയ്ക്ക് സാധ്യത.
27
VIEWS

യു.എ.ഇ.യിലെ വിവിധ പ്രദേശങ്ങളിൽ അടുത്ത മൂന്ന് ദിവസവും കൂടി വിവിധയിടങ്ങളിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് ദേശീയകാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു .അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.ഇന്നലെ വിവിധയിട ങ്ങളിൽ  മഴ പെയ്തതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കടുത്ത ചൂടിനിടയിലും ന്യൂനമർദംകാരണവും രാജ്യത്ത് തുടർന്നു വരുന്ന ക്ലൗഡ് സീഡിങ് നടപടികൾ കാരണവുമാണ് മഴ ലഭിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി. ഈസാഹചര്യത്തിൽ വാഹനമോടിക്കുന്നവർ അതിജാഗ്രത പാലിക്കണം. റോഡിലെ ഇലക്ട്രോണിക് ബോർഡുകളിൽ ദൃശ്യമാവുന്ന വേഗപരിധി കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു

Tags: dubaiuaeuaenews
Share4SendShareTweet3

Related Posts

ദുബായ് മെട്രോയുടെ ബ്ലൂ ലൈൻ 2029 മുതൽ പ്രവർത്തക്ഷമമാവും: ആകെ ദൈർഘ്യം 30 കി.മി.പത്ത് ലക്ഷം പേർക്ക് പ്രയോജനം

ദുബായ് മെട്രോയുടെ ബ്ലൂ ലൈൻ 2029 മുതൽ പ്രവർത്തക്ഷമമാവും: ആകെ ദൈർഘ്യം 30 കി.മി.പത്ത് ലക്ഷം പേർക്ക് പ്രയോജനം

May 28, 2025
എമിറേറ്റ്‌സ് കാര്‍ഷിക സമ്മേളനത്തിനും പ്രദര്‍ശനത്തിനും അല്‍ ഐനിൽ തുടക്കം: പ്രാദേശിക ഉത്പന്നങ്ങൾക്ക് പിന്തുണയുമായി ലുലു

എമിറേറ്റ്‌സ് കാര്‍ഷിക സമ്മേളനത്തിനും പ്രദര്‍ശനത്തിനും അല്‍ ഐനിൽ തുടക്കം: പ്രാദേശിക ഉത്പന്നങ്ങൾക്ക് പിന്തുണയുമായി ലുലു

May 28, 2025
സംസം വെള്ളമെന്ന പേരിൽ വിൽക്കുന്നത് പൈപ്പ് വെള്ളം: ഒരാൾ പിടിയിൽ, സ്ഥാപനം അടച്ചുപൂട്ടിവെള്ളത്തിന്റെ എന്ന പേരിൽ പൈപ്പ് വെള്ളം വിറ്റയാൾ പിടിയിൽ.

സംസം വെള്ളമെന്ന പേരിൽ വിൽക്കുന്നത് പൈപ്പ് വെള്ളം: ഒരാൾ പിടിയിൽ, സ്ഥാപനം അടച്ചുപൂട്ടിവെള്ളത്തിന്റെ എന്ന പേരിൽ പൈപ്പ് വെള്ളം വിറ്റയാൾ പിടിയിൽ.

May 28, 2025
ദുബായ് അൽഖുസിൽ കൂടുതൽ വികസന പ്രവർത്തങ്ങൾ നടത്തുന്നതിന്റെ ഭാഗമായി താമസക്കാരുമായി ആർ ടി എ എഞ്ചിനീയർമാർ ചർച്ച നടത്തി

ദുബായ് അൽഖുസിൽ കൂടുതൽ വികസന പ്രവർത്തങ്ങൾ നടത്തുന്നതിന്റെ ഭാഗമായി താമസക്കാരുമായി ആർ ടി എ എഞ്ചിനീയർമാർ ചർച്ച നടത്തി

May 28, 2025
ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ ജൂൺ 19 വരെയുണ്ടാകില്ലെന്ന് എയർ ഇന്ത്യ

ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ ജൂൺ 19 വരെയുണ്ടാകില്ലെന്ന് എയർ ഇന്ത്യ

May 28, 2025
യുഎഇയിൽ സർക്കാർ ജീവനക്കാർക്കുള്ള ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു

യുഎഇയിൽ സർക്കാർ ജീവനക്കാർക്കുള്ള ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു

May 28, 2025

Recommended

ശശി തരൂരിന്റെ പ്രസ്താവന വസ്തുനിഷ്ഠമായ യാഥാര്‍ഥ്യം’; പിന്തുണച്ച് ഇ പി ജയരാജന്‍

ശശി തരൂരിന്റെ പ്രസ്താവന വസ്തുനിഷ്ഠമായ യാഥാര്‍ഥ്യം’; പിന്തുണച്ച് ഇ പി ജയരാജന്‍

3 months ago
യു.എ.ഇ.യിൽഇന്ധനനിരക്കിൽമാറ്റങ്ങളുണ്ടാകുന്നസാഹചര്യത്തിൽ ടാക്സിനിരക്കുകൾ കൂടുകയോ കുറയുകയോ ചെയ്യാം.

യു.എ.ഇ.യിൽഇന്ധനനിരക്കിൽമാറ്റങ്ങളുണ്ടാകുന്നസാഹചര്യത്തിൽ ടാക്സിനിരക്കുകൾ കൂടുകയോ കുറയുകയോ ചെയ്യാം.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ടെക്നോളജി
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ടെക്നോളജി
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025