• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home NEWS

കാലാവസ്ഥാവ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിൽ ആഗോള ബഹിരാകാശ സംഘടനകളുമായി ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ചേർന്നുപ്രവർത്തിക്കും.

July 22, 2022
in NEWS
A A
കാലാവസ്ഥാവ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിൽ ആഗോള ബഹിരാകാശ സംഘടനകളുമായി ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ചേർന്നുപ്രവർത്തിക്കും.
34
VIEWS

കാലാവസ്ഥാവ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിൽ ആഗോള ബഹിരാകാശ സംഘടനകളുമായി ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ചേർന്നുപ്രവർത്തി ക്കും . ഇതുസംബന്ധിച്ചുള്ള ധാരണാപത്രത്തിൽ mbrsc ഡയറക്ടർ ജനറൽ സലേം അൽ മർറി ഒപ്പുവെച്ചു. കരാർപ്രകാരം യു.എ.ഇ.യുടെ പരിസ്ഥിതി ഉപഗ്രഹമായ ഡി.എം.സാറ്റ്വണ്ണിൽ നിന്നുള്ള വിവരങ്ങൾ സ്പേസ് ക്ലൈമറ്റ് ഒബ്‌സർവേറ്ററി (എസ്.സി.ഒ) ഇന്റർനാഷണലുമായി പങ്കുവെക്കും. ലോകമെമ്പാടുമുള്ള ബഹിരാകാശ ഏജൻസികളുമായുംസ്വകാര്യകമ്പനികളുമായും ചേർന്ന് ലാഭേച്ഛയില്ലാതെ ഫ്രഞ്ച് ബഹിരാകാശ ഏജൻസിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ്എസ്.സി.ഒ.കാലാവസ്ഥാവ്യതിയാനംമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ നിരീക്ഷിക്കാൻ ഉപഗ്രഹ വിവരങ്ങൾ സഹായകരമാകും.

കഴിഞ്ഞവർഷം മാർച്ചിലാണ് ഡി.എം.സാറ്റ് വൺവിക്ഷേപിച്ചത്. അന്തരീക്ഷത്തിലെ ചിത്രങ്ങൾ പകർത്തുന്നതോടൊപ്പം വായുമലിനീകരണത്തിന്റെയും ഹരിതഗൃഹ വാതകങ്ങളുടെയും അളവ് മനസ്സിലാക്കാനും ഉപഗ്രഹത്തിലൂടെസാധിക്കും. ഉപഗ്രഹത്തിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ അടിസ്ഥാനമാക്കി മുനിസിപ്പാലിറ്റി പരിസ്ഥിതിസംരക്ഷണനടപടികൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കാലാവസ്ഥാവ്യതിയാനവുംആഘാതവും നിരീക്ഷിക്കുന്നതിനുള്ള ആഗോളശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് സാധ്യമായ സംഭാവനകൾ ചെയ്യുമെന്ന് സലേം അൽ മർറി വ്യക്തമാക്കി.

Tags: dubaiuaeuaenews
Share6SendShareTweet4

Related Posts

യുഎഇയുടെ ആരോഗ്യമേഖല കൂടുതൽ ശക്തിപ്പെടുത്താൻ അഹ്മദ് ബിൻ അലി അൽ സായേഗിനെ നിയമിച്ചു

യുഎഇയുടെ ആരോഗ്യമേഖല കൂടുതൽ ശക്തിപ്പെടുത്താൻ അഹ്മദ് ബിൻ അലി അൽ സായേഗിനെ നിയമിച്ചു

September 1, 2025
ലോകത്തിലെ ഏറ്റവും സുരക്ഷിതവും കാര്യക്ഷമവുമായ വിമാനത്താവളമായി ദുബായ് രാജ്യാന്തര വിമാനത്താവളം മാറുന്നു

ലോകത്തിലെ ഏറ്റവും സുരക്ഷിതവും കാര്യക്ഷമവുമായ വിമാനത്താവളമായി ദുബായ് രാജ്യാന്തര വിമാനത്താവളം മാറുന്നു

September 1, 2025
യാത്രക്കാരുടെ സീറ്റുകൾ നീക്കം ചെയ്ത് സിലിണ്ടറുകൾ : കണ്ടെത്തിയത് ഒളിപ്പിച്ച് കടത്തിയ പാചകവാതക സിലിണ്ടറുകൾ

യാത്രക്കാരുടെ സീറ്റുകൾ നീക്കം ചെയ്ത് സിലിണ്ടറുകൾ : കണ്ടെത്തിയത് ഒളിപ്പിച്ച് കടത്തിയ പാചകവാതക സിലിണ്ടറുകൾ

September 1, 2025
അബുദാബിയിൽ പുതിയ ടോൾ നിരക്ക് പ്രാബല്യത്തിൽ ആയി

അബുദാബിയിൽ പുതിയ ടോൾ നിരക്ക് പ്രാബല്യത്തിൽ ആയി

September 1, 2025
വിജയികളെ കാത്തിരിക്കുന്നത് വമ്പന്‍ പ്രൈസ് മണി; ഭീമന്‍ വര്‍ധനവ് വരുത്തി ഐസിസി

വിജയികളെ കാത്തിരിക്കുന്നത് വമ്പന്‍ പ്രൈസ് മണി; ഭീമന്‍ വര്‍ധനവ് വരുത്തി ഐസിസി

September 1, 2025
ഇന്ത്യയെ പരിഹസിച്ച് ഡോണള്‍ഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ്

ഇന്ത്യയെ പരിഹസിച്ച് ഡോണള്‍ഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ്

September 1, 2025

Recommended

എല്ലാ എമിറേറ്റിലെയും സ്വകാര്യമേഖലാ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കി യുഎഇ

എല്ലാ എമിറേറ്റിലെയും സ്വകാര്യമേഖലാ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കി യുഎഇ

1 year ago
പ്രവാസി മലയാളികളുടെ അഭിമാനം ഐഡാൻ നദീർ എ സി മിലാനിലേക്ക് തിരിച്ചു: സ്നേഹോഷ്മള യാത്രയയപ്പ് നൽകി ഫുട്ബോൾ പ്രേമികൾ

പ്രവാസി മലയാളികളുടെ അഭിമാനം ഐഡാൻ നദീർ എ സി മിലാനിലേക്ക് തിരിച്ചു: സ്നേഹോഷ്മള യാത്രയയപ്പ് നൽകി ഫുട്ബോൾ പ്രേമികൾ

4 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025