• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home NEWS

യു എ ഇയുടെ വിവിധ എമിറേറ്റുകളിൽ ഇന്നലെ മഴ പെയ്തതതിന് പിന്നാലെ ചൂട് കുറഞ്ഞു

July 27, 2022
in NEWS
A A
യു എ ഇയുടെ വിവിധ എമിറേറ്റുകളിൽ ഇന്നലെ  മഴ പെയ്തതതിന് പിന്നാലെ ചൂട് കുറഞ്ഞു
25
SHARES
59
VIEWS

യു എ ഇയുടെ വിവിധ എമിറേറ്റുകളിൽ ഇന്നലെ  മഴ പെയ്തതതിന് പിന്നാലെ ചൂട് കുറഞ്ഞു. മഴതുടരും .വെള്ളിയാഴ്‌ചവരെ മൂടിക്കെട്ടിയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. കൂടുതൽ മഴയ്ക്കായി ക്ലൗഡ് സീഡ് വഴി കൃത്രിമമഴ പെയ്യിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തേ അറിയിച്ചിരുന്നു.ദുബായിൽ ഹത്ത, അബുദാബിയിൽ അൽ ഐൻ എന്നിവിടങ്ങളിലും ഷാർജ ഉൾപ്പെടെയുള്ള വടക്കൻ എമിറേറ്റുകളിലും രാവിലെ മുതൽ ഉച്ചവരെ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മിക്കയിടങ്ങ ളിലും മേഘാവൃതമായ അന്തരീക്ഷമായതിനാൽ കാലാവസ്ഥാ കേന്ദ്രംയെല്ലോഅലേർട്ട്പ്രഖ്യാപിച്ചിരുന്നു.ഇടിക്കും,മിന്നലിനും സാധ്യതയുള്ളതായും അറിയിച്ചിരുന്നു.ഇടവിട്ട് പെയ്യുന്ന മഴയും പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷവും കണക്കി ലെടുത്ത് വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. മങ്ങിയ കാലാവസ്ഥയിൽ ദൂരക്കാഴ്ച കുറയുമെന്നും ശ്രദ്ധ പുലർത്തണമെന്നും അബുദാബി പോലീസ് പൊതുജനങ്ങളെ ഓർമിപ്പിച്ചു.വാഹന ങ്ങളിൽ യാത്ര ചെയ്യുമ്പോൾ മഴയുടെ വീഡിയോ ,ഫോട്ടോ ചിത്രീകരിക്കാൻ പാടില്ലെന്നും പോലീസ് മുന്നറിയിപ്പ് നൽകി

Tags: dubaiuaeuaenews
Share10SendShareTweet6

Related Posts

സെർബിയൻ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ബെൽഗ്രേഡിൽ

സെർബിയൻ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ബെൽഗ്രേഡിൽ

July 17, 2025
അബുദാബിയിലെ രണ്ട് മാളുകളിൽ കൂടി നാളെ (വെള്ളിയാഴ്ച )മുതൽ പെയ്ഡ് പാർക്കിംഗ് വരുന്നു

അബുദാബിയിലെ രണ്ട് മാളുകളിൽ കൂടി നാളെ (വെള്ളിയാഴ്ച )മുതൽ പെയ്ഡ് പാർക്കിംഗ് വരുന്നു

July 17, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്‍റെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്‍റെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു

July 17, 2025
ആർടിഎയ്ക്ക് അന്താരാഷ്ട്ര സുരക്ഷാ അവാർഡ് ലഭിച്ചു

ആർടിഎയ്ക്ക് അന്താരാഷ്ട്ര സുരക്ഷാ അവാർഡ് ലഭിച്ചു

July 17, 2025
10 ദിവസം ശമ്പളത്തോടുകൂടി അവധി; സർക്കാർ ജീവനക്കാർക്ക് വിവാഹ അവധി അനുവദിച്ച് ദുബായ് ഭരണാധികാരി

10 ദിവസം ശമ്പളത്തോടുകൂടി അവധി; സർക്കാർ ജീവനക്കാർക്ക് വിവാഹ അവധി അനുവദിച്ച് ദുബായ് ഭരണാധികാരി

July 17, 2025
ആമർ സെന്ററുകളിലെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ പുതിയ പദ്ധതി: ജീവനക്കാർക്ക് സമഗ്ര പരിശീലനം നൽകും

ആമർ സെന്ററുകളിലെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ പുതിയ പദ്ധതി: ജീവനക്കാർക്ക് സമഗ്ര പരിശീലനം നൽകും

July 17, 2025

Recommended

യുഎഇയിലെ 644 പ്രമുഖ ഔട്ട്‌ലെറ്റുകൾ 10,000 ഉൽപ്പന്നങ്ങൾക്ക് 50% കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സാമ്പത്തിക മന്ത്രാലയം

യുഎഇയിലെ 644 പ്രമുഖ ഔട്ട്‌ലെറ്റുകൾ 10,000 ഉൽപ്പന്നങ്ങൾക്ക് 50% കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സാമ്പത്തിക മന്ത്രാലയം

5 months ago

കൽക്കരി ക്ഷാമം കേന്ദ്രത്തിന്റെ സൃഷ്ടി; ലക്ഷ്യം സ്വകാര്യ ഖനികളെ സഹായിക്കൽ

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025