• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Uncategorized

യു എ ഇ കാസർക്കോഡ് ചേംബർ ഓഫ് കോമേഴ്സ് പ്രഥമ കമ്മിറ്റി നിലവിൽ വന്നു:

September 24, 2022
in Uncategorized
A A
യു എ ഇ കാസർക്കോഡ് ചേംബർ ഓഫ് കോമേഴ്സ് പ്രഥമ കമ്മിറ്റി നിലവിൽ വന്നു:
21
SHARES
49
VIEWS

ദുബായ്:യു എ ഇ കാസർക്കോഡ് ചേംബർ ഓഫ് കോമേഴ്സ് പ്രഥമ കമ്മിറ്റി ഭാരവാഹികളായി ഫൈസൽ മുഹസ്സിൻ പ്രസിഡണ്ട്, അബ്ദുൽ ഖാദർ നങ്ങാരത്ത് ജനറൽ സെക്രട്ടറി, നിസാർ ബങ്കര ട്രഷറർ എന്നിവരെയും വൈസ് പ്രസിഡണ്ടായി സിറാജുദ്ധീൻ കോളിയാട്, അച്ചു മുഹമ്മദ്, ജോ: സെക്രട്ടറിയായി ഇല്യാസ് പള്ളിപ്പുറം എന്നിവരെയും തെരഞ്ഞെടുത്തു. മുഖ്യ രക്ഷാധികാരിയായി ജെന്നി ഫ്ലവർ ഉടമ ജെന്നി ജോസഫിനെയും ഗൾഫ് കോർഡിനേറ്ററായി ബഹ്റൈനിൽ നിന്നുള്ള സിംസ് ഗ്രൂപ്പ് ചെയർമാൻ സലിം തളങ്കരയെയും തെരഞ്ഞെടുത്തു.

എക്സിക്യൂട്ടി അംഗങ്ങളായി സമീർ ബെസ്റ്റ് ഗോൾഡ്, ശെരീഫ് കോളിയാട്, ബഷീർ കിന്നിംഗർ, ഫാസിൽ ഫിറോസ്, കമാൽ ചെമ്മനാട് എന്നിവരെയും ഹനീഫ കോളിയടുക്കം മീഡിയ കോർഡിനേറ്ററായും തെരഞ്ഞെടുത്തു.

ദുബായ് ഗ്രീക്ക് പേൾ ഹോട്ടലിൽ നടന്ന ചടങ്ങ് ജെന്നി പ്ലവർ ചെയർമാൻ ജെന്നി ജോസഫ് ഉൽഘാടനം ചെയ്തു. കാസർക്കോഡ് ചേംബർ ഓഫ് കോമേഴ്സ് ജനറൽ സെക്രട്ടറി മുഹമ്മദലി ഫത്താഹ് അദ്ധ്യക്ഷ വഹിച്ചു.എം ഖമറുദ്ധീൻ സ്വാഗതം പറഞ്ഞു. ആഷിക് ഉദിനൂർ, ഫാസിൽ ഫിറോസ്, മൻസൂർ തെരുവത്ത്, ഹഫീസ് കാഞ്ഞങ്ങാട്, സമീർ സിദ്ധ കട്ട, മുഹാസിർ അമ്പലത്തറ, ഫസൽ റഹ്മാൻ സംബന്ധിച്ചു.

Share8SendShareTweet5

Related Posts

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

July 22, 2025
അതുല്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭ‍ർത്താവ്: ‘ഞാനും ആത്മഹത്യക്ക് ശ്രമിച്ചു, അവളുടെ മരണകാരണം അറിയാതെ ജീവനൊടുക്കില്ല’

അതുല്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭ‍ർത്താവ്: ‘ഞാനും ആത്മഹത്യക്ക് ശ്രമിച്ചു, അവളുടെ മരണകാരണം അറിയാതെ ജീവനൊടുക്കില്ല’

July 20, 2025
ഹിജ്‌റ പുതു വർഷദിനമായ വെള്ളിയാഴ്ചത്തെ ദുബായ് ആർടിഎ യുടെ സേവന സമയക്രമം

ഹിജ്‌റ പുതു വർഷദിനമായ വെള്ളിയാഴ്ചത്തെ ദുബായ് ആർടിഎ യുടെ സേവന സമയക്രമം

June 26, 2025
വൻ വിസാ തട്ടിപ്പ്: ദുബൈ കോടതി 21 പേരെ ശിക്ഷിച്ചു; 25.21 മില്യൺ ദിർഹം പിഴ

വൻ വിസാ തട്ടിപ്പ്: ദുബൈ കോടതി 21 പേരെ ശിക്ഷിച്ചു; 25.21 മില്യൺ ദിർഹം പിഴ

June 25, 2025
പ്രവാസികൾക്ക് ആശ്വാസം; യുഎഇയിലെ ബാങ്കുകളിലെ മിനിമം ബാലൻസ് 5000 ദിർഹം തീരുമാനം താല്‍ക്കാലികമായി നി‍ർത്തിവച്ചു

പ്രവാസികൾക്ക് ആശ്വാസം; യുഎഇയിലെ ബാങ്കുകളിലെ മിനിമം ബാലൻസ് 5000 ദിർഹം തീരുമാനം താല്‍ക്കാലികമായി നി‍ർത്തിവച്ചു

May 28, 2025

112 മില്യൺ ദിർഹം ചെലവിൽ നിർമ്മിച്ച ദുബായ് ക്രീക്ക് വാർഫ് പദ്ധതി പൂർത്തിയായി

May 19, 2025

Recommended

ലോകത്തിലെ ഏറ്റവും ശക്തമായ പോലീസ് ബ്രാൻഡ് എന്ന ബഹുമതി നേടി ദുബായ്: എല്ലാ മേഖലകളിലും അസാധാരണമായ മികവ്

ലോകത്തിലെ ഏറ്റവും ശക്തമായ പോലീസ് ബ്രാൻഡ് എന്ന ബഹുമതി നേടി ദുബായ്: എല്ലാ മേഖലകളിലും അസാധാരണമായ മികവ്

1 month ago
സ്ത്രീ പക്ഷ കാഴ്ചയിലൂടെ പ്രവാസ ഹൃദയം കീഴടക്കിയ ‘ഫെമിനിസ്റ്റ് മാനിഫെസ്റ്റോ ‘ തൃശൂരിലും പ്രദർശിപ്പിക്കുന്നു.

സ്ത്രീ പക്ഷ കാഴ്ചയിലൂടെ പ്രവാസ ഹൃദയം കീഴടക്കിയ ‘ഫെമിനിസ്റ്റ് മാനിഫെസ്റ്റോ ‘ തൃശൂരിലും പ്രദർശിപ്പിക്കുന്നു.

4 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025