• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home kuwait

അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് കുവൈത്ത്

March 14, 2024
in kuwait
A A
അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് കുവൈത്ത്
29
VIEWS

കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക് പിഴ കൂടാതെ രാജ്യം വിടുന്നതിനോ, പിഴ അടച്ചു താമസരേഖ നിയമപരമാക്കുന്നതിനോ അവസരം നല്‍കി 3 മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു.മാര്‍ച്ച് 17 മുതല്‍ ജൂണ്‍ 17 വരെയാണ് ഇതിനായി സമയ പരിധി അനുവദിച്ചിരിക്കുന്നത്.

രാജ്യത്തെ താമസ നിയമ ലംഘകരായ പ്രവാസികള്‍ക്ക് ഈ കാലയളവില്‍ പിഴ കൂടാതെ രാജ്യം വിടുന്നതിനും പുതിയ വിസയില്‍ തിരിച്ചു വരുന്നതിനും അവസരം ലഭിക്കും.കൂടാതെ രാജ്യം വിടാന്‍ താല്പര്യമില്ലാത്തവര്‍ക്ക് പിഴ അടച്ചു താമസരേഖ നിയമ വിധേയമാക്കുവാനും കഴിയും. 600 ദിനാര്‍ ആണ് പരമാവധി പിഴ ഒടുക്കേണ്ടത്. എന്നാല്‍ ക്രിമിനല്‍,സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ അകപ്പെട്ടു രാജ്യത്ത് യാത്ര വിലക്ക് നേരിട്ടു കഴിയുന്നവര്‍ക്ക് ഈ കാലയളവില്‍ കേസില്‍ തീര്‍പ്പ് ഉണ്ടായാല്‍ മാത്രമേ പൊതു മാപ്പ് ബാധകമാകുകയുള്ളു. ഇതിനായി താമസ കാര്യ വിഭാഗത്തില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങണം.

കുവൈത്തില്‍ ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം അനധികൃത താമസക്കാര്‍ ഉണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് പുതിയ തീരുമാനം. 2020 ഏപ്രില്‍ മാസത്തിലാണ് രാജ്യത്ത് അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്.

Share5SendShareTweet3

Related Posts

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തില്‍ ഊഷ്മള വരവേല്‍പ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തില്‍ ഊഷ്മള വരവേല്‍പ്പ്

December 21, 2024
മോദി നാളെ കുവൈത്തിൽ;ചരിത്രനിമിഷം; 43 വർഷത്തിനു ശേഷം രാജ്യത്തെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

മോദി നാളെ കുവൈത്തിൽ;ചരിത്രനിമിഷം; 43 വർഷത്തിനു ശേഷം രാജ്യത്തെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

December 20, 2024
അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് കുവൈത്ത്

കുവൈത്തില്‍ പൊതുമാപ്പ് പ്രാബല്യത്തില്‍

March 17, 2024
കുവൈറ്റിൽ സർക്കാർ വിരുദ്ധതയുടെ പേരിൽ തടവിൽ കഴിയുന്ന മുൻ എംപിമാർ ഉൾപ്പെടെ 35 പേർക്ക് ശിക്ഷയിൽ ഇളവ് നൽകി അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് വിജ്ഞാപനം പുറപ്പെടുവിച്ചു

കുവൈറ്റിൽ സർക്കാർ വിരുദ്ധതയുടെ പേരിൽ തടവിൽ കഴിയുന്ന മുൻ എംപിമാർ ഉൾപ്പെടെ 35 പേർക്ക് ശിക്ഷയിൽ ഇളവ് നൽകി അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് വിജ്ഞാപനം പുറപ്പെടുവിച്ചു

November 14, 2021
ദേശീയ തലത്തില്‍ ശക്തമായ കാര്‍ബണ്‍ പ്രതിരോധ നയം ഉറപ്പ് വരുത്തുമെന്ന് കുവൈത്ത്

കുവൈറ്റിൽ അനധികൃത കുടിയേറ്റക്കാര്‍ക്ക് രാജ്യം വിട്ടു പോകുന്നതിനു ഇനി പൊതുമപ്പ് അനുവദിക്കില്ല

November 14, 2021
കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഒക്ടോബറിൽ 30,000 പേരുടെ കുറവ് രേഖപ്പെടുത്തി

കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഒക്ടോബറിൽ 30,000 പേരുടെ കുറവ് രേഖപ്പെടുത്തി

November 10, 2021

Recommended

വടകര NRI യാത്രയയപ്പ് നൽകി

വടകര NRI യാത്രയയപ്പ് നൽകി

3 months ago

112 മില്യൺ ദിർഹം ചെലവിൽ നിർമ്മിച്ച ദുബായ് ക്രീക്ക് വാർഫ് പദ്ധതി പൂർത്തിയായി

2 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025