• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home NEWS

റമദാനില്‍ ഗാസയിലേക്ക് കൂടുതല്‍ സഹായവുമായി യുഎഇ

March 14, 2024
in NEWS, UAE
A A
റമദാനില്‍ ഗാസയിലേക്ക് കൂടുതല്‍ സഹായവുമായി യുഎഇ

FILE PHOTO: Abu Dhabi's Crown Prince Sheikh Mohammed bin Zayed al-Nahyan arrives for a working lunch with French President Emmanuel Macron (not seen) at the Chateau de Fontainebleau in Fontainebleau near Paris, France, September 15, 2021. REUTERS/Gonzalo Fuentes/File Photo

34
VIEWS

യുദ്ധക്കെടുതിയില്‍ വലയുന്ന ഗാസയിലെ ജനങ്ങള്‍ക്ക് വിശുദ്ധ റമദാനില്‍ കൂടുതല്‍ സഹായമെത്തിക്കാനൊരുങ്ങുകയാണ് യുഎഇ. ഗാസയിലേക്കുള്ള സഹായം വര്‍ദ്ധിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദേശം നല്‍കി. ഇന്റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍ ആന്‍ഡ് ഫിലാന്ത്രോപിക് കൗണ്‍സിലാണ് സഹായമെത്തിക്കുന്നത്.

വിവിധ സംരംഭങ്ങളിലൂടെ ഇമിറാത്തി മാനുഷിക സംഘടനകളും പിന്തുണ നല്‍കും. ഗാസയില ജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുകയാണ് യു.എ.ഇ. ലക്ഷ്യമിടുന്നതെന്ന് ഇന്റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍ ആന്‍ഡ് ഫിലാന്ത്രോപിക് കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

എമിറേറ്റ്സ് റെഡ് ക്രസന്റ്, ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫൗണ്ടേഷന്‍, സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ ചാരിറ്റബിള്‍ ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍, മറ്റ് ജീവകാരുണ്യസംഘടനകള്‍ എന്നിവയുടെ ഏകോപനത്തില്‍ 2023 നവംബര്‍മുതല്‍ ഒട്ടേറെ സഹായങ്ങള്‍ ഗാസ അതിര്‍ത്തിയിലെത്തിക്കുന്നുണ്ട്. ഇതിനകം 212 വിമാനങ്ങള്‍ വഴിയും രണ്ട് ചരക്ക് കപ്പലുകള്‍ വഴിയും ദുരിതാശ്വാസമെത്തിച്ചു.

Share6SendShareTweet4

Related Posts

ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദോഹയിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി

ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദോഹയിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി

September 12, 2025
ദുബായിൽ വെർടിക്കൽ ഫാമിങ് മേളയ്ക്ക് സമാപനം :ശ്രദ്ധനേടി മലയാളി പ്രദർശനം

ദുബായിൽ വെർടിക്കൽ ഫാമിങ് മേളയ്ക്ക് സമാപനം :ശ്രദ്ധനേടി മലയാളി പ്രദർശനം

September 12, 2025
യുഎഇയുടെ സുസ്ഥിരതാ ലക്ഷ്യങ്ങൾക്ക് പിന്തുണയായി ലുലുവിന്റെ സൗരോർജ്ജ പദ്ധതി

കാർബൺ എമിഷൻ കുറയ്ക്കാൻ ലക്ഷ്യമിട്ട് ലുലു ഗ്രൂപ്പിന്റെ സൗരോർജ്ജ നീക്കം

September 11, 2025
ഷാർജ മീഡിയ സിറ്റി യും അൽ ഹിന്ദ് ബിസിനസ് സെന്ററും കൈകോർത്ത് പ്രവർത്തിക്കുന്നു

ഷാർജ മീഡിയ സിറ്റി യും അൽ ഹിന്ദ് ബിസിനസ് സെന്ററും കൈകോർത്ത് പ്രവർത്തിക്കുന്നു

September 11, 2025
ലൈസൻസിംഗ് നടപടിക്രമങ്ങൾ: ആർ.ടി.എ. ജീവനക്കാർക്കായി നിയമാവബോധ പരിശീലനം

ലൈസൻസിംഗ് നടപടിക്രമങ്ങൾ: ആർ.ടി.എ. ജീവനക്കാർക്കായി നിയമാവബോധ പരിശീലനം

September 11, 2025
യു.എ.ഇ.യിൽ നിന്ന് മലയാളി സംരംഭകനു ഒമാന്റെ പത്തു വർഷത്തെ ഗോൾഡൻ വിസ

യു.എ.ഇ.യിൽ നിന്ന് മലയാളി സംരംഭകനു ഒമാന്റെ പത്തു വർഷത്തെ ഗോൾഡൻ വിസ

September 11, 2025

Recommended

ഫിനാൻഷ്യൽ സെന്ററിൽ നിന്ന് റാസ് അൽ ഖോർ റോഡിലേക്കുള്ള യാത്രാ സമയം കുറയും

ഫിനാൻഷ്യൽ സെന്ററിൽ നിന്ന് റാസ് അൽ ഖോർ റോഡിലേക്കുള്ള യാത്രാ സമയം കുറയും

1 month ago
യു.എ.ഇയുടെ 50ാം വാർഷിക ദിനമായ ഈ വർഷത്തെ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് നാലുദിവസം അവധി ലഭിക്കും.

യു.എ.ഇയുടെ 50ാം വാർഷിക ദിനമായ ഈ വർഷത്തെ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് നാലുദിവസം അവധി ലഭിക്കും.

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025