• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE Dubai

ലോക ഗവൺമെന്റ് ഉച്ചകോടി: ദുബായ് ഇമിഗ്രേഷൻ പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കി

February 12, 2025
in Dubai, GCC, NEWS, UAE, Uncategorized
A A
ലോക ഗവൺമെന്റ് ഉച്ചകോടി: ദുബായ് ഇമിഗ്രേഷൻ പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കി
33
VIEWS

ദുബായ്:12-മത് ലോക ഗവൺമെന്റ് ഉച്ചകോടിയെ പിന്തുണക്കുന്നതിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (GDRFA) ഒരു പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കി. കഴിഞ്ഞ ദിവസം ദുബായിലെത്തിയ സന്ദർശകരുടെ പാസ്‌പോർട്ടിൽ ഈ പാസ്പോർട്ട് സ്റ്റാമ്പ് പതിച്ചാണ് സ്വാഗതം ചെയ്തത് .ഉച്ചകോടിയുടെ പ്രാധാന്യവും ലക്ഷ്യങ്ങളും പൊതുജനങ്ങളിലും സഞ്ചാരികളിലും എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു ഉദ്യമം .ഈ സ്റ്റാമ്പ് ദുബായുടെ ആഗോള സർക്കാർ നവീകരണത്തിന്റെ കേന്ദ്രസ്ഥാനത്തേയും യുഎഇയുടെ ഐഡന്റിറ്റിയേയും പ്രതിഫലിപ്പിക്കുന്നതായാണ് അധികൃതർ വ്യക്തമാക്കുന്നത്. കൂടാതെ, ഉച്ചകോടിയുടെ പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങളടങ്ങിയ ഇൻഫോർമേഷൻ കാർഡുകളും സഞ്ചാരികൾക്ക് വിതരണം ചെയ്തു .
ലോക ഗവൺമെന്റ് ഉച്ചകോടിയെ പിന്തുണയ്ക്കുന്നതിൽ ഞങ്ങൾ സജീവമായി പങ്കാളിയാകാൻ ആഗ്രഹിക്കുന്നു. ഈ സ്റ്റാമ്പ് സാമൂഹ്യ പ്രഭാവം മെച്ചപ്പെടുത്തുന്നതിനും ജീവത നിലവാരം ഉയർത്തുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നുവെന്ന് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു .ഉച്ചകോടിയുടെ വിജയത്തിലൂടെ സ്ഥിരതയുള്ള വികസനവും ആഗോള സഹകരണ ശ്രമങ്ങളും കൂടുതൽ ശക്തിപ്പെടുമെന്ന് അദ്ദേഹം കൂട്ടിചേർത്തു

Share6SendShareTweet4

Related Posts

ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

June 6, 2025
യു എ യിലെ ഏറ്റവും വലിയ ക്യാംപസ് ഓണാഘോഷത്തിന് അക്കാഫ് ഇവെന്റ്സ് വേദിയൊരുക്കുന്നു

യു എ യിലെ ഏറ്റവും വലിയ ക്യാംപസ് ഓണാഘോഷത്തിന് അക്കാഫ് ഇവെന്റ്സ് വേദിയൊരുക്കുന്നു

June 6, 2025
അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ‘പൂർണ സുതാര്യതാ’ റേറ്റിംഗ് തുടർച്ചയായ മൂന്നാം വർഷവും യു.എ.ഇക്ക്

അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ‘പൂർണ സുതാര്യതാ’ റേറ്റിംഗ് തുടർച്ചയായ മൂന്നാം വർഷവും യു.എ.ഇക്ക്

June 6, 2025
പറവകൾക്ക് ദാഹജലമൊരുക്കി വിദ്യാർത്ഥികൾ

പറവകൾക്ക് ദാഹജലമൊരുക്കി വിദ്യാർത്ഥികൾ

June 5, 2025
ഈദ് അൽ അദ്ഹ 2025: യു.എ.ഇലെങ്ങും വിപുല ആഘോഷങ്ങൾ

ഈദ് അൽ അദ്ഹ 2025: യു.എ.ഇലെങ്ങും വിപുല ആഘോഷങ്ങൾ

June 5, 2025
ഈദ് അൽ അദ്ഹ: ദുബൈയിൽ കുടുംബങ്ങൾക്ക് മാത്രമായി നാല് സമർപ്പിത പബ്ലിക് ബീച്ചുകൾ

ഈദ് അൽ അദ്ഹ: ദുബൈയിൽ കുടുംബങ്ങൾക്ക് മാത്രമായി നാല് സമർപ്പിത പബ്ലിക് ബീച്ചുകൾ

June 5, 2025

Recommended

ദുബായ് ഫ്യൂച്ചർ എക്സ്പെർട്സ് പ്രോഗ്രാം: രജിസ്‌ട്രേഷൻ ആരംഭിച്ചു

ദുബായ് ഫ്യൂച്ചർ എക്സ്പെർട്സ് പ്രോഗ്രാം: രജിസ്‌ട്രേഷൻ ആരംഭിച്ചു

2 months ago
ക്രിസ്മസ് നിറവിൽ ലോകം; സംസ്ഥാനവും വിപുലമായ ആഘോഷങ്ങള്‍

ക്രിസ്മസ് നിറവിൽ ലോകം; സംസ്ഥാനവും വിപുലമായ ആഘോഷങ്ങള്‍

5 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025