• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

റോഡ് സുരക്ഷയും സേവനമേന്മയും ഉറപ്പാക്കാൻ ദുബൈ ആർടിഎയും പൊലീസും ചേർന്ന് ഡെലിവറി സേവന പുരസ്കാരത്തിന്റെ രണ്ടാം പതിപ്പ് ആരംഭിച്ചു

February 18, 2025
in Dubai, NEWS, UAE
A A
റോഡ് സുരക്ഷയും സേവനമേന്മയും ഉറപ്പാക്കാൻ ദുബൈ ആർടിഎയും പൊലീസും ചേർന്ന് ഡെലിവറി സേവന പുരസ്കാരത്തിന്റെ രണ്ടാം പതിപ്പ് ആരംഭിച്ചു
30
VIEWS

ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (RTA) ദുബൈ പൊലീസും ചേർന്ന് ഡെലിവറി സേവന മികവിന്റെ പുരസ്കാരത്തിന്റെ രണ്ടാം എഡിഷന് പ്രഖ്യാപിച്ചു. ഫെബ്രുവരി 19 മുതൽ മേയ് 31, 2025 വരെ രജിസ്ട്രേഷനുള്ള സമയം ആണ്.ഡെലിവറി മേഖലയിൽ നിലവാരവും സുരക്ഷയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആണ് പുരസ്കാരം നൽകുന്നത്.മികച്ച കമ്പനികൾ, സ്മാർട്ട് പ്ലാറ്റ്‌ഫോമുകൾ, മികച്ച പങ്കാളികൾ, 200 മികച്ച ഡ്രൈവർമാർ എന്നിവരെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നു.ആർടിഎ ലൈസൻസിംഗ് ഏജൻസിയുടെ സിഇഒ അഹ്മദ് മഹ്ബൂബ് പുരസ്കാരം മത്സരാത്മകതയും പ്രൊഫഷണലിസവും പ്രോത്സാഹിപ്പിക്കുമെന്ന് വ്യക്തമാക്കി. ദുബൈ ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സെയ്ഫ് അൽ മസ്റൂയി റോഡുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഇത്തരത്തിലുള്ള സംരംഭങ്ങൾ നിർണ്ണായകമാണെന്ന് ചൂണ്ടിക്കാട്ടി.കമ്പനികളും ഡ്രൈവർമാരും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. നിരവധി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതുമായിരിക്കും തിരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങൾ

Share5SendShareTweet3

Related Posts

യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ

യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ

September 2, 2025
നൂതന ആശയങ്ങൾക്ക് രൂപം നൽകാൻ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് ദുബായിൽ തുടക്കമായി

നൂതന ആശയങ്ങൾക്ക് രൂപം നൽകാൻ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് ദുബായിൽ തുടക്കമായി

September 2, 2025
എൻറെ പൊന്നെ ഇതെന്തൊരുപോക്ക് ;ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ദുബായിൽ സ്വർണവില.

എൻറെ പൊന്നെ ഇതെന്തൊരുപോക്ക് ;ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ദുബായിൽ സ്വർണവില.

September 2, 2025
ഇന്ത്യ– റഷ്യ ബന്ധത്തെ ബഹുമാനിക്കുന്നു;റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നു.

ഇന്ത്യ– റഷ്യ ബന്ധത്തെ ബഹുമാനിക്കുന്നു;റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നു.

September 2, 2025
സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയായി; 2.83 കോടി വോട്ടർമാർ

സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയായി; 2.83 കോടി വോട്ടർമാർ

September 2, 2025
അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

September 2, 2025

Recommended

കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ ശക്തമായ വളർച്ച കൈവരിച്ചെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്

കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ ശക്തമായ വളർച്ച കൈവരിച്ചെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്

7 months ago
ഇന്ത്യയും യുഎഇയും സഹകരണത്തിന്റെ 50 വർഷം പിന്നിടുന്നതിന്റെ സ്മരണയ്ക്കായി എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പും ഇന്ത്യ പോസ്റ്റും ചേർന്നു തപാൽ സ്റ്റാംപ് പുറത്തിറക്കി.

ഇന്ത്യയും യുഎഇയും സഹകരണത്തിന്റെ 50 വർഷം പിന്നിടുന്നതിന്റെ സ്മരണയ്ക്കായി എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പും ഇന്ത്യ പോസ്റ്റും ചേർന്നു തപാൽ സ്റ്റാംപ് പുറത്തിറക്കി.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025