• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
31 August Sunday
5:31:44 AM
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ദുബായ് അർജാൻ, അൽ ബർഷ സൗത്ത് റോഡുകളിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ ആർടിഎ ജനങ്ങളുടെ അഭിപ്രയം തേടി

February 19, 2025
in Dubai, NEWS, UAE, Uncategorized
A A
ദുബായ് അർജാൻ, അൽ ബർഷ സൗത്ത് റോഡുകളിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ ആർടിഎ ജനങ്ങളുടെ അഭിപ്രയം തേടി
29
VIEWS

ദുബൈ, ഫെബ്രുവരി 19, 2025 – ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അധികൃതർ അർജാനിലെയും അൽ ബർഷ സൗത്ത് പ്രദേശങ്ങളിലെയും താമസക്കാരുമായും സന്ദർശകരുമായും ചർച്ച നടത്തി ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള അഭിപ്രായങ്ങൾ ശേഖരിച്ചു. ദുബൈ സയൻസ് പാർക്കിൽ നടന്ന യോഗത്തിൽ ലൈസൻസിംഗ് ഏജൻസിയുടെ സിഇഒയും കസ്റ്റമർ കൗൺസിൽ ചെയർമാനുമായ അഹ്‌മദ് മഹ്ബൂബ് അധ്യക്ഷത വഹിച്ചു. വിവിധ ആർടിഎ വിഭാഗങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.ഹസ്സാ സ്റ്റ്രീറ്റ്, ഉം സുകൈം സ്റ്റ്രീറ്റ്, അൽ ഫയ് സ്റ്റ്രീറ്റ് വികസനം, സൈക്കിൾ പാതകൾ ഉൾപ്പെടെ നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പ്രധാന റോഡ് വികസന പദ്ധതികളെക്കുറിച്ച് ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയുടെ അക്റ്റിംഗ് ഡയറക്ടർ അഹ്‌മദ് അൽ ഖസൈമി വിശദീകരിച്ചു.പ്രദേശത്തെ ഗതാഗതക്കുരുക്കുകൾ കുറയ്ക്കാൻ ആർടിഎ സ്വീകരിച്ച നടപടികൾക്ക് താമസക്കാർ നന്ദി അറിയിക്കുകയും കൂടുതൽ പാർക്കിംഗ് സൗകര്യങ്ങൾ, ലൊക്കൽ റോഡുകളുടെ വികസനം, ഭാരവാഹനങ്ങൾക്ക് നിശ്ചിത സമയക്രമം നൽകുക തുടങ്ങിയ നിർദേശങ്ങൾ മുന്നോട്ട് വയ്ക്കുകയും ചെയ്തു.
പ്രതിസന്ധികൾ നേരിട്ട് പരിഹരിക്കാൻ ആർടിഎ സ്വീകരിക്കുന്ന സമീപനം പ്രശംസനീയമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ദുബൈയിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ തുടർന്നും ആർടിഎയ്ക്കൊപ്പം പ്രവർത്തിക്കാൻ സന്നദ്ധമാണെന്ന് താമസക്കാർ അറിയിച്ചു.

Share5SendShareTweet3

Related Posts

മദ്യപിച്ച് വാഹനാപകടം: പ്രവാസിക്ക് ​10,000 ദിർഹം പിഴ

മദ്യപിച്ച് വാഹനാപകടം: പ്രവാസിക്ക് ​10,000 ദിർഹം പിഴ

August 30, 2025
രൂപയുടെ മൂല്യത്തകർച്ച മുതലാക്കി പ്രവാസികൾ; നാട്ടിലേക്കു പണം അയയ്ക്കാൻ വൻ തിരക്ക്

രൂപയുടെ മൂല്യത്തകർച്ച മുതലാക്കി പ്രവാസികൾ; നാട്ടിലേക്കു പണം അയയ്ക്കാൻ വൻ തിരക്ക്

August 30, 2025
ജിഡിആർഎഫ്എ-ദുബായ് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി സഹകരണ കരാറിൽ ഒപ്പുവെച്ചു

ജിഡിആർഎഫ്എ-ദുബായ് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി സഹകരണ കരാറിൽ ഒപ്പുവെച്ചു

August 30, 2025
ഏഷ്യാ കപ്പ് 2025: ടിക്കറ്റുകൾ മുതൽ ലഭ്യമായി തുടങ്ങി

ഏഷ്യാ കപ്പ് 2025: ടിക്കറ്റുകൾ മുതൽ ലഭ്യമായി തുടങ്ങി

August 30, 2025
ദുബായ് ജിഡിആർഎഫ്എ-ക്ക് 2025 സ്റ്റീവി ഇന്റർനാഷണൽ ബിസിനസ് അവാർഡിൽ ആറ് പുരസ്കാരങ്ങൾ

ദുബായ് ജിഡിആർഎഫ്എ-ക്ക് 2025 സ്റ്റീവി ഇന്റർനാഷണൽ ബിസിനസ് അവാർഡിൽ ആറ് പുരസ്കാരങ്ങൾ

August 30, 2025
​ നാഷണൽ ബാങ്ക് ഓഫ് ഫുജൈറയുടെ സേവനങ്ങൾ ഇനി ലുലു എക്സ്ചേഞ്ച് വഴിയും.

​ നാഷണൽ ബാങ്ക് ഓഫ് ഫുജൈറയുടെ സേവനങ്ങൾ ഇനി ലുലു എക്സ്ചേഞ്ച് വഴിയും.

August 30, 2025

Recommended

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്; EVM ഹാക്ക് ചെയ്യാൻ കഴിയില്ല, സ്ട്രോങ്ങ്‌ റൂം സീൽ ചെയ്യും’; മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്; EVM ഹാക്ക് ചെയ്യാൻ കഴിയില്ല, സ്ട്രോങ്ങ്‌ റൂം സീൽ ചെയ്യും’; മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ

8 months ago
അമിതവേഗവും ദൃശ്യങ്ങൾ  പ്രചരിപ്പിക്കുകയും ചെയ്‌താൽ  തടവും പിഴയും.

അമിതവേഗവും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌താൽ തടവും പിഴയും.

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025