• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home NEWS

വൈവിധ്യമാർന്ന വിഷയങ്ങളുമായി ഷാർജയിൽ കുട്ടികളുടെ വായനോത്സവം

April 28, 2025
in NEWS, Sharjah, UAE
A A
വൈവിധ്യമാർന്ന വിഷയങ്ങളുമായി ഷാർജയിൽ കുട്ടികളുടെ വായനോത്സവം
26
VIEWS

ഷാർജ:കുട്ടികളുടെ വായനോത്സവത്തിൽ വൈവിധ്യമാർന്ന വിഷയങ്ങളിലാണ് തുടർ ശില്പശാലകൾ നടക്കുന്നത്. എഴുത്തും വായനയും ഡിജിറ്റൽ പഠനവും സംഗീതവും കോമിക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള പ്രചോദനവും ശില്പശാലകൾക്ക് വേറിട്ട വിഷയങ്ങളാണ്.‘എങ്ങനെ ഒരു നല്ലപഠിതാവാകണം എന്നുമാത്രമല്ല എങ്ങനെ ഒരു നല്ല മനുഷ്യനാകണം’ എന്നതും കുട്ടികൾക്ക് മേളയിൽ പറഞ്ഞുകൊടുക്കുന്നു. വർണചിത്രങ്ങൾ വരയ്ക്കാൻ പഠിപ്പിക്കുന്ന ശില്പശാലകളാണ് കൂടുതലും കുട്ടികൾ തിരഞ്ഞെടുക്കുന്നത്. ഏതെങ്കിലും പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കിയും കുട്ടികൾക്ക് മനസ്സിൽ തോന്നുന്ന ആശയങ്ങളിൽ ചിത്രങ്ങൾ വരയ്ക്കാനും മേളയിൽ അവസരമുണ്ട്.പുഴയും കായലും പൂക്കളും പൂമ്പാറ്റയും മനുഷ്യരും മറ്റനേകം ജീവജാലങ്ങളും ചിത്രങ്ങൾക്ക് വിഷയങ്ങളാകുന്നു. ചിത്രങ്ങൾ വരയ്ക്കാനുള്ള കടലാസ്സും പെൻസിലും വർണങ്ങളുമെല്ലാം ശിൽപശാലകളിൽ വെച്ച് കുട്ടികൾക്ക് നൽകും. നിയമങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാതെ കുട്ടികൾക്ക് വരയുടെ ലോകത്തേക്ക് പ്രവേശിക്കാം.
തങ്ങളുടെ കുഞ്ഞുഭാവനകളാണ് ചിത്രങ്ങൾക്ക് അടിസ്ഥാനം. ഭാവിയിൽ ആരാകണമെന്ന കുഞ്ഞുമനസ്സുകളിലെ ആഗ്രഹങ്ങളും ചിത്രങ്ങളിൽ പ്രതിഫലിക്കുന്നു. മാതാപിതാക്കൾ, സഹോദരങ്ങൾ, അധ്യാപകർ, കൂട്ടുകാർ ഇങ്ങനെ ഏറ്റവുമടുത്തുനിൽക്കുന്നവരും വരകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ശാസ്ത്രം, കല, സാഹിത്യം, സാങ്കേതികവിദ്യ എന്നിവ യോജിപ്പിച്ചുകൊണ്ടുള്ള മികച്ച വിദ്യാഭ്യാസമാണ് കുട്ടികൾക്കായുള്ള 600- ലേറെ ശില്പശാലകൾക്ക് അടിസ്ഥാനം.

Share4SendShareTweet3

Related Posts

യുഎഇയില്‍ സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

യുഎഇയില്‍ സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

July 21, 2025
വിപ്ലവ സൂര്യന് വിട; വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ പൊതുദർശനത്തിന് വെക്കും, സംസ്കാരം ബുധനാഴ്ച

വിപ്ലവ സൂര്യന് വിട; വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ പൊതുദർശനത്തിന് വെക്കും, സംസ്കാരം ബുധനാഴ്ച

July 21, 2025
ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

July 18, 2025
ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

July 18, 2025
ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

July 18, 2025
മലൈഹ നാഷണൽ പാർക്കിൽ 2.1 ലക്ഷം വർഷത്തെ ചരിത്രം പഠിക്കാൻ അവസരം

മലൈഹ നാഷണൽ പാർക്കിൽ 2.1 ലക്ഷം വർഷത്തെ ചരിത്രം പഠിക്കാൻ അവസരം

July 18, 2025

Recommended

ഇന്ത്യൻ പാർലമെന്ററി സംഘത്തിന് നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി മിസ്‌റി യു.എ.ഇയിൽ

ഇന്ത്യൻ പാർലമെന്ററി സംഘത്തിന് നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി മിസ്‌റി യു.എ.ഇയിൽ

1 month ago
റാസൽ ഖോർ വന്യജീവി സങ്കേതത്തിന്റെ വികസന പദ്ധതി ദുബായ് മുനിസിപാലിറ്റി പുറത്ത് വിട്ടു

റാസൽ ഖോർ വന്യജീവി സങ്കേതത്തിന്റെ വികസന പദ്ധതി ദുബായ് മുനിസിപാലിറ്റി പുറത്ത് വിട്ടു

3 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025