• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
UAE vartha
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
UAE vartha
No Result
View All Result
Home Uncategorized

വേൾഡ്‌ മലയാളി കൗൺസിൽ ദുബായ്‌ പ്രോവിൻസിന് പുതിയ നേതൃത്വം :മാധ്യമ പ്രവർത്തകൻ ടി ജമാലുദീന് ഹോണററി മെമ്പർഷിപ്.

April 28, 2025
in Uncategorized
A A
വേൾഡ്‌ മലയാളി കൗൺസിൽ ദുബായ്‌ പ്രോവിൻസിന് പുതിയ നേതൃത്വം :മാധ്യമ പ്രവർത്തകൻ ടി ജമാലുദീന് ഹോണററി മെമ്പർഷിപ്.
26
VIEWS

ദുബായ് :വേൾഡ്‌ മലയാളി കൗൺസിൽ ദുബായ്‌ പ്രോവിൻസിൻറെ ജനറൽബോഡി യോഗത്തിൽ പ്രസിഡന്റായി ജോൺ ഷാരി, ചെയർമാനായി ഷാബു സുൽത്താൻ,സെക്രട്ടറി ആയി റജി ജോർജ്ജ്‌ എന്നിവർ ചുമതലയേറ്റു.ട്രഷറർ ആയി ജോൺ കെ ബേബി, വൈസ്‌ പ്രസിഡന്റ്‌ അഡ്മിൻ ആയിസന്തോഷ്‌ വർഗീസ്‌, വിമെൻസ്‌ ഫോറം പ്രസിഡന്റായി ഷബ്ന സുധീർ,വിമെൻസ്‌ ഫോറം സെക്രട്ടറിയായി ഷീബ ടൈറ്റസ്‌ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.വിമെൻസ്‌ ഫോറം ട്രഷറർ ആയി നസീമ മജീദ്‌, യൂത്ത്‌ ഫോറം പ്രസിഡന്റ്‌ ആയി ദിയ നമ്പ്യാർ, യൂത്ത്‌ ഫോറം സെക്രട്ടറിയായി സുദേവ്‌ സുധീർ, ട്രഷറർ ആയി ടിറ്റോ ടൈറ്റസ്‌ എന്നിവർ ചാർജ്ജെടുത്തു.രക്ഷാധികാരികളായി രാജു തേവർമ്മടം, പ്രദീപ്‌ പൂഗാടൻ, അരുൺ ബാബു ജോർജ്ജ്‌,സുധീർ സുബ്രഹ്മണ്യൻ എന്നിവരെ തിരഞ്ഞെടുത്തു. ​​ദുബായ്‌ ഏഷ്യാന ഹോട്ടലിൽ വച്ച്‌ നടന്ന ചടങ്ങിൽ കൈരളി ടിവി മിഡിൽ ഈസ്റ്റ് ബ്യൂറോ ചീഫ് ടി ജമാലുദീനുഹോണററി മെമ്പർഷിപ് നൽകി ആദരിച്ചു.

Share4SendShareTweet3

Recommended

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി

3 months ago
അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷം: ഷാർജ മ്യൂസിയങ്ങളിൽ ഇന്ന് സൗജന്യ പ്രവേശനം

അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷം: ഷാർജ മ്യൂസിയങ്ങളിൽ ഇന്ന് സൗജന്യ പ്രവേശനം

5 days ago
  • ഹോം
  • യുഎഇ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി

Copyright © 2025