• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ദുബായിൽ മൊബൈൽ ഡെന്റൽ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു

May 17, 2025
in Dubai, NEWS, UAE
A A
ദുബായിൽ മൊബൈൽ ഡെന്റൽ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു
26
SHARES
62
VIEWS

ദുബായ് ∙ ദുബായിൽ മലബാർ ഡെന്റൽ ക്ലിനിക്കിന്റെ സാങ്കേതികവിദ്യയിലൂന്നിയ 800 റ്റീത്ത് ഡെന്റൽ കെയർ മൊബൈൽ പദ്ധതി ആരംഭിച്ചു. ദുബായിലെ ആദ്യ വാണിജ്യ മൊബൈൽ ഡെന്റൽ ക്ലിനിക്ക് ആണ് ഇതെന്ന് അധികൃതർ പറഞ്ഞു. ദന്തചികിത്സ സംബന്ധമായ എല്ലാ സംവിധാനങ്ങളും മൊബൈൽ ക്ലിനിക്കിലുണ്ട്.ദുബായ് ഇന്ത്യൻ ഹൈ സ്‌കൂൾ ഗ്രൂപ്പ് സിഇഒ പുനിത് എം.കെ. വാസു ഉദ്ഘാടനം ചെയ്തു. പദ്ധതി ഡയറക്ടർ ഡോ. എം.എ. ബാബു, ചെയർമാൻ ലുവായ് സമീർ അൽദഹ്‌ലാൻ എന്നിവർ പ്രസംഗിച്ചു. ഹോട്ടലുകൾ, സ്‌കൂളുകൾ, കോർപറേറ്റുകൾ, റസിഡൻഷ്യൽ കമ്മ്യൂണിറ്റികൾ എന്നിവിടങ്ങളിൽ നേരിട്ടെത്തി ദന്തരോഗ സംബന്ധമായ സേവനം നൽകുകയാണ് ക്ലിനിക്കിന്റെ ലക്ഷ്യം.

Share10SendShareTweet7

Related Posts

MENAയിൽ ആദ്യ YouTube അക്കാദമിക്ക് തുടക്കം; ക്രിയേറ്റേഴ്സ് HQ-യും YouTube-ും ചേർന്ന് പദ്ധതി

MENAയിൽ ആദ്യ YouTube അക്കാദമിക്ക് തുടക്കം; ക്രിയേറ്റേഴ്സ് HQ-യും YouTube-ും ചേർന്ന് പദ്ധതി

September 12, 2025
സാമൂഹ്യ സേവനത്തിന് അംഗീകാരം: ഡോ. ഷംഷീർ വയലിൽ ‘ചാരിറ്റബിൾ ആക്ട് ഓഫ് ദി ഇയർ’ പുരസ്കാരം നേടി

സാമൂഹ്യ സേവനത്തിന് അംഗീകാരം: ഡോ. ഷംഷീർ വയലിൽ ‘ചാരിറ്റബിൾ ആക്ട് ഓഫ് ദി ഇയർ’ പുരസ്കാരം നേടി

September 12, 2025
അബുദാബിയിൽ ‘അലിഫ് ക്കി രാത്ത്’: മലയാള സംഗീത വിരുന്ന് സെപ്റ്റംബർ 21ന്

അബുദാബിയിൽ ‘അലിഫ് ക്കി രാത്ത്’: മലയാള സംഗീത വിരുന്ന് സെപ്റ്റംബർ 21ന്

September 12, 2025
ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദോഹയിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി

ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദോഹയിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി

September 12, 2025
ദുബായിൽ വെർടിക്കൽ ഫാമിങ് മേളയ്ക്ക് സമാപനം :ശ്രദ്ധനേടി മലയാളി പ്രദർശനം

ദുബായിൽ വെർടിക്കൽ ഫാമിങ് മേളയ്ക്ക് സമാപനം :ശ്രദ്ധനേടി മലയാളി പ്രദർശനം

September 12, 2025
യുഎഇയുടെ സുസ്ഥിരതാ ലക്ഷ്യങ്ങൾക്ക് പിന്തുണയായി ലുലുവിന്റെ സൗരോർജ്ജ പദ്ധതി

കാർബൺ എമിഷൻ കുറയ്ക്കാൻ ലക്ഷ്യമിട്ട് ലുലു ഗ്രൂപ്പിന്റെ സൗരോർജ്ജ നീക്കം

September 11, 2025

Recommended

ആസ്റ്റര്‍ ക്ലിനിക്‌സും – ഡിവൈയു ഹെല്‍ത്ത് കെയര്‍ ചേർന്ന് ദുബായില്‍ സംയോജിത ശിശു പരിചരണ കേന്ദ്രം ആരംഭിച്ചു

ആസ്റ്റര്‍ ക്ലിനിക്‌സും – ഡിവൈയു ഹെല്‍ത്ത് കെയര്‍ ചേർന്ന് ദുബായില്‍ സംയോജിത ശിശു പരിചരണ കേന്ദ്രം ആരംഭിച്ചു

3 months ago
യു എ ഇയുടെ വിവിധ എമിറേറ്റുകളിൽ ഇന്നലെ  മഴ പെയ്തതതിന് പിന്നാലെ ചൂട് കുറഞ്ഞു

യു എ ഇയുടെ വിവിധ എമിറേറ്റുകളിൽ ഇന്നലെ മഴ പെയ്തതതിന് പിന്നാലെ ചൂട് കുറഞ്ഞു

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025