• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Uncategorized

പ്രവാസികൾക്ക് ആശ്വാസം; യുഎഇയിലെ ബാങ്കുകളിലെ മിനിമം ബാലൻസ് 5000 ദിർഹം തീരുമാനം താല്‍ക്കാലികമായി നി‍ർത്തിവച്ചു

May 28, 2025
in Uncategorized
A A
പ്രവാസികൾക്ക് ആശ്വാസം; യുഎഇയിലെ ബാങ്കുകളിലെ മിനിമം ബാലൻസ് 5000 ദിർഹം തീരുമാനം താല്‍ക്കാലികമായി നി‍ർത്തിവച്ചു
27
VIEWS

ദുബായ് ∙ യുഎഇയിലെ ചില ബാങ്കുകൾ അക്കൗണ്ടുകളുടെ മിനിമം ബാലൻസ് 5000 ദിർഹമാക്കാനുളള തീരുമാനം താല്‍ക്കാലികമായി നിർത്തിവച്ചു. യുഎഇ സെന്‍ട്രല്‍ ബാങ്ക് നിർദ്ദേശപ്രകാരമാണ് നടപടി. ചില ബാങ്കുകള്‍ മിനിമം ബാലന്‍സ് പരിധി 5000 ദിർഹമായി ഉയർത്താന്‍ തീരുമാനിച്ചതായി റിപ്പോർട്ടുകള്‍ വന്ന പശ്ചാത്തലത്തില്‍ ഇതേകുറിച്ച് പഠിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ‘മിനിമം ബാലന്‍സ് പരിധിയിലെ വർദ്ധനവ് താല്‍ക്കാലികമായി നിർത്തിവയ്ക്കുകയാണ് ‘, ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുക ഉയർത്തരുതെന്ന് ബാങ്കുകള്‍ക്ക് നിർദ്ദേശം നല്‍കിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അക്കൗണ്ടിൽ ചുരുങ്ങിയത് 5,000 ദിർഹം നിലനിര്‍ത്താൻ കഴിയാത്ത ഉപയോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കാന്‍ ചില ബാങ്കുകള്‍ തീരുമാനിച്ചിരുന്നു. അക്കൗണ്ടിൽ ചുരുങ്ങിയത് 5,000 ദിർഹം നിലനിര്‍ത്താൻ കഴിയാത്തവരില്‍ നിന്ന് 25 ദിർഹമോ അതിലധികമോ ഫീസ് ഈടാക്കുമെന്നും ജൂണ്‍ ഒന്നുമുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നും റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. അതേസമയം തന്നെ, 20,000 ദിർഹത്തിലധികം അക്കൗണ്ടില്‍ ഉളളവർക്കും 15,000 ദിർഹത്തോളം മാസശമ്പളം ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നവർക്കും 5,000 ദിർഹത്തിനും 14,999 ദിർഹത്തിനും ഇടയിൽ ശമ്പളമുള്ളവർക്കും ക്രെഡിറ്റ് കാർഡ്, വ്യക്തിഗത ലോൺ, ഓവർഡ്രാഫ്റ്റ് തുടങ്ങിയവ നിലവിലുണ്ടെങ്കിലും ഈ ഫീസ് ഒഴിവാക്കപ്പെടുമെന്നും അറിയിച്ചിരുന്നു.
മെച്ചപ്പെട്ട ശമ്പളമുളളവരാണെങ്കില്‍ പോലും സാധാരണ പ്രവാസികളെ സംബന്ധിച്ച് 5000 ദിർഹം മിനിമം ബാലന്‍സ് അക്കൗണ്ടില്‍ സൂക്ഷിക്കുകയെന്നുളളത് അത്ര പ്രായോഗികമല്ല. ഇതോടെ സാധാരണക്കാരായ പ്രവാസികള്‍ ആശങ്കയിലായി. എന്തായാലും തീരുമാനം നടപ്പിലാക്കുന്നത് മാറ്റിവച്ചത് സാധാരണ പ്രവാസികളെ സംബന്ധിച്ച് വലിയ ആശ്വാസമാണ്.

Share4SendShareTweet3

Related Posts

ഹിജ്‌റ പുതു വർഷദിനമായ വെള്ളിയാഴ്ചത്തെ ദുബായ് ആർടിഎ യുടെ സേവന സമയക്രമം

ഹിജ്‌റ പുതു വർഷദിനമായ വെള്ളിയാഴ്ചത്തെ ദുബായ് ആർടിഎ യുടെ സേവന സമയക്രമം

June 26, 2025
വൻ വിസാ തട്ടിപ്പ്: ദുബൈ കോടതി 21 പേരെ ശിക്ഷിച്ചു; 25.21 മില്യൺ ദിർഹം പിഴ

വൻ വിസാ തട്ടിപ്പ്: ദുബൈ കോടതി 21 പേരെ ശിക്ഷിച്ചു; 25.21 മില്യൺ ദിർഹം പിഴ

June 25, 2025

112 മില്യൺ ദിർഹം ചെലവിൽ നിർമ്മിച്ച ദുബായ് ക്രീക്ക് വാർഫ് പദ്ധതി പൂർത്തിയായി

May 19, 2025
ദുബായിലെ ഗ്ലോബൽ വില്ലേജ് സീസൺ 29 ഒരു ആഴ്ചത്തേക്ക് കൂടി നീട്ടി

ദുബായിലെ ഗ്ലോബൽ വില്ലേജ് സീസൺ 29 ഒരു ആഴ്ചത്തേക്ക് കൂടി നീട്ടി

May 12, 2025
റാസൽഖൈമയിലെ പൊതു ബസുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം

റാസൽഖൈമയിലെ പൊതു ബസുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം

May 12, 2025
വേൾഡ്‌ മലയാളി കൗൺസിൽ ദുബായ്‌ പ്രോവിൻസിന് പുതിയ നേതൃത്വം :മാധ്യമ പ്രവർത്തകൻ ടി ജമാലുദീന് ഹോണററി മെമ്പർഷിപ്.

വേൾഡ്‌ മലയാളി കൗൺസിൽ ദുബായ്‌ പ്രോവിൻസിന് പുതിയ നേതൃത്വം :മാധ്യമ പ്രവർത്തകൻ ടി ജമാലുദീന് ഹോണററി മെമ്പർഷിപ്.

April 28, 2025

Recommended

യുഎഇയിൽ ചൂടുകാലത്ത് സുരക്ഷിതമായിരിക്കാനുള്ള ബോധവൽക്കരണ കാമ്പയിനുമായി നാഷണൽ ആംബുലൻസ്

യുഎഇയിൽ ചൂടുകാലത്ത് സുരക്ഷിതമായിരിക്കാനുള്ള ബോധവൽക്കരണ കാമ്പയിനുമായി നാഷണൽ ആംബുലൻസ്

2 months ago
‘കിക്കിൻ ഓഫ് ടു മിലാൻ’ ശനിയാഴ്ച ദുബായ് സ്പോർട്സ് ബേ അമാനയിൽ: ഐഡാൻ നദീറിന് ആശംസകളുമായി ഫുട്ബോൾ പ്രേമികൾ

‘കിക്കിൻ ഓഫ് ടു മിലാൻ’ ശനിയാഴ്ച ദുബായ് സ്പോർട്സ് ബേ അമാനയിൽ: ഐഡാൻ നദീറിന് ആശംസകളുമായി ഫുട്ബോൾ പ്രേമികൾ

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025