• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Business

ദുബായ് അൽ ഫുർജാനിൽ 210 ദിർഹം മില്യൺ മൂല്യമുള്ള സിംബോളിക് സെൻ റെസിഡൻസസ് പദ്ധതിക്ക്സിംബോളിക് ഡെവലപ്പ്മെൻറ്സ് തുടക്കമിട്ടു .

May 28, 2025
in Business, Dubai, Technology, UAE
A A
ദുബായ് അൽ ഫുർജാനിൽ 210 ദിർഹം മില്യൺ മൂല്യമുള്ള സിംബോളിക് സെൻ റെസിഡൻസസ് പദ്ധതിക്ക്സിംബോളിക് ഡെവലപ്പ്മെൻറ്സ് തുടക്കമിട്ടു .
30
VIEWS

ദുബായ്: ദുബായിലെ അൽ ഫുർജാനിൽ സിംബോളിക് ഡെവലപ്പ്മെൻറ്സ് പുതിയ ഇക്കോ-ലക്ഷറി റെസിഡൻഷ്യൽ പ്രോജക്ടായ സിംബോളിക് സെൻ റെസിഡൻസസ് അവതരിപ്പിച്ചു. 210 ദിർഹം മില്യൺ മൂല്യമുള്ള ഈ ലോ-ഡെൻസിറ്റി വികസന പദ്ധതി, ശാന്തിയും സുസ്ഥിരതയും ഉൾക്കൊണ്ട 2.5, 3.5 ബെഡ്‌റൂം റസിഡൻസുകളായി രൂപകൽപ്പന ചെയ്‌ത 82 വിളക്കായിട്ടാണ്ത് ഒരുക്കിയിട്ടുള്ളത് .ഫുൾ ഫർണിഷ് ചെയ്ത ഫ്ളാറ്റുകൾ ഭൂരിഭാഗവും.

വാസ്തു ശാസ്ത്ര അനുസൃതമായി നിർമ്മിച്ച ഈ വീടുകൾ 12 അടി ഉയരമുള്ള നടുവിലങ്ങുകളും, സ്മാർട്ട് ഹോം ഓട്ടോമേഷൻ സംവിധാനം, സ്വകാര്യത ഉറപ്പുള്ള ഗാർഡനുകൾ, പനോറാമിക് ബാല്കണികൾ എന്നിവയോടെയാണ് പണിതിട്ടുള്ളത് . യോഗ ഡെക്ക്, ജോഗിങ് ട്രാക്ക്, ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ, താപനിയന്ത്രിത പൂളുകൾ എന്നിവ അടങ്ങിയ ആധുനിക സൗകര്യങ്ങളുമുണ്ട്.

ഡിസ്കവറി ഗാർഡൻസ് മെട്രോ സ്റ്റേഷന് സമീപത്ത് ആയതിനാൽ ഇവിടെയുള്ള താമസക്കാർക്ക് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിലുള്ള എത്തുവാനും സാധിക്കും.സിംബോളിക് ഓറയും, മുൻ‌കൂട്ടി പൂർത്തിയാക്കിയ സിംബോളിക് ആൽഫയും വിജയകരമായി നടപ്പാക്കിയതിന് ശേഷം ദുബായിലെ സിംബോളിക് ഡെവലപ്പ്മെൻറ്സിന്റെ മൂന്നാമത്തെ പ്രധാന പദ്ധതി ആണ് സിംബോളിക് സെൻ . ഈ പദ്ധതിയിലൂടെ സുസ്ഥിരതയും സമൂഹമേധാവിത്വവും അടിസ്ഥനമാക്കിയ ജീവിതം നയിക്കാനാകുമെന്ന് ഡെവലപ്പർ മാർ വീണ്ടും ഉറപ്പ് നൽകുന്നു ..

Share5SendShareTweet3

Related Posts

ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

July 18, 2025
ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

July 18, 2025
ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

July 18, 2025
മലൈഹ നാഷണൽ പാർക്കിൽ 2.1 ലക്ഷം വർഷത്തെ ചരിത്രം പഠിക്കാൻ അവസരം

മലൈഹ നാഷണൽ പാർക്കിൽ 2.1 ലക്ഷം വർഷത്തെ ചരിത്രം പഠിക്കാൻ അവസരം

July 18, 2025
വൈഭവിക്ക് ദുബായിൽ അന്ത്യ വിശ്രമം: ഹൈന്ദവ ആചാര പ്രകാരം സംസ്‌കാരം നടത്തി

വൈഭവിക്ക് ദുബായിൽ അന്ത്യ വിശ്രമം: ഹൈന്ദവ ആചാര പ്രകാരം സംസ്‌കാരം നടത്തി

July 18, 2025
പ്രവാസിസംരംഭകര്‍ക്ക് കേരളാ ബാങ്കു വഴി ഈ വര്‍ഷം 100 കോടി രൂപയുടെ വായ്പ:കേരളാ ബാങ്കുമായി ചേര്‍ന്ന് 30 വായ്പാ മേളകള്‍ക്കും ധാരണ

പ്രവാസിസംരംഭകര്‍ക്ക് കേരളാ ബാങ്കു വഴി ഈ വര്‍ഷം 100 കോടി രൂപയുടെ വായ്പ:കേരളാ ബാങ്കുമായി ചേര്‍ന്ന് 30 വായ്പാ മേളകള്‍ക്കും ധാരണ

July 18, 2025

Recommended

നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിന് അജ്‌മാൻ മുനിസിപ്പാലിറ്റിയുടെ ആദരം

നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിന് അജ്‌മാൻ മുനിസിപ്പാലിറ്റിയുടെ ആദരം

4 months ago
ഷാർജയുടെ അൽ ഫായ പ്രദേശം യുനെസ്കോ ലോക പൈതൃക പട്ടികയിൽ

ഷാർജയുടെ അൽ ഫായ പ്രദേശം യുനെസ്കോ ലോക പൈതൃക പട്ടികയിൽ

6 days ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025