അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡെൻറ പശ്ചിമേഷ്യൻ സന്ദർശനം ഇന്ന് അവസാനിക്കും . ഇന്ന് ജോ ബൈഡെൻ ജിദ്ദയിലെത്തിയിട്ടുണ്ട് .ബൈഡൻ ഇന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ കാണും. ഈജിപ്ത്, ജോർദാൻ, ഇറാഖ് എന്നിവ ഉൾപ്പെടുന്ന ഗൾഫ് സഹകരണ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിന് മുമ്പ് അദ്ദേഹം സൗദിയിലെ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഉൾപ്പെടെയുള്ളവരെ കാണാൻ ജിദ്ദയിലേക്ക് പോകും.