• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Sharjah

കോറൽ പെർഫ്യൂംസിന്റെ മുപ്പതാമത് ഔട്ട്‌ലെറ്റ് ഷാർജ സിറ്റി സെന്ററിൽ പ്രൗഢഗംഭീരമായി ഉദ്ഘാടനം ചെയ്തു​

by UAE വാർത്ത ലേഖകൻ
5 months ago
in Sharjah
Reading Time: 1 min read
24 0
കോറൽ പെർഫ്യൂംസിന്റെ മുപ്പതാമത് ഔട്ട്‌ലെറ്റ് ഷാർജ സിറ്റി സെന്ററിൽ പ്രൗഢഗംഭീരമായി ഉദ്ഘാടനം ചെയ്തു​
135
VIEWS
Share on WhatsappShare on Facebook

ഷാർജ: ലോകോത്തര perfume brand ആയ കോറൽ പെർഫ്യൂംസിന്റെ (Coral Perfumes) മുപ്പതാമത് ഷോറൂം ഷാർജ സിറ്റി സെന്ററിൽ പ്രവർത്തനമാരംഭിച്ചു. പ്രമുഖ സിനിമാ താരങ്ങളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ വൻ ജനപങ്കാളിത്തത്തോടെയാണ് ഉദ്ഘാടനം നടന്നത്.​പ്രശസ്ത നടനും അവതാരകനുമായ മിഥുൻ രമേഷ്, നടി ലക്ഷ്മി മേനോൻ, പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ അലി മുഹമ്മദ് അലി ബിൻ കമൽ അൽമർസൂഖി എന്നിവർ ചേർന്ന് ഉദ്ഗാടനം നിർവ്വഹിച്ചു.

യുഎഇയിലെ പ്രമുഖ ഷോപ്പിംഗ് ഡെസ്റ്റിനേഷനുകളിൽ ഒന്നായ സിറ്റി സെന്റർ ഷാർജയിൽ ആരംഭിച്ച ഈ പുതിയ ഔട്ട്‌ലെറ്റ്, കോറൽ പെർഫ്യൂംസിന്റെ ഗ്ലോബൽ expansion ന് ഒരു സുപ്രധാന നാഴികക്കല്ലാണ്.​വിപുലമായ പെർഫ്യൂം ശേഖരം​ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 500 ഇൽ അധികം പെർഫ്യൂം ബ്രാൻഡുകൾ കൂടാതെ കോറലിന്റെ exclusive പെർഫ്യൂം കലക്ഷൻ . അറബിക് പെർഫ്യൂമുകൾ, ഫ്രഞ്ച് perfumukal, ഊദ്, അത്തറുകൾ, Aroma diffuser machines എന്നിവയുടെ വിപുലമായ ശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്.

മികച്ച ഗുണനിലവാരമുള്ള പെർഫ്യൂമുകൾ മിതമായ നിരക്കിൽ കസ്റ്റമേഴ്സ് നു നൽകുക എന്നതാണ് കോറൽ പെർഫ്യൂംസിന്റെ ലക്‌ഷ്യം എന്ന് ഉദ്ഘാടന വേളയിൽ കോറൽ ഗ്രൂപ്പ് MD ഷിബി എം തമ്പി മാധ്യമങ്ങളോട് പറഞ്ഞു . (Include the bite of shibi sir)​യുഎഇക്ക് പുറമെ ഒമാൻ, ഇന്ത്യ, യുകെ, യുഎസ്എ, ഓസ്‌ട്രേലിയ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലും സാന്നിധ്യമുള്ള കോറൽ പെർഫ്യൂംസ്, തങ്ങളുടെ മുപ്പതാമത് ഷോറൂമിന്റെ ഉദ്ഗാടനത്തോട് അനുബന്ധിച്ചു ആകർഷകമായ ഓഫറുകളും ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.

​ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത മിഥുൻ രമേഷും ലക്ഷ്മി മേനോനും ആരാധകരുമായി സംവദിക്കുകയും കോറൽ പെർഫ്യൂംസിന്റെ വിവിധ പെർഫ്യൂമുകളെ പ്രശംസിക്കുകയും ചെയ്തു.

Tags: Arabic PerfumesAroma DiffuserAttarCelebrity InaugurationCity Centre SharjahCoral GroupCoral PerfumesFrench PerfumesGulf newsLakshmi MenonMalayalam NewsMithun RameshOudPerfume StoreSharjahShibi M ThampiShoppingUAEUAE BusinessUAE news

RelatedPosts

Over 5,000 global delegates and 32 justice ministers gather in Abu Dhabi for the 15th UN Congress on Crime Prevention and Criminal Justice.
World

കുറ്റകൃത്യ നിരോധനത്തിനായുള്ള 15-ാമത് യുഎൻ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Runners taking part in an outdoor community event with Sharjah Safari nature reserve in the background
Sports

ഷാർജ സഫാരി റൺ നാലാം പതിപ്പ് ഒക്ടോബർ നാലിന്; രജിസ്ട്രേഷൻ 600 പേർക്ക്

Sharjah Police recovered a stolen car and arrested the suspect within two hours after the owner left the engine running. Motorists warned against leaving unattended vehicles.
Sharjah

എൻജിൻ ഓഫാക്കാതെ നിർത്തിയിട്ട കാർ മോഷ്ടിച്ചു; പ്രതിയെ രണ്ട് മണിക്കൂറിനകം പിടികൂടി ഷാർജ പൊലീസ്

Sharjah Police reject claims that the wife and son of an Asian murder victim went missing, confirming the family legally travelled home as suspects face prosecution.
UAE

ഷാർജ കൊലപാതക കേസ്: കൊല്ലപ്പെട്ട ഏഷ്യക്കാരന്റെ ഭാര്യയെയും മകനെയും കാണാതായെന്ന വാർത്തകൾ തള്ളി ഷാർജ പൊലീസ്

mark-and-save-million-dreams-campaign-uae-cash-cars
Business

Mark & Save ‘Million Dreams’ ക്യാമ്പയിൻ പ്രഖ്യാപിച്ചു

UAE presidential adviser Anwar Gargash urges substantive Gulf-Iran negotiations alongside US talks, warning against temporary ceasefires and detailing regional defense deterrence.
GCC

ഇറാനുമായി ശാശ്വത സമാധാനം വേണം; താൽക്കാലിക വെടിനിർത്തൽ പോംവഴിയല്ലെന്ന് യുഎഇ

Over 5,000 global delegates and 32 justice ministers gather in Abu Dhabi for the 15th UN Congress on Crime Prevention and Criminal Justice.
World

കുറ്റകൃത്യ നിരോധനത്തിനായുള്ള 15-ാമത് യുഎൻ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Eleven Purebred Arabian runners contest the €200,000 UAE President's Cup leg in Warsaw as the 33rd European tour concludes at Tor Służewiec.
Sports

യുഎഇ പ്രസിഡന്റ്സ് കപ്പ് കുതിരപ്പന്തയം: യൂറോപ്യൻ പര്യടനത്തിന് വാർസോയിൽ സമാപനം; ട്രാക്കിലിറങ്ങുന്നത് 11 അറേബ്യൻ കുതിരകൾ

Runners taking part in an outdoor community event with Sharjah Safari nature reserve in the background
Sports

ഷാർജ സഫാരി റൺ നാലാം പതിപ്പ് ഒക്ടോബർ നാലിന്; രജിസ്ട്രേഷൻ 600 പേർക്ക്

Sharjah Police recovered a stolen car and arrested the suspect within two hours after the owner left the engine running. Motorists warned against leaving unattended vehicles.
Sharjah

എൻജിൻ ഓഫാക്കാതെ നിർത്തിയിട്ട കാർ മോഷ്ടിച്ചു; പ്രതിയെ രണ്ട് മണിക്കൂറിനകം പിടികൂടി ഷാർജ പൊലീസ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.