• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, October 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബൈയിലെ ബീച്ചുകളിലും പാർക്കുകളിലും ഡ്രോൺ ഡെലിവറി സേവനം; കീറ്റയുമായി കരാർ ഒപ്പുവെച്ച് ദുബൈ മുനിസിപ്പാലിറ്റി

by UAE വാർത്ത ലേഖകൻ
5 months ago
in Dubai, UAE
Reading Time: 1 min read
23 0
ദുബൈയിലെ ബീച്ചുകളിലും പാർക്കുകളിലും ഡ്രോൺ ഡെലിവറി സേവനം; കീറ്റയുമായി കരാർ ഒപ്പുവെച്ച് ദുബൈ മുനിസിപ്പാലിറ്റി
130
VIEWS
Share on WhatsappShare on Facebook

ദുബൈ: എമിറേറ്റിലെ പ്രധാന ബീച്ചുകളിലും പാർക്കുകളിലും ഡ്രോൺ ഡെലിവറി സേവനം ആരംഭിക്കുന്നതിനായി ചൈനീസ് ടെക് കമ്പനിയായ കീറ്റയുമായി കരാർ ഒപ്പുവെച്ച് ദുബൈ മുനിസിപ്പാലിറ്റി.

ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്ത ബീച്ചുകളിലും പാർക്കുകളിലുമായിരിക്കും സേവനം ആരംഭിക്കുക. ഈ വർഷം അവസാനത്തോടെ സർവിസ് പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. തുടർന്ന് ഘട്ടംഘട്ടമായി ദുബൈയിലെ കൂടുതൽ പൊതു ഇടങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും.

പൊതു ഇടങ്ങളിൽ നൂതന സാങ്കേതിക വിദ്യകൾ സംയോജിപ്പിക്കുന്നതിനായി ദുബൈ മുനിസിപ്പാലിറ്റി നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഈ നീക്കം. നവീകരണം, സ്മാർട്ട് ഗതാഗതം, ഭാവിനഗര വികസനം എന്നീ മേഖലകളിൽ ദുബൈയുടെ ആഗോള നേതൃത്വത്തെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.

ബീച്ചുകളിലും പാർക്കുകളിലും സന്ദർശകർക്ക് ഭക്ഷണവും മറ്റു സാധനങ്ങളും വേഗത്തിൽ എത്തിക്കുന്നതിനായിരിക്കും ഡ്രോൺ ഡെലിവറി സംവിധാനം ഉപയോഗിക്കുക. അടുത്ത വർഷത്തോടെ പൊതുസൗകര്യ മേഖലകളിൽ സാങ്കേതിക അധിഷ്ഠിത ഡെലിവറി സേവനങ്ങൾ വ്യാപകമാക്കാനും പദ്ധതിയുണ്ട്.

Tags: drone service DubaiDubai beaches deliveryDubai drone deliveryDubai MunicipalityDubai smart cityKeeta UAEUAE Innovationuae technology news

RelatedPosts

Dubai unveils a new visual addressing system across 186 areas through 2030, introducing colour-coded street signs, Makani plates, and QR codes.
UAE

ദുബായിൽ പുതിയ വിലാസ സംവിധാനം: 186 മേഖലകളിൽ ഭൂമിശാസ്ത്രപരമായ നിറങ്ങളോടെ പുതിയ ബോർഡുകൾ വരുന്നു

Dubai Police and municipal regulators impound 17 tankers and refer 18 suspects to prosecutors following an illegal petrochemical and wastewater dumping crackdown.
Dubai

ദുബായിൽ അനധികൃത രാസ-മലിനജല നിക്ഷേപം: 17 ടാങ്കറുകൾ പിടിച്ചെടുത്തു; 18 പേർക്കെതിരെ നടപടി

GDRFA Dubai opens submissions for the second edition of its Scientific Research Award. Researchers and institutions worldwide can apply across 3 categories by Oct 15.
Tech

മികച്ച ഗവേഷണ ആശയമുണ്ടോ? ജി ഡി ആർ എഫ് എ ദുബായ് സയന്റിഫിക് റിസർച്ച് അവാർഡിന് അപേക്ഷിക്കാം; ഒക്ടോബർ 15 വരെ അവസരം

Dubai Municipality and Singapore's BCA International have signed an agreement to advance modular construction, digital twins, and green building codes across Dubai.
Business

നിർമാണ മേഖലയിൽ അത്യാധുനിക സാങ്കേതികവിദ്യ നടപ്പാക്കാൻ ദുബായ്; സിംഗപ്പൂരുമായി സുപ്രധാന കരാർ

Dubai Municipality opened the Athar exhibition at Hewi Nad Al Sheba, showcasing Emirati women entrepreneurs and D33 economic contributions through Sept. 21.
Business

സ്വദേശി വനിതകളുടെ മുന്നേറ്റം അടയാളപ്പെടുത്തി ദുബായ് മുനിസിപ്പാലിറ്റിയുടെ ‘അസർ’ പ്രദർശനം ആരംഭിച്ചു

Architectural rendering of Dubai Municipality community protection center
Dubai

സ്ത്രീകൾക്കും കുട്ടികൾക്കുമായി പുതിയ സംരക്ഷണ കേന്ദ്രങ്ങൾ നിർമ്മിക്കാൻ ദുബായ് മുനിസിപ്പാലിറ്റി

Dr. Sultan Al Jaber leads the UAE delegation at GCC industrial and standardization ministerial meetings in Bahrain, targeting AI adoption and cross-border trade.
Business

ഗൾഫ് വ്യവസായ സംയോജനത്തിനും എഐ വ്യാപനത്തിനും മുൻഗണന; ബഹ്‌റൈൻ ജിസിസി മന്ത്രിതല യോഗത്തിൽ യുഎഇ

Dubai honoured the winners of the 3rd Create Apps Championship, which drew 9,754 entries, and launched a new global AI Agents competition.
Tech

ക്രിയേറ്റ് ആപ്സ് ചാമ്പ്യൻഷിപ്പ് വിജയികളെ പ്രഖ്യാപിച്ച് ദുബായ്; പുതിയ എഐ ഏജന്റ്സ് മത്സരത്തിനും തുടക്കം

The Global Food Security Summit concluded at ADNEC Centre Abu Dhabi, focusing on AI adoption, water management, and resilient supply chains across the GCC.
Business

ഭക്ഷ്യസുരക്ഷാ രംഗത്ത് എഐയും ജല സാങ്കേതികവിദ്യയും: ഗ്ലോബൽ ഫുഡ് വീക്കിന്റെ രണ്ടാം ദിന ചർച്ചകൾ അബുദാബിയിൽ സമാപിച്ചു

Dubai unveils a new visual addressing system across 186 areas through 2030, introducing colour-coded street signs, Makani plates, and QR codes.
UAE

ദുബായിൽ പുതിയ വിലാസ സംവിധാനം: 186 മേഖലകളിൽ ഭൂമിശാസ്ത്രപരമായ നിറങ്ങളോടെ പുതിയ ബോർഡുകൾ വരുന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.