• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, September 1, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC

സൗദിയിൽ സ്വിഫ്റ്റ് സ്റ്റോറുകൾ തുറന്ന് ലുലു

by UAE വാർത്ത ലേഖകൻ
3 months ago
in GCC, Saudi Arabia
Reading Time: 1 min read
23 1
സൗദിയിൽ സ്വിഫ്റ്റ് സ്റ്റോറുകൾ തുറന്ന് ലുലു
131
VIEWS
Share on WhatsappShare on Facebook

ഉപഭോക്താകൾക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ്ങിനായാണ് സ്വിഫ്റ്റ് സ്റ്റോറുകളെന്നും ജിസിസിയിൽ വിപുലമാക്കുമെന്നും എം.എ യൂസഫലി.

റിയാദ്: കൺവീനിയൻസ് ഷോപ്പിങ്ങ് കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാ​ഗമായി, സൗദി അറേബ്യയിൽ സ്വിഫ്റ്റ് സ്റ്റോറുകൾ തുറന്ന് ലുലു. വേഗതയ്ക്കും സൗകര്യത്തിനുമാണ് SWFT മുൻഗണന നൽകുന്നത്. സ്വിഫ്റ്റിൻ്റെ ആദ്യഘട്ട ചുവടുവെയ്പ്പിൻ്റെ ഭാഗമായി, സൗദി അറേബ്യയിലെ നാല് സ്വിഫ്റ്റ് സ്റ്റോറുകളുടെ ഉദ്ഘാടനം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വിർച്ച്വൽ സംവിധാനത്തിലൂടെ നിർവ്വഹിച്ചു.

സെൻട്രൽ പ്രവിശ്യയിലെ അൽ റാബി, അൽ ഖുറൈസ് മെട്രോ സ്റ്റേഷനുകളിലും, അരാംകോ അൽ റുവൈദി, ഈസ്റ്റേൺ പ്രവിശ്യയിലെ അൽ അഹ്സയിലുള്ള അഡ്‌നോക് പെട്രോൾ സ്റ്റേഷനിലുമാണ് ആദ്യ ഘട്ടത്തിൽ സ്വിഫ്റ്റ് സ്റ്റോറുകൾ തുറന്നത്.

മെട്രോ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, പെട്രോൾ സ്റ്റേഷനുകൾ തുടങ്ങി തിരക്കേറിയ കേന്ദ്രങ്ങളിൽ സൗകര്യപ്രദമായ അതിവേഗ ഷോപ്പിംഗ് സൗകര്യം ഒരുക്കുകയാണ് സ്വിഫ്റ്റ് സ്റ്റോറുകൾ. യാത്രകൾക്കിടയിലെ ചെറിയ ഇടവേളയിൽ പോലും ഷോപ്പിങ്ങ് സൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഉപഭോക്താകൾക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ്ങ് ഉറപ്പാക്കുന്നതിനായാണ് സ്വിഫ്റ്റ് സ്റ്റോറുകളെന്നും ജിസിസിയിൽ സ്വിഫ്റ്റ് സ്റ്റോറുകൾ വിപുലമാക്കുമെന്നും ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി.

സൗദി വിഷൻ 2030ന് പിന്തുണയേകി സൗദിയിൽ 100 സ്വിഫ്റ്റ് സ്റ്റോറുകൾ തുറക്കാനുള്ള ഒരുക്കത്തിലാണ് ലുലു.

Tags: Latest NewsLulu GroupLulu SaudiMA Yusuff AliSaudi ArabiaSWFT stores

RelatedPosts

Lulu Group expands its retail network in Saudi Arabia with the opening of a 95,648 sq ft hypermarket in Madinah near the Haramain Railway Station.
Business

വിശുദ്ധനഗരമായ മദീനയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു

Saudi Arabia shifts focus to human capital and local leadership as WTM Spotlight Riyadh launches Sept 8-10, targeting 1.5 million tourism jobs by 2030.
Travel

സൗദി ടൂറിസം മേഖല ലക്ഷ്യമിടുന്നത് വൻ തൊഴിൽമാറ്റം; ഡബ്ല്യു.ടി.എം സ്പോട്ട്‌ലൈറ്റ് റിയാദ് സെപ്റ്റംബറിൽ

Map of the Saudi Arabia and Yemen border showing Najran region
GCC

സൗദിയിലെ അരാംകോ കേന്ദ്രത്തിനും നജ്‌റാൻ വിമാനത്താവളത്തിനും നേരെ ഹൂതി ഡ്രോൺ ആക്രമണം

Exterior view of the Riyadh Front Exhibition & Conference Center ahead of WTM Spotlight Riyadh 2026.
Travel

ഡബ്ല്യു.ടി.എം സ്പോട്ട്‌ലൈറ്റ് റിയാദ്: ഫെയർമോണ്ടും അൽമൂസാഫിറും ഔദ്യോഗിക പങ്കാളികളാകും

Map highlighting the Strait of Hormuz shipping passage and surrounding Persian Gulf region.
World

ഹോർമുസ് തർക്കം മുറുകുന്നു: ഇറാനോട് പ്രത്യാഘാത നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ്

LuLu Group Chairman MA Yusuff Ali in discussion with Union Home Minister Amit Shah in New Delhi.
India

കേന്ദ്ര ആഭ്യന്ത്രര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

Muliyar Kootayma UAE organized its annual blood donation camp at Al Kuwait Hospital, Deira, under the theme 'Be a Lifeline for Another Life.'
Community

മുളിയാർ കൂട്ടായ്മ യു.എ.ഇ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Sharjah will open Phase 1 of the Al Taawun Tunnel in November 2026, boosting traffic capacity to 4,000 vehicles per hour and cutting delays to Dubai by 85%.
Travel

ഷാർജ–ദുബായ് യാത്ര എളുപ്പമാക്കാൻ അൽ താവുൻ ടണൽ; ആദ്യഘട്ടം നവംബറിൽ തുറക്കും

The Abu Dhabi Judicial Department (ADJD) is raising awareness about hunting, equestrian, and camel racing laws at the 23rd ADIHEX running until September 6.
UAE

അഡിഹെക്സ് 2026: വേട്ടയാടൽ, കായിക നിയമങ്ങളിൽ ബോധവത്കരണവുമായി അബുദാബി ജുഡീഷ്യൽ വകുപ്പ്

The UAE Ministry of Interior has launched its 2026 school road safety campaign. Learn the rules, bus safety steps, and Dh1,000 fine for stop-sign violations.
Travel

സ്കൂൾ വിദ്യാർഥികളുടെ യാത്രാസുരക്ഷ: യുഎഇയിൽ കർശന പരിശോധനയും ബോധവത്കരണ കാമ്പയിനും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.