• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, November 16, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

യുഎഇ, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ നിക്ഷേപക രാജ്യം :ആസ്തി 10.75 ട്രില്യൻ ദിർഹം

by Web Desk
11 months ago
in Abu Dhabi, News, UAE
Reading Time: 1 min read
23 0
യുഎഇ, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ നിക്ഷേപക രാജ്യം :ആസ്തി 10.75 ട്രില്യൻ ദിർഹം
127
VIEWS
Share on WhatsappShare on Facebook

അബുദാബി : സർക്കാർ ഉടമസ്ഥതയിലുള്ള നിക്ഷേപ സ്ഥാപനങ്ങളുടെ ആകെ ആസ്തി 10.75 ട്രില്യൻ ദിർഹം (2.931 ട്രില്യൻ ഡോളർ) ആയി ഉയർന്നതോടെ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ നിക്ഷേപക രാജ്യമായി യുഎഇ മാറി. ആഗോള തലത്തിൽ 13.2 ട്രില്യൻ ഡോളർ ആസ്തിയുമായി യുഎസ് ആണ് ഒന്നാമത്.ചൈന (8.22 ട്രില്യൻ ഡോളർ), ജപ്പാൻ (3.84 ട്രില്യൻ ഡോളർ) എന്നീ രാജ്യങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. നോർവേയാണ് (2.27ട്രില്യൻ ഡോളർ) അഞ്ചാം സ്ഥാനത്ത്. ഗ്ലോബൽ എസ്ഡബ്ല്യുഎഫിന്റെ(സൊവറിൻ വെൽത്ത് ഫണ്ട്) വാർഷിക റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. അബുദാബി ഇൻവസ്റ്റ്‌മെന്റ് അതോറിറ്റി (1.18 ട്രില്യൺ ഡോളർ), ഇൻവസ്റ്റ്‌മെന്റ് കോർപറേഷൻ ഓഫ് ദുബായ് (429 ബില്യൻ ഡോളർ), മുബദല (358 ബില്യൺ ഡോളർ), എഡിക്യൂ (251 ബില്യൻ ഡോളർ), എമിറേറ്റ്‌സ് ഇൻവസ്റ്റ്‌മെന്റ് അതോറിറ്റി (116 ബില്യൻ ഡോളർ), ദുബായ് ഇൻവസ്റ്റ്‌മെന്റ് ഫണ്ട് (80 ബില്യൻ ഡോളർ), ദുബായ് ഹോൾഡിങ്സ് (72 ബില്യൻ ഡോളർ) എന്നിവയാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാനികൾ.2024 ഒക്ടോബറിൽ ഗ്ലോബൽ എസ്.ഡബ്ല്യു.എഫ് നടത്തിയ റാങ്കിങിൽ ഓസ്‌ലോയെ മറികടന്ന് അബുദാബി ലോകത്തിലെ സമ്പന്നമായ നഗരമായി മാറിയിരുന്നു. അബുദാബി ആസ്ഥാനമായുള്ള വിവിധ ഫണ്ടുകൾ ചേർന്ന് 1.7 ട്രില്യൻ ആസ്തിയാണ് ക്യാപിറ്റൽ ഓഫ് ദി ക്യാപിറ്റൽ എന്ന പദവിയിലേക്ക് അബുദാബിയെ ഉയർത്തിയത്.

RelatedPosts

MindQuest 2.0, a free quiz for Indian diaspora students in Grades 8–12 across the UAE, returns to Dubai on Nov 29. Register 2-member teams by Nov 23.
Education

യുഎഇയിലെ ഇന്ത്യൻ വിദ്യാർഥികൾക്കായി ‘മൈൻഡ് ക്വസ്റ്റ് 2.0’ ക്വിസ് മത്സരം നവംബർ 29-ന് ദുബായിൽ

The second edition of Dr. Asha P.’s poetry collection ‘Atacama,’ published by Plavila Books, was launched at the Sharjah International Book Fair.
Books & Literature

ഡോ. ആശ പി.യുടെ കവിതാസമാഹാരം ‘അറ്റക്കാമ’യുടെ രണ്ടാം പതിപ്പ് ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

Senior officials from the UN, UAE, and Senegal will host a virtual press briefing on Nov 18, 2026, ahead of the December UN Water Conference in Abu Dhabi.
Environment

2026 യുഎൻ ജല സമ്മേളനത്തിന് മുന്നോടിയായി നവംബർ 18-ന് ഓൺലൈൻ വാർത്താസമ്മേളനം

Dubai RTA and Abu Dhabi Mobility sign an MoU to integrate UAE transport systems, share AI and big data expertise, and align vehicle licensing rules.
Tech

ഗതാഗത മേഖലയിൽ സഹകരണം ശക്തമാക്കാൻ ദുബായ് ആർടിഎയും അബുദാബി മൊബിലിറ്റിയും ധാരണാപത്രം ഒപ്പുവച്ചു

German stilt walkers Janine Jaeggi and Martin Sasse bring ‘The Carousel Royals’ to the 45th Sharjah International Book Fair with interactive circus acts.
Entertainment

ഷാർജ പുസ്തകമേളയിൽ വിസ്മയമായി പത്തടി ഉയരമുള്ള ജർമൻ സർക്കസ് കലാകാരന്മാർ

Africa CDC warns the DR Congo Ebola outbreak remains out of control after 6 months, with over 11,200 cases, 5,500 deaths, and wide regional spread.
Health

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ എബോള വ്യാപനം നിയന്ത്രണവിധേയമായിട്ടില്ലെന്ന് ആഫ്രിക്ക സിഡിസി

MindQuest 2.0, a free quiz for Indian diaspora students in Grades 8–12 across the UAE, returns to Dubai on Nov 29. Register 2-member teams by Nov 23.
Education

യുഎഇയിലെ ഇന്ത്യൻ വിദ്യാർഥികൾക്കായി ‘മൈൻഡ് ക്വസ്റ്റ് 2.0’ ക്വിസ് മത്സരം നവംബർ 29-ന് ദുബായിൽ

The second edition of Dr. Asha P.’s poetry collection ‘Atacama,’ published by Plavila Books, was launched at the Sharjah International Book Fair.
Books & Literature

ഡോ. ആശ പി.യുടെ കവിതാസമാഹാരം ‘അറ്റക്കാമ’യുടെ രണ്ടാം പതിപ്പ് ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

Senior officials from the UN, UAE, and Senegal will host a virtual press briefing on Nov 18, 2026, ahead of the December UN Water Conference in Abu Dhabi.
Environment

2026 യുഎൻ ജല സമ്മേളനത്തിന് മുന്നോടിയായി നവംബർ 18-ന് ഓൺലൈൻ വാർത്താസമ്മേളനം

Dubai RTA and Abu Dhabi Mobility sign an MoU to integrate UAE transport systems, share AI and big data expertise, and align vehicle licensing rules.
Tech

ഗതാഗത മേഖലയിൽ സഹകരണം ശക്തമാക്കാൻ ദുബായ് ആർടിഎയും അബുദാബി മൊബിലിറ്റിയും ധാരണാപത്രം ഒപ്പുവച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.