• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 28, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

പണം തനിയെ ഈടാക്കും, പാർക്കിങ്ങും സ്മാർട്ട്; അബുദാബിയിൽ എഐ അധിഷ്ഠിത പാർക്കിങ് സംവിധാനം നിലവിൽ വന്നു

by UAE വാർത്ത ലേഖകൻ
4 months ago
in Dubai
Reading Time: 1 min read
25 0
പണം തനിയെ ഈടാക്കും, പാർക്കിങ്ങും സ്മാർട്ട്; അബുദാബിയിൽ എഐ അധിഷ്ഠിത പാർക്കിങ് സംവിധാനം നിലവിൽ വന്നു
139
VIEWS
Share on WhatsappShare on Facebook

ദർബ് ആപ്പിലെ ഇ-വോലറ്റുമായി ബന്ധിപ്പിച്ച് പ്രവർത്തിക്കുന്ന നൂതന സംവിധാനം ക്യു മൊബിലിറ്റിയാണ് പുറത്തിറക്കിയത്

അബുദാബി: എമിറേറ്റിലെ പാർക്കിങ് സംവിധാനം കൂടുതൽ ലളിതവും സുഗമവുമാക്കാൻ ലക്ഷ്യമിട്ട് നിർമ്മിത ബുദ്ധി (AI) അടിസ്ഥാനമാക്കിയുള്ള പുതിയ സ്മാർട്ട് പാർക്കിങ് സേവനത്തിന് അബുദാബിയിൽ തുടക്കമായി. പ്രമുഖ സാങ്കേതികവിദ്യാ ദാതാക്കളായ ‘ക്യു മൊബിലിറ്റിയാണ്’ ‘ഫ്രീ ഫ്ലോ പെയ്ഡ് പാർക്കിങ് സിസ്റ്റം’ എന്ന ഈ നൂതന സംവിധാനം പുറത്തിറക്കിയത്. ഉപഭോക്താക്കളുടെ ദർബ് (Darb) ആപ്പിലെ ഇ-വോലറ്റുമായി ബന്ധിപ്പിച്ചാണ് പാർക്കിങ് ഫീസ് ഈടാക്കുക.

നിർമിതബുദ്ധിയും ഓട്ടോമാറ്റിക് ലൈസൻസ് പ്ലേറ്റ് തിരിച്ചറിയൽ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. വാഹനം പാർക്കിങ് ഏരിയയിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്കെടുക്കുമ്പോഴും സമയം രേഖപ്പെടുത്തി കൃത്യമായ തുക ദർബ് വോലറ്റിൽ നിന്ന് തനിയെ ഈടാക്കും. ഇതിലൂടെ ടിക്കറ്റുകൾ എടുക്കാനോ പേയ്‌മെന്റ് മെഷീനുകൾക്ക് മുന്നിൽ കാത്തുനിൽക്കാനോ ഉള്ള ബുദ്ധിമുട്ട് ഒഴിവാകും.

ആദ്യ ഘട്ടത്തിൽ അബുദാബിയിലെ തിരഞ്ഞെടുത്ത മൾട്ടി-സ്റ്റോറി പാർക്കിങ് കേന്ദ്രങ്ങളിലും ചില സ്വകാര്യ പാർക്കിങ് ഏരിയകളിലുമാണ് ഈ സേവനം ലഭ്യമാകുക. വരും ദിവസങ്ങളിൽ എമിറേറ്റിലുടനീളമുള്ള കൂടുതൽ സ്ഥലങ്ങളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കും. പരമ്പരാഗത പാർക്കിങ് രീതികൾ വരുത്തുന്ന സമയനഷ്ടം ഒഴിവാക്കാനും ക്യാഷ്‌ലെസ്സ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനും പുതിയ എഐ സംവിധാനം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags: Abu Dhabi Smart ParkingAI Parking Abu DhabiDarb App Abu DhabiQ Mobility Free Flow ParkingUAE traffic news Malayalam

RelatedPosts

ദുബൈയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; 19 പേർക്ക് പരിക്ക്
Dubai

ദുബൈയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; 19 പേർക്ക് പരിക്ക്

UAE President Sheikh Mohamed rides Etihad Rail from Abu Dhabi to inaugurate the Dubai Station. Passenger services between Abu Dhabi, Dubai, and Fujairah begin Sept 30 with tickets from AED 39.
Travel

യുഎഇയിൽ പുതിയ യാത്രാവിപ്ലവം: അബുദാബിയിൽ നിന്ന് ദുബായിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത് യുഎഇ പ്രസിഡന്റ്; ഇത്തിഹാദ് റെയിൽ ദുബായ് സ്റ്റേഷൻ തുറന്നു

Sharjah Press Club and Sky News Arabia trained journalists at House of Wisdom on AI tools, investigative fact-checking, and real-time storytelling.
Education

മാധ്യമപ്രവർത്തകർക്കായി ഷാർജ പ്രസ് ക്ലബ്ബിന്റെ എഐ, ഫാക്ട് ചെക്കിങ് ശില്പശാല

Dubai's RTA opens recruitment for over 195 technical and engineering jobs for Emirati citizens at Ru'ya Careers UAE 2026, offering on-site interviews.
Business

റൂയ കരിയേഴ്സ് യുഎഇ 2026: സ്വദേശികൾക്കായി 195-ലധികം തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് ദുബായ് ആർടിഎ

Grade 12 students in the UAE consult 23 universities at the 8th Sharjah University Majors Exhibition to navigate admissions, national service, and AI career trends.
Education

ഉന്നതപഠനത്തിന് വഴികാട്ടാൻ ഷാർജ സർവകലാശാലാ മേള; പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായി വിപുലമായ കരിയർ പ്ലാറ്റ്‌ഫോം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.