• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, July 2, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ഗ്ലോബൽ വില്ലേജിൽ ജിഡിആർഎഫ്എ ദുബായുടെ ‘ക്ലോസർ ടു യു’ പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും

by Anoop Keechery
6 months ago
in Dubai, News
Reading Time: 1 min read
23 0
ഗ്ലോബൽ വില്ലേജിൽ ജിഡിആർഎഫ്എ ദുബായുടെ ‘ക്ലോസർ ടു യു’ പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും
127
VIEWS
Share on WhatsappShare on Facebook

ദുബായ്: ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുക, ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA Dubai) നടപ്പിലാക്കുന്ന ‘ക്ലോസർ ടു യു’ (Closer to You) പദ്ധതിക്ക് ഗ്ലോബൽ വില്ലേജിൽ തിങ്കളാഴ്ച തുടക്കമാകും . 2026 ജനുവരി 5 മുതൽ ഫെബ്രുവരി 5 വരെ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ഈ ക്യാമ്പയിൻ, ദുബായിലെ പ്രധാന കുടുംബ വിനോദ കേന്ദ്രമായ ഗ്ലോബൽ വില്ലേജിൽ വെച്ചാണ് നടക്കുന്നത്.ഗ്ലോബൽ വില്ലേജിലെത്തുന്ന സന്ദർശകർക്ക് വിനോദത്തോടൊപ്പം തന്നെ വിവിധ സർക്കാർ സേവനങ്ങളെക്കുറിച്ച് അറിയാനും അവ ഉപയോഗപ്പെടുത്താനും ഈ പദ്ധതിയിലൂടെ അവസരമൊരുങ്ങും. ഇതിനായി പ്രത്യേക പ്ലാറ്റ്‌ഫോമുകൾ സജ്ജീകരിച്ചിട്ടുണ്ട്.എൻട്രി പെർമിറ്റ്,ഗോൾഡൻ വിസ സേവനങ്ങൾ ഐഡന്റിറ്റി,നാഷണാലിറ്റി സേവനങ്ങൾ,വർക്ക് പെർമിറ്റ് സേവനങ്ങൾ,
കുട്ടികൾക്കായുള്ള പാസ്‌പോർട്ട് കൺട്രോൾ,04 പ്ലാറ്റ്‌ഫോം, റെഡ് കാർപെറ്റ് കോറിഡോർ, ഹാപ്പിനസ് കാർഡ് തുടങ്ങിയയെ മനസ്സിലാക്കാനും ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കാനും ഇവിടെ അവസരം ഉണ്ടാകും.
കുടുംബങ്ങൾക്കും കുട്ടികൾക്കും ആസ്വദിക്കാവുന്ന രീതിയിലാണ് ഈ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിജ്ഞാനപ്രദമായ ഗെയിമുകൾ, ഇന്ററാക്ടീവ് പരിപാടികൾ എന്നിവയോടൊപ്പം ദിവസേനയുള്ള സർപ്രൈസുകളും ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെയുള്ള സമ്മാനങ്ങളും സന്ദർശകരെ കാത്തിരിക്കുന്നുണ്ട്.ജനങ്ങളുമായി നേരിട്ട് സംവദിക്കാനും അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കാനും ഈ പദ്ധതി സഹായിക്കും. സർക്കാർ സേവനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം വർദ്ധിപ്പിക്കാനും സന്തോഷം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് ജിഡിആർഎഫ്എ ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു .

RelatedPosts

അഞ്ചാമത് അന്താരാഷ്ട്ര ബുക്ക്സെല്ലേഴ്‌സ് കോൺഫറൻസ് സെപ്റ്റംബറിൽ ഷാർജയിൽ; 98 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും
Sharjah

July 2, 2026
ദുബായ് മെട്രോ റെയിൽവേ സ്റ്റേഷനുകളിലെ 262 എസ്‌കലേറ്ററുകളുടെ നവീകരണം പൂർത്തിയായി
Travel

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം മുൻനിർത്തി ലുലു എക്സ്ചേഞ്ച് ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി
Business

വനിതാ പബ്ലിഷർമാർക്കായി ‘പബ്ലിഷർ സ്റ്റുഡിയോ’ ആഗോള ലേണിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു

ഇത്തിഹാദ് റെയിൽ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; ട്രെയിനിൽ കൊണ്ടുപോകാവുന്നതും പാടില്ലാത്തതുമായ കാര്യങ്ങൾ അറിയാം

റെഡ് കാർഡിനും തളർത്താനായില്ല; ബോസ്നിയയെ തകർത്ത് യുഎസ്എ ലോകകപ്പ് പ്രീക്വാർട്ടറിൽ
Sports

  • Trending
  • Latest
ഷാർജ ഇന്ത്യൻ സ്കൂൾ സംഗീത വിഭാഗം മേധാവി അനിൽ പി ബാലൻ വിരമിക്കുന്നു; 21 വർഷത്തെ സേവനത്തിന് വിരാമം

July 1, 2026
ഇത്തിഹാദ് റെയിൽ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; ട്രെയിനിൽ കൊണ്ടുപോകാവുന്നതും പാടില്ലാത്തതുമായ കാര്യങ്ങൾ അറിയാം

ഇത്തിഹാദ് റെയിൽ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; ട്രെയിനിൽ കൊണ്ടുപോകാവുന്നതും പാടില്ലാത്തതുമായ കാര്യങ്ങൾ അറിയാം

July 2, 2026
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം മുൻനിർത്തി ലുലു എക്സ്ചേഞ്ച് ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം മുൻനിർത്തി ലുലു എക്സ്ചേഞ്ച് ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി

July 2, 2026
അഞ്ചാമത് അന്താരാഷ്ട്ര ബുക്ക്സെല്ലേഴ്‌സ് കോൺഫറൻസ് സെപ്റ്റംബറിൽ ഷാർജയിൽ; 98 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും

അഞ്ചാമത് അന്താരാഷ്ട്ര ബുക്ക്സെല്ലേഴ്‌സ് കോൺഫറൻസ് സെപ്റ്റംബറിൽ ഷാർജയിൽ; 98 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും

July 2, 2026
ദുബായ് മെട്രോ റെയിൽവേ സ്റ്റേഷനുകളിലെ 262 എസ്‌കലേറ്ററുകളുടെ നവീകരണം പൂർത്തിയായി

ദുബായ് മെട്രോ റെയിൽവേ സ്റ്റേഷനുകളിലെ 262 എസ്‌കലേറ്ററുകളുടെ നവീകരണം പൂർത്തിയായി

July 2, 2026
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം മുൻനിർത്തി ലുലു എക്സ്ചേഞ്ച് ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം മുൻനിർത്തി ലുലു എക്സ്ചേഞ്ച് ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി

July 2, 2026
അഞ്ചാമത് അന്താരാഷ്ട്ര ബുക്ക്സെല്ലേഴ്‌സ് കോൺഫറൻസ് സെപ്റ്റംബറിൽ ഷാർജയിൽ; 98 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും
Sharjah

അഞ്ചാമത് അന്താരാഷ്ട്ര ബുക്ക്സെല്ലേഴ്‌സ് കോൺഫറൻസ് സെപ്റ്റംബറിൽ ഷാർജയിൽ; 98 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും

July 2, 2026
ദുബായ് മെട്രോ റെയിൽവേ സ്റ്റേഷനുകളിലെ 262 എസ്‌കലേറ്ററുകളുടെ നവീകരണം പൂർത്തിയായി
Travel

ദുബായ് മെട്രോ റെയിൽവേ സ്റ്റേഷനുകളിലെ 262 എസ്‌കലേറ്ററുകളുടെ നവീകരണം പൂർത്തിയായി

July 2, 2026
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം മുൻനിർത്തി ലുലു എക്സ്ചേഞ്ച് ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി
Business

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം മുൻനിർത്തി ലുലു എക്സ്ചേഞ്ച് ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി

July 2, 2026
വനിതാ പബ്ലിഷർമാർക്കായി ‘പബ്ലിഷർ സ്റ്റുഡിയോ’ ആഗോള ലേണിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു
Sharjah

വനിതാ പബ്ലിഷർമാർക്കായി ‘പബ്ലിഷർ സ്റ്റുഡിയോ’ ആഗോള ലേണിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു

July 2, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel