• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, November 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Education

ദേശീയ വിദ്യാഭ്യാസ നയം യുഎഇയിൽ നടപ്പാക്കൽ; ശ്രദ്ധേയ ഗവേഷണവുമായി മലയാളി അധ്യാപകൻ, പാരീസ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്

by UAE വാർത്ത ലേഖകൻ
4 months ago
in Education
Reading Time: 1 min read
47 1
ദേശീയ വിദ്യാഭ്യാസ നയം യുഎഇയിൽ നടപ്പാക്കൽ; ശ്രദ്ധേയ ഗവേഷണവുമായി മലയാളി അധ്യാപകൻ, പാരീസ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്
264
VIEWS
Share on WhatsappShare on Facebook

ഇന്ത്യയുടെ എൻഇപി 2020 ഗൾഫ് സ്കൂളുകളിൽ സൃഷ്ടിക്കുന്ന സാധ്യതകളും വെല്ലുവിളികളും വിശകലനം ചെയ്തുള്ള പഠനത്തിന് ഷാർജ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ രാജീവ് മാധവന് പിഎച്ച്ഡി.

ദുബായ്: ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം (NEP 2020) യു.എ.ഇ.യിലെ ഇന്ത്യൻ സ്‌കൂളുകളിൽ നടപ്പാക്കുന്നതിന്റെ സാധ്യതകളും വെല്ലുവിളികളും സംബന്ധിച്ച് നടത്തിയ ആഴത്തിലുള്ള പഠനത്തിന് മലയാളി അധ്യാപകന് ഡോക്ടറേറ്റ് ബിരുദം. ഷാർജ ഇന്ത്യൻ സ്‌കൂൾ ജുവൈസയിലെ വൈസ് പ്രിൻസിപ്പലായ രാജീവ് മാധവനാണ് പാരീസ് ആസ്ഥാനമായുള്ള ഈസ്റ്റ് ബ്രിഡ്ജ് സർവകലാശാലയിൽ നിന്നും ഈ നേട്ടം കൈവരിച്ചത്.

യു.എ.ഇ.യിലെ പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധരുടെയും സ്കൂൾ പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ എന്നിവരുടെയും കാഴ്ചപ്പാടുകളും അനുഭവങ്ങളും അടിസ്ഥാനമാക്കിയായിരുന്നു രാജീവ് മാധവന്റെ ഗവേഷണം. ഡോ. തമോഗ്നി ദാസിന്റെ മേൽനോട്ടത്തിലാണ് അദ്ദേഹം തന്റെ പഠനം വിജയകരമായി പൂർത്തിയാക്കിയത്.

കഴിഞ്ഞ 30 വർഷത്തിലേറെയായി ഇന്ത്യൻ അസോസിയേഷന് കീഴിലുള്ള ഷാർജ ഇന്ത്യൻ സ്കൂളിൽ ഭൗതികശാസ്ത്ര (Physics) അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന രാജീവ് മാധവൻ എഡ്യൂക്കേഷൻ മാനേജ്‌മെന്റിൽ എംബിഎ ബിരുദധാരി കൂടിയാണ്. മുൻപും ഇന്ത്യൻ വിദ്യാഭ്യാസ പദ്ധതികളും യു.എ.ഇയിലെ സ്കൂളിംഗ് സമ്പ്രദായങ്ങളും പരസ്പരം കോർത്തിണക്കുന്ന നിരവധി പ്രബന്ധങ്ങൾ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്.

തന്റെ സ്വന്തം തൊഴിലിടമായ യു.എ.ഇയിലെ വിദ്യാലയങ്ങളിൽ പുതിയ ഇന്ത്യൻ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ നടപ്പിലാക്കുമ്പോൾ നേരിടുന്ന പ്രായോഗിക പ്രശ്നങ്ങളെക്കുറിച്ചുള്ള തിരിച്ചറിവാണ് ഇത്തരമൊരു ഗവേഷണത്തിലേക്ക് തന്നെ നയിച്ചതെന്ന് ഡോ. രാജീവ് മാധവൻ പറഞ്ഞു. ഗവേഷണ പ്രബന്ധം പൂർത്തിയാക്കാൻ പൂർണ്ണ പിന്തുണ നൽകിയ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതിയോടും സഹപ്രവർത്തകരോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

രാജീവ് മാധവന്റെ ഈ വലിയ നേട്ടം വ്യക്തിപരമായ സ്വപ്ന സാക്ഷാത്കാരം എന്നതിനപ്പുറം ഷാർജ ഇന്ത്യൻ സ്കൂളിന്റെ അക്കാദമിക് നിലവാരത്തെയും പ്രശസ്തിയെയും ഉയർത്തുന്നതാണെന്ന് ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ശ്രീ നിസ്സാർ തളങ്കര അഭിപ്രായപ്പെട്ടു. സ്കൂൾ പ്രിൻസിപ്പൽ വിജിമോൻ അയ്യപ്പനും സഹപ്രവർത്തകരും അദ്ദേഹത്തിന്റെ സന്തോഷത്തിൽ പങ്കുചേരുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.

ദുബായിലെ ഡുസിറ്റ് താനി ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ചാണ് സർവകലാശാല അധികൃതർ ഡോക്ടറേറ്റ് സമ്മാനിച്ചത്. കൊല്ലം അഞ്ചൽ സ്വദേശിയായ രാജീവ് മാധവന്റെ ഭാര്യ സന്ധ്യ രാജീവ് ഷാർജ ഇന്ത്യൻ സ്കൂളിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്നു. ഋത്വിക്, സാന്ദ്ര എന്നിവരാണ് മക്കൾ.

ദേശീയ വിദ്യാഭ്യാസ നയവും പ്രവാസി സ്കൂളുകളും: ഇന്ത്യൻ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് 2020-ൽ പ്രഖ്യാപിച്ച നയമാണ് എൻഇപി 2020. എന്നാൽ ഗൾഫ് മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്കൂളുകളിൽ ഇത് നടപ്പിലാക്കുമ്പോൾ, ഇന്ത്യയിലെ കേന്ദ്ര മാനദണ്ഡങ്ങൾക്കൊപ്പം യു.എ.ഇയിലെ പ്രാദേശിക വിദ്യാഭ്യാസ വകുപ്പുകളുടെ നിയമങ്ങളും ചട്ടങ്ങളും ഒരുപോലെ പാലിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്. ഇത് പ്രവാസി സ്കൂൾ മാനേജ്മെന്റുകൾക്ക് വലിയ അക്കാദമിക് വെല്ലുവിളികളാണ് ഉയർത്തുന്നത്.

RelatedPosts

https://newsmiddleeast.ae/diwali-shopping-rush-across-uae/
Business

ദീപാവലി ഷോപ്പിങ്ങ് തിരക്കിൽ പ്രവാസികൾ

tkmm-college-alumni-uae-ormapookkalam-ajman
Community

ടികെഎംഎം കോളേജ് അലൂംനി യുഎഇ ചാപ്റ്റർ സംഗമം ‘ഓർമപ്പൂക്കാലം’ നവംബർ 15-ന് അജ്മാനിൽ

A 21-year-old Indian architecture student from Kerala died in Dubai after being struck by an oncoming vehicle while seeking roadside assistance in Rashidiya.
UAE

കാറിന്റെ ടയർ പഞ്ചറായി; സഹായം തേടി പുറത്തിറങ്ങിയ മലയാളി വിദ്യാർഥിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു

Kerala High Court directs Norka Special Secretary to decide on the Norka Care 2026–27 age-linked premium hike petition within six weeks following expatriate plea.
UAE

നോർക്ക കെയർ പ്രീമിയം വർധന: ആറാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം

US forces struck an Iranian air defense site near the Strait of Hormuz as Donald Trump confirmed minor strikes while Tehran reviews a Qatari peace proposal.
GCC

ഖത്തറിന്റെ ഒത്തുതീർപ്പ് നിർദ്ദേശം നിലനിൽക്കെ ഇറാനിൽ വീണ്ടും യുഎസ് വ്യോമാക്രമണം

Saudi-led coalition air defenses intercepted and destroyed a Houthi cruise missile fired toward Riyadh, Coalition spokesman Turki Al-Malki confirmed.
GCC

റിയാദിന് നേരെ ഹൂതികൾ വിക്ഷേപിച്ച ക്രൂയിസ് മിസൈൽ തകർത്തു

https://newsmiddleeast.ae/diwali-shopping-rush-across-uae/
Business

ദീപാവലി ഷോപ്പിങ്ങ് തിരക്കിൽ പ്രവാസികൾ

tkmm-college-alumni-uae-ormapookkalam-ajman
Community

ടികെഎംഎം കോളേജ് അലൂംനി യുഎഇ ചാപ്റ്റർ സംഗമം ‘ഓർമപ്പൂക്കാലം’ നവംബർ 15-ന് അജ്മാനിൽ

A 21-year-old Indian architecture student from Kerala died in Dubai after being struck by an oncoming vehicle while seeking roadside assistance in Rashidiya.
UAE

കാറിന്റെ ടയർ പഞ്ചറായി; സഹായം തേടി പുറത്തിറങ്ങിയ മലയാളി വിദ്യാർഥിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു

Kerala High Court directs Norka Special Secretary to decide on the Norka Care 2026–27 age-linked premium hike petition within six weeks following expatriate plea.
UAE

നോർക്ക കെയർ പ്രീമിയം വർധന: ആറാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.