• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, November 7, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

ദീപാവലി ഷോപ്പിങ്ങ് തിരക്കിൽ പ്രവാസികൾ

by UAE വാർത്ത ലേഖകൻ
2 hours ago
in Business
Reading Time: 1 min read
22 0
https://newsmiddleeast.ae/diwali-shopping-rush-across-uae/
121
VIEWS
Share on WhatsappShare on Facebook

മധുരപലഹാരങ്ങൾക്കും വസ്ത്രങ്ങൾക്കും അലങ്കാര വസ്തുക്കൾക്കും ആവശ്യക്കാരേറെ; ലുലു സ്റ്റോറുകളിലും ഓൺലൈനിലും മികച്ച ഓഫറുകൾ

അബുദാബി: ദീപാവലി ആഘോഷങ്ങൾക്കായുള്ള അവസാനവട്ട ഷോപ്പിങ്ങ് തിരക്കിലാണ് പ്രവാസി കുടുംബങ്ങൾ. മധുരപലഹാരങ്ങൾ, പരമ്പരാഗത വസ്ത്രങ്ങൾ, അലങ്കാര വസ്തുക്കൾ, സമ്മാനങ്ങൾ എന്നിവ വാങ്ങാൻ ലുലു ഉൾപ്പടെയുള്ള സ്റ്റോറുകളിൽ തിരക്ക് സജീവമാണ്.

ഉത്സവകാല പ്രത്യേക ഓഫറുകളും വിലക്കിഴിവുകളുമാണ് ഷോപ്പിംഗിന് ആവേശം പകരുന്നത്. ‘ലുലു വാലി ദീവാലി’ പ്രമോഷന്റെ ഭാഗമായുള്ള വിപുലമായ ഉൽപ്പന്നങ്ങളും ഓഫറുകളും സ്വന്തമാക്കാനുള്ള തിരക്കാണ് ലുലു സ്റ്റോറുകളിൽ ദൃശ്യമാകുന്നത്.

ദീപാവലി ആഘോഷങ്ങളുടെ പ്രധാന ആകർഷണമായ ഇന്ത്യൻ മധുരപലഹാരങ്ങൾക്കാണ് വിപണിയിൽ കൂടുതൽ പ്രിയം. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സമ്മാനിക്കാനുള്ള മധുരപലഹാര പാക്കറ്റുകൾക്കും ആവശ്യക്കാരുണ്ട്. കാജു കത്ലി, മോത്തിചൂർ ലഡ്ഡു, പേട, സോൻ പാപ്ഡി തുടങ്ങി വൈവിധ്യമാർന്ന മധുരപലഹാരങ്ങളും പ്രത്യേക ഗിഫ്റ്റ് പാക്കുകൾക്കുമാണ് ആവശ്യക്കാർ കൂടുതലും.

പരമ്പരാഗത മൺചിരാതുകൾ, ദീപാലങ്കാരങ്ങൾ, രംഗോലി സെറ്റുകൾ, പൂജാ ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്കും ആവശ്യക്കാരേറെയാണ്.വ്യത്യസ്ത ഡിസൈനുകളിലും വിലനിലവാരത്തിലുമുള്ള അലങ്കാര വസ്തുക്കളുമാണ് ഇത്തവണ ലുലുവിൽ. പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ തേടിയെത്തുന്നവരും ഏറെയാണ്. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി വിപുലമായ എത്‌നിക് വസ്ത്രശേഖരങ്ങൾക്കാണ് ആവശ്യക്കാർ കൂടുതലും.

ഓൺലൈൻ ഷോപ്പിംഗിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ലുലുവിന്റെ വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ഉത്സവകാല ഓഫറുകൾ പ്രയോജനപ്പെടുത്തി ഓർഡറുകൾ നൽകുന്നവർ ഏറെയാണ്. സ്റ്റോറുകളിലും ഓൺലൈനിലും ഉത്സവ വിപണി സജീവമായി തുടരുകയാണ്.

Tags: Abu DhabiBusinessDiwali ShoppingFestive OffersLulu HypermarketRetailUAE

RelatedPosts

tkmm-college-alumni-uae-ormapookkalam-ajman
Community

ടികെഎംഎം കോളേജ് അലൂംനി യുഎഇ ചാപ്റ്റർ സംഗമം ‘ഓർമപ്പൂക്കാലം’ നവംബർ 15-ന് അജ്മാനിൽ

Three books by journalists Navas Methar and Shamnad Puthussery will be released at the 45th Sharjah International Book Fair by Sheikh Ali Al Mulla.
Books & Literature

നവാസ് മേത്തറുടെയും ഷംനാദ് പുതുശ്ശേരിയുടെയും പുസ്തകങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യും

Young participants created handmade relief prints and custom stamps at a creative children's workshop during the 45th Sharjah International Book Fair.
Books & Literature

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രിന്റ് മേക്കിങ് ശിൽപശാല; സർഗാത്മകത പകർന്ന് കുട്ടികൾ

Dubai Municipality opens vendor registration for Souq Al Freej Season 5, featuring 50 stalls across three community parks starting December 11.
Business

ദുബായിൽഇനി ശൈത്യകാല വിപണി സൂഖ് അൽ ഫ്രീജിന്റെ അഞ്ചാം സീസൺ; രജിസ്ട്രേഷൻ ആരംഭിച്ചു

Dubai's RTA adds four fourth-generation traditional abras to its marine fleet, featuring 24-passenger cabins, smart screens, and accessible seating.
Travel

ദുബായ് ആർടിഎയുടെ ജലഗതാഗത ശൃംഖലയിലേക്ക് നാല് പുതിയ പരമ്പരാഗത അബ്രകൾ

'Samastha Charithra Rekhakal (1971-1980)' will be launched today by Gulf Sathyadhara at the Sharjah International Book Fair by Shamsudheen Nellara.
Books & Literature

📚 ‘സമസ്ത ചരിത്ര രേഖകൾ (1971-1980)’: പ്രകാശനം ഇന്ന് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ

tkmm-college-alumni-uae-ormapookkalam-ajman
Community

ടികെഎംഎം കോളേജ് അലൂംനി യുഎഇ ചാപ്റ്റർ സംഗമം ‘ഓർമപ്പൂക്കാലം’ നവംബർ 15-ന് അജ്മാനിൽ

A 21-year-old Indian architecture student from Kerala died in Dubai after being struck by an oncoming vehicle while seeking roadside assistance in Rashidiya.
UAE

കാറിന്റെ ടയർ പഞ്ചറായി; സഹായം തേടി പുറത്തിറങ്ങിയ മലയാളി വിദ്യാർഥിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു

Kerala High Court directs Norka Special Secretary to decide on the Norka Care 2026–27 age-linked premium hike petition within six weeks following expatriate plea.
UAE

നോർക്ക കെയർ പ്രീമിയം വർധന: ആറാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം

US forces struck an Iranian air defense site near the Strait of Hormuz as Donald Trump confirmed minor strikes while Tehran reviews a Qatari peace proposal.
GCC

ഖത്തറിന്റെ ഒത്തുതീർപ്പ് നിർദ്ദേശം നിലനിൽക്കെ ഇറാനിൽ വീണ്ടും യുഎസ് വ്യോമാക്രമണം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.