• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 2, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ഫ്യൂച്ചർ ക്രാഫ്റ്റ്വിദ്യാഭ്യാസ-കരിയർ ഗൈഡൻസ് സെല്ലുമായി കെ.എം.സി.സി.

by UAE വാർത്ത ലേഖകൻ
2 months ago
in Dubai
Reading Time: 1 min read
23 0
ദുബായ് കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ ഫ്യൂച്ചർ ക്രാഫ്റ്റ് പദ്ധതി പ്രഖ്യാപിക്കുന്നു
128
VIEWS
Share on WhatsappShare on Facebook

വിദ്യാഭ്യാസ-തൊഴിൽ മേഖലയിൽ
ഫ്യൂച്ചർ ക്രാഫ്റ്റ് സേവനവുമായി കെ എം സി സി

ദുബൈ: പ്രവാസി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ-തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൃത്യവും പ്രൊഫഷണലുമായ മാർഗനിർദേശം ലഭ്യമാക്കുന്നതിനായി ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി ‘ഫ്യൂച്ചർ ക്രാഫ്റ്റ്’ വിദ്യാഭ്യാസ-തൊഴിൽ മാർഗനിർദേശ സെൽ ആരംഭിച്ചു. വിദ്യാഭ്യാസ മേഖലയിലെ ആശയക്കുഴപ്പങ്ങൾ അകറ്റി വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കും കഴിവിനും അനുയോജ്യമായ പഠന-തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കാൻ സഹായിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ദുബായ് കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ ഫ്യൂച്ചർ ക്രാഫ്റ്റ് പദ്ധതി പ്രഖ്യാപിക്കുന്നു

ഉന്നത വിദ്യാഭ്യാസം, പഠനവിഷയങ്ങളുടെ തിരഞ്ഞെടുപ്പ്, കോളേജ്-സർവകലാശാല പ്രവേശനം, വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, സ്‌കോളർഷിപ്പ് അവസരങ്ങൾ, പ്രവേശന പരീക്ഷകൾ, ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും തൊഴിൽ സാധ്യതകൾ തുടങ്ങി വിദ്യാഭ്യാസ-കരിയർ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ നേതൃത്വത്തിൽ മാർഗനിർദേശവും കൗൺസിലിംഗും ലഭ്യമാക്കും.

വിദ്യാർത്ഥികളുടെ താൽപര്യം, കഴിവ്, വ്യക്തിത്വം, ഭാവിയിലെ തൊഴിൽ സാധ്യതകൾ എന്നിവ വിലയിരുത്തി ശരിയായ പഠനപാത തിരഞ്ഞെടുക്കുന്നതിനുള്ള സഹായവും ഈ പദ്ധതിയുടെ ഭാഗമായി നൽകും. ഇന്നത്തെ മാറിവരുന്ന വിദ്യാഭ്യാസ-തൊഴിൽ സാഹചര്യത്തിൽ കൃത്യമായ മാർഗനിർദേശം വിദ്യാർത്ഥികളുടെ ഭാവി വിജയത്തിന് നിർണായകമാണെന്ന തിരിച്ചറിവിലാണ് ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി ഈ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്. എന്ന്

ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി ആക്ടിങ് ജനറൽ സെക്രട്ടറി സുബൈർ കുബണൂർ .ട്രഷറർ ഡോക്ടർ ഇസ്മായിൽ എഡ്യൂക്കേഷൻ ആൻഡ് കരിയർ വിങ് ചെയർമാൻ സലാം തട്ടാഞ്ചേരി എന്നിവർ പറഞ്ഞു
വിദ്യാഭ്യാസ-കരിയർ മാർഗനിർദേശ രംഗത്ത് അനുഭവസമ്പത്തുള്ള മുജീബുള്ള കെ. എം., ഡോ. ഷരീഫ് പൊവ്വൽ, ഷംസുദ്ദീൻ പാട്ലടുക്ക, ഡോ. നൗഫിന കെ. പി. എന്നിവരാണ് പദ്ധതിയുടെ മാർഗനിർദേശ വിദഗ്ധരായി സേവനം നൽകുന്നത്.

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ-കരിയർ സംബന്ധമായ സംശയങ്ങൾ വാട്സ്ആപ്പ് വഴി എഴുത്തായോ ശബ്ദസന്ദേശമായോ അയയ്ക്കാം. ലഭിക്കുന്ന ചോദ്യങ്ങൾക്ക് വിദഗ്ധർ മറുപടി നൽകും. ആവശ്യാനുസരണം വ്യക്തിഗത വിദ്യാഭ്യാസ-തൊഴിൽ മാർഗനിർദേശ സെഷനുകളും കൗൺസിലിംഗും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രവാസി സമൂഹത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കും മികച്ച തൊഴിൽഭാവി രൂപപ്പെടുത്തുന്നതിനും ഈ സേവനം വലിയ പിന്തുണയാകുമെന്ന് ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും മാർഗനിർദേശത്തിനുമായി താഴെപ്പറയുന്ന വാട്സ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെടണം എന്ന് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു :
+971 50 922 0561 +91 94963 58413
+971 50 857 6548 +91 99951 06886
“ഇന്നത്തെ വിദ്യാർത്ഥികൾക്ക് ശരിയായ ദിശാബോധം നൽകി നാളെയുടെ നേതൃത്വത്തെ വളർത്തിയെടുക്കുക” എന്ന ആശയമാണ് ഈ പദ്ധതിയിലൂടെ ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി മുന്നോട്ടുവയ്ക്കുന്നത്. ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി ആക്ടിങ് ജനറൽ സെക്രട്ടറി സുബൈർ കുബണൂർ .ട്രഷറർ ഡോക്ടർ ഇസ്മായിൽ എഡ്യൂക്കേഷൻ ആൻഡ് കരിയർ വിങ് ചെയർമാൻ സലാം തട്ടാഞ്ചേരി എന്നിവർ അറിയിച്ചു

Tags: Career Guidance UAEDubai KMCCExpatriate Student CounselingFuture CraftHigher Education GulfKasaragod KMCC DubaiNRI Student SupportUniversity Admissions India

RelatedPosts

Dubai KMCC Kasaragod District Committee announcement meeting for Leadex Horizon 2026 at Abu Hail headquarters
Community

‘ലീഡക്സ് ഹൊറിസൺ 2026’കെ എം സി സി നേതൃത്വ ക്യാമ്പും ഇന്റർനാഷണൽ കോൺഫറൻസുംഒക്ടോബർ 25 ന് ദുബായിൽ

Representatives and finance experts at an educational seminar in Dubai
Business

യു.എ.ഇയിൽ ഇ-ഇൻവോയ്‌സിംഗ് നിർബന്ധമാകുന്നു;കെ.എം.സി.സി സൗജന്യ ശിൽപശാല ഓഗസ്റ്റ് 16ന്

Representatives of the Dubai KMCC Kasargod District Committee holding an official meeting regarding the UAE Indian passport processing delays.
Travel

പാസ്‌പോർട്ട് സേവനങ്ങളിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണം; വർധിപ്പിച്ച ഫീസ് പിൻവലിക്കണം: കെ എം സി സി

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; അപ്പോയിന്റ്മെന്റുകൾ ഓൺലൈനിലൂടെ ബുക്ക് ചെയ്യാം
Travel

യു.എ.ഇ.യിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങളിലെ കാലതാമസവും ഫീസ് വർധനവും പരിഹരിക്കണം: ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി

മഞ്ചേശ്വരത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം: എട്ട് പഞ്ചായത്തുകളിൽ പദ്ധതിയുമായി ദുബൈ കെഎംസിസി
UAE

മഞ്ചേശ്വരത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം: എട്ട് പഞ്ചായത്തുകളിൽ പദ്ധതിയുമായി ദുബൈ കെഎംസിസി

നിയമക്കുരുക്കിൽപ്പെട്ട പ്രവാസികൾക്ക് ആശ്വാസമായി ദുബായ് കെ.എം.സി.സി; സൗജന്യ നിയമ അദാലത്തിൽ അറുപതിലേറെപ്പേർക്ക് തുണയായി
Dubai

നിയമക്കുരുക്കിൽപ്പെട്ട പ്രവാസികൾക്ക് ആശ്വാസമായി ദുബായ് കെ.എം.സി.സി; സൗജന്യ നിയമ അദാലത്തിൽ അറുപതിലേറെപ്പേർക്ക് തുണയായി

Sharjah Public Libraries announces 24 educational activities across six branches in September, spanning coding, hydroponics, science, literature, and eco-tourism.
Education

പുതിയ അധ്യയന വർഷം: ഷാർജ പബ്ലിക് ലൈബ്രറികളിൽ സെപ്റ്റംബറിൽ 24 വൈവിധ്യമാർന്ന പരിപാടികൾ

Dubai's Roads and Transport Authority (RTA) has won the international 3G Excellence Award in Corporate Governance Practices 2026, presented by Cambridge IFA.
Business

മികച്ച കോർപ്പറേറ്റ് ഭരണനിർവഹണം: ദുബായ് ആർടിഎയ്ക്ക് ആഗോള 3G പുരസ്കാരം

iD Fresh Food Global CEO PC Musthafa underwent a live polygraph test to prove the brand's commitment to chemical-free ingredients as it expands in the UAE and GCC.
Business

ഉൽപ്പന്നങ്ങളിൽ രാസവസ്തുക്കളില്ലെന്ന് തെളിയിക്കാൻ ലൈ ഡിറ്റക്ടർ ടെസ്റ്റിന് വിധേയനായി ഐഡി ഫ്രഷ് സിഇഒ പി.സി മുസ്തഫ

Kuwait strongly condemns dawn Iranian drone and missile attacks on sites including residential complexes, citing violations of UN Resolution 2817.
GCC

രാജ്യത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈറ്റ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.