• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, July 18, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Ras Al Khaimah (RAK)

റാസൽഖൈമ ഇന്ത്യൻ അസോസിയേഷന് ക്രിമേഷൻ സെന്ററിനായി സ്ഥലം അനുവദിച്ചു – ജസീറയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു.

by UAE വാർത്ത ലേഖകൻ
6 hours ago
in Ras Al Khaimah (RAK)
Reading Time: 1 min read
64 0
Exterior view of the Ras Al Khaimah government municipal logo and Indian Association community leaders during the development meeting.
358
VIEWS
Share on WhatsappShare on Facebook

റാസൽഖൈമ:റാസൽഖൈമയിലെ ഇന്ത്യൻ സമൂഹത്തിന്റെ ചിരകാല സ്വപ്നത്തിന് സാക്ഷാത്കാരം. ഇന്ത്യൻ സമൂഹത്തിനായി ക്രിമേഷൻ സെന്ററും പ്രാർത്ഥനാ സ്ഥലവും നിർമ്മിക്കുന്നതിന് വേണ്ടി റാസൽഖൈമ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ജസീറ ഏരിയയിൽ സ്ഥലം അനുവദിച്ചു.
സ്ഥലം അനുവദിച്ചു കിട്ടിയതിന് പിന്നാലെ ക്രിമേഷൻ സെന്ററിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇന്ത്യൻ അസോസിയേഷൻ റാസൽഖൈമയുടെ എക്സിക്യൂട്ടീവ് മീറ്റിംഗ് ചേർന്നു. അസോസിയേഷൻ പ്രസിഡന്റ് ശ്രീ. എസ്.എ സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ ഇന്ത്യൻ സംസ്ഥാന അസോസിയേഷനുകളുടെ നേതൃത്വവും പങ്കെടുത്തു.
നിലവിൽ വടക്കൻ എമിറേറ്റുകളിൽ ഷാർജ ഒഴികെ മറ്റുള്ള എമിറേറ്റുകളിൽക് ക്രിമേഷൻ സൗകര്യം ഇല്ല, ഈ സംവിധാനത്തോടെ വടക്കൻ എമിറേറ്റുകളിൽ അന്തരിച്ചവരുടെ സംസ്കാര ചടങ്ങുകൾ നടത്താൻ നിലവിൽ നേരിടുന്ന പ്രയാസങ്ങൾക്ക് റാസഅൽ ഖൈമയിലെ സെന്റർ വലിയ ആശ്വാസമാകും.

യോഗത്തിൽ പ്രസിഡന്റ് എസ്.എ സലീം സംസാരിച്ചു. റാസൽഖൈമ ഭരണാധികാരിയുടെ ഈ മഹത്തായ തീരുമാനത്തിന് ഇന്ത്യൻ സമൂഹത്തിന്റെ പേരിൽ അദ്ദേഹം നന്ദി രേഖപ്പെടുത്തി. സർക്കാരിന്റെ എല്ലാ അനുമതികളും വേഗത്തിൽ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ക്രിമേഷൻ സെന്ററിനൊപ്പം എല്ലാ വിഭാഗം ആളുകൾക്കും പ്രാർത്ഥന നടത്താനുള്ള സ്ഥലവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

യോഗത്തിൽ വിവിധ സംസ്ഥാന ഭാരവാഹികൾ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

ജിബിൻ,നാസർ അൽ മഹ, റിയാസ് കാട്ടിൽ, അജയകുമാർ, നീലേഷ് പരിക്, മണികണ്ഠൻ, രമേശ്‌, സുരേഷ് വേങ്ങോട്, പ്രസ്റ്റിൻ, പുഷ്പൻ,ഹരിപ്രകാശ്, സുരേഷ്, ശക്തി തുടങ്ങിവർ എക്സിക്യൂട്ടീവ് ചർച്ചയിൽ പങ്കെടുത്തു.

Tags: Community ProjectsCrematorium UAEExpatriate NewsIndian Association RAKNorthern EmiratesRas Al KhaimahSheikh Saud Al Qasimi

RelatedPosts

റാസൽഖൈമയിൽ ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചു; ഒരു മാസം സൗജന്യ യാത്ര
Ras Al Khaimah (RAK)

റാസൽഖൈമയിൽ ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചു; ഒരു മാസം സൗജന്യ യാത്ര

June 4, 2026
റാസല്‍ഖൈമയില്‍ സഖര്‍ 2.0: മിഡില്‍ ഈസ്റ്റിലെ ഏറ്റവും ആഴമേറിയ തുറമുഖ വികസന പദ്ധതി 2028ഓടെ
Ras Al Khaimah (RAK)

റാസല്‍ഖൈമയില്‍ സഖര്‍ 2.0: മിഡില്‍ ഈസ്റ്റിലെ ഏറ്റവും ആഴമേറിയ തുറമുഖ വികസന പദ്ധതി 2028ഓടെ

June 2, 2026
ബഹിരാകാശ ടൂറിസത്തിലേക്ക് റാസൽഖൈമ; ആസ്ട്രോണോട്ട് പരിശീലനവും സീറോ ഗ്രാവിറ്റി അനുഭവവും ഉൾപ്പെട്ട പുതിയ പദ്ധതി
Ras Al Khaimah (RAK)

ബഹിരാകാശ ടൂറിസത്തിലേക്ക് റാസൽഖൈമ; ആസ്ട്രോണോട്ട് പരിശീലനവും സീറോ ഗ്രാവിറ്റി അനുഭവവും ഉൾപ്പെട്ട പുതിയ പദ്ധതി

June 1, 2026
ഷാവോലിൻ ആയോധനകലയിൽ കരുത്തറിയിക്കാൻ അക്കാദമി വരുന്നു; യുഎഇയിലും ഇന്ത്യയിലും വിപുലമായ വികസന പദ്ധതികൾ
Sharjah

ഷാവോലിൻ ആയോധനകലയിൽ കരുത്തറിയിക്കാൻ അക്കാദമി വരുന്നു; യുഎഇയിലും ഇന്ത്യയിലും വിപുലമായ വികസന പദ്ധതികൾ

April 6, 2026
അതിശക്ത മഴയ്ക്കും കാറ്റിനും വിരാമം; യുഎഇയിൽ ജീവിതം സാധാരണ നിലയിലേക്ക്
Dubai

അതിശക്ത മഴയ്ക്കും കാറ്റിനും വിരാമം; യുഎഇയിൽ ജീവിതം സാധാരണ നിലയിലേക്ക്

March 31, 2026
  • Trending
  • Latest
Exterior view of the Ras Al Khaimah government municipal logo and Indian Association community leaders during the development meeting.

റാസൽഖൈമ ഇന്ത്യൻ അസോസിയേഷന് ക്രിമേഷൻ സെന്ററിനായി സ്ഥലം അനുവദിച്ചു – ജസീറയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു.

July 18, 2026
മിഡിൽ ഈസ്റ്റിലെ കരുത്തരായ 100 ബിസിനസ്സ് നേതാക്കളുടെ പട്ടിക പുറത്തുവിട്ട് സിഎൻബിസി അറേബ്യ; മലയാളി സാന്നിധ്യമായി എം.എ. യൂസഫലിയും ഡോ. ഷംഷീർ വയലിലും

മിഡിൽ ഈസ്റ്റിലെ കരുത്തരായ 100 ബിസിനസ്സ് നേതാക്കളുടെ പട്ടിക പുറത്തുവിട്ട് സിഎൻബിസി അറേബ്യ; മലയാളി സാന്നിധ്യമായി എം.എ. യൂസഫലിയും ഡോ. ഷംഷീർ വയലിലും

July 17, 2026
Huna AE Hypermarket management and social media influencers at the grand opening ribbon-cutting ceremony in Al Khail Mall, Dubai.

ഹുന എഇ ഹൈപ്പർമാർക്കറ്റ് ദുബായിൽ പ്രവർത്തനമാരംഭിച്ചു; ആദ്യ ശാഖ അൽ ഖൈൽ മാളിൽ

July 17, 2026
മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദാബിയിലെ പ്രമുഖ ഇന്ത്യൻ റെസ്റ്റോറന്റ് അധികൃതർ പൂട്ടി

മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദാബിയിലെ പ്രമുഖ ഇന്ത്യൻ റെസ്റ്റോറന്റ് അധികൃതർ പൂട്ടി

July 18, 2026
വ്യാജ വിസ, ജോലി തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പോലീസ്

വ്യാജ വിസ, ജോലി തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പോലീസ്

July 18, 2026
The Vikram-S rocket developed by Skyroot Aerospace lifting off from the Satish Dhawan Space Centre launchpad in Sriharikota.

ബഹിരാകാശത്ത് ചരിത്രമെഴുതി ഇന്ത്യ; ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം-എസ് വിജയകരമായി വിക്ഷേപിച്ചു

July 18, 2026
മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദാബിയിലെ പ്രമുഖ ഇന്ത്യൻ റെസ്റ്റോറന്റ് അധികൃതർ പൂട്ടി
Health

India

ബഹിരാകാശത്ത് ചരിത്രമെഴുതി ഇന്ത്യ; ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം-എസ് വിജയകരമായി വിക്ഷേപിച്ചു

July 18, 2026
Institutional delegates attending the annual Sharjah International Library Conference panel discussion.
Sharjah

ഷാർജ അന്താരാഷ്ട്ര ലൈബ്രറി കോൺഫറൻസ് നവംബറിൽ; ആർട്ടിഫിഷ്യൽ ഇന്റലിജൻസും ലൈബ്രറികളുടെ ഭാവി രൂപരേഖയും പ്രധാന ചർച്ചയാകും

July 18, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.