• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, August 4, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

അബുദാബിയിൽ വളർത്തുമൃഗങ്ങളുടെ രജിസ്ട്രേഷൻ നിർബന്ധം: ഗ്രേസ് പീരിയഡ് അവസാനിച്ചു, കൃത്യവിലോപത്തിന് 1,000 ദിർഹം പിഴ

by UAE വാർത്ത ലേഖകൻ
9 hours ago
in Abu Dhabi, UAE
Reading Time: 1 min read
24 0
Domestic cat and dog at a veterinary clinic in Abu Dhabi receiving a registration check-up.
134
VIEWS
Share on WhatsappShare on Facebook

നിയമം പാലിക്കാത്ത ഉടമകളിൽ നിന്ന് വൻതുക ഈടാക്കാൻ ഒരുങ്ങി മുനിസിപ്പാലിറ്റി; വളർത്തുപൂച്ചകൾക്കും നായ്ക്കൾക്കും മൈക്രോചിപ്പിംഗ് നിർബന്ധം.

അബുദാബി : അബുദാബിയിൽ വളർത്തുമൃഗങ്ങളുടെ നിർബന്ധിത രജിസ്ട്രേഷനായി അനുവദിച്ചിരുന്ന സാവകാശം (ഗ്രേസ് പീരിയഡ്) അവസാനിച്ചു. ലൈസൻസില്ലാതെയും രജിസ്റ്റർ ചെയ്യാതെയും വളർത്തുന്ന പൂച്ചകൾക്കും നായകൾക്കും ഉടമകൾ ഇനി മുതൽ ഒന്നിന് 1000 ദിർഹം വീതം പിഴയടക്കേണ്ടി വരും.

വളർത്തുമൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തെരുവിൽ ഉപേക്ഷിക്കുന്നത് തടയുന്നതിനുമായി ഡിപ്പാർട്ട്‌മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (DMT) നടപ്പിലാക്കിയ നിയമത്തിന്റെ ഭാഗമായാണ് നടപടി.

നിയമപ്രകാരം അബുദാബിയിലുള്ള എല്ലാ പൂച്ചകൾക്കും നായകൾക്കും മൈക്രോചിപ്പ് ഘടിപ്പിക്കലും പേവിഷബാധയ്‌ക്കെതിരെയുള്ള വാക്‌സിനേഷനും നിർബന്ധമാണ്. അംഗീകൃത വെറ്ററിനറി ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷമേ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കൂ.

അബുദാബി സർക്കാരിന്റെ ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമായ ‘താം’ (TAMM) വഴി യുഎഇ പാസ് (UAE Pass) ഉപയോഗിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ആവശ്യമായ രേഖകൾ:

  • എമിറേറ്റ്സ് ഐഡിയും യുഎഇ പാസും (Emirates ID & UAE Pass)
  • വളർത്തുമൃഗങ്ങളുടെ കൃത്യമായ വാക്‌സിനേഷൻ രേഖകൾ
  • ലൈസൻസുള്ള വെറ്ററിനറി ഡോക്ടർ സാക്ഷ്യപ്പെടുത്തിയ മൈക്രോചിപ്പ്, ഹെൽത്ത് റെക്കോർഡുകൾ
  • താം (TAMM) പ്ലാറ്റ്‌ഫോം വഴിയുള്ള അപേക്ഷ

മൈക്രോചിപ്പിലെ വിവരങ്ങൾ ഉടമയുടെ ഔദ്യോഗിക രേഖകളുമായി ബന്ധിപ്പിക്കുന്നതിനാൽ മൃഗങ്ങളെ കാണാതായാൽ എളുപ്പത്തിൽ കണ്ടെത്താനും ഉപേക്ഷിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags: Abu DhabiGCC newsPet CarePet RegistrationTAMMUAEUAE Laws

RelatedPosts

കുടുംബങ്ങളുടെ ആരോഗ്യവും ജീവിതനിലവാരവും ഉയർത്താൻ കൈകോർത്ത് കുടുംബ മന്ത്രാലയവും ബുർജീൽ ഹോൾഡിങ്സും
Abu Dhabi

കുടുംബങ്ങളുടെ ആരോഗ്യവും ജീവിതനിലവാരവും ഉയർത്താൻ കൈകോർത്ത് കുടുംബ മന്ത്രാലയവും ബുർജീൽ ഹോൾഡിങ്സും

വി.എസ്. ജനകീയ രാഷ്ട്രീയത്തിന്റെ പ്രതീകം: ദുബായിൽ അനുസ്മരണയോഗം
Community

വി.എസ്. ജനകീയ രാഷ്ട്രീയത്തിന്റെ പ്രതീകം: ദുബായിൽ അനുസ്മരണയോഗം

Sheikha Bodour bint Sultan Al Qasimi with Sir Magdi Yacoub at the Magdi Yacoub Institute in Harefield UK
Health

ഹൃദയചികിത്സാ ഗവേഷണം ശക്തിപ്പെടുത്താൻ ഷാർജ: മഗ്ദി യാഖൂബ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ രക്ഷാധികാരം ഏറ്റെടുത്ത് ഷെയ്ഖ ബുദൂർ

Marc Veelenturf, newly appointed Managing Director of CNS Middle East and Ghobash Group's technology cluster.
Business

സിഎൻഎസ് മിഡിൽ ഈസ്റ്റ്, ടെക് പ്ലാറ്റ്‌ഫോം തലവനായി മാർക്ക് വീലെന്റർഫിനെ നിയമിച്ചു ഘോബാഷ് ഗ്രൂപ്പ്

Gold bars and retail jewelry on display at a Dubai jewelry market.
Business

യുഎഇയിൽ സ്വർണവില വർധിച്ചു; 24 കാരറ്റ് ഗ്രാമിന് 489.75 ദിർഹമായി

National Media Authority logo with digital media broadcast symbolism
Abu Dhabi

അപകീർത്തികരമായ ലൈവ് സംപ്രേക്ഷണം: ഉള്ളടക്ക സ്രഷ്ടാവിന്റെ പെർമിറ്റ് യുഎഇ മീഡിയ അതോറിറ്റി സസ്പെൻഡ് ചെയ്തു

Overhead view of new service lanes and traffic flow on Latifa bint Hamdan Street in Dubai.
Travel

ദുബായ് ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റിൽ പുതിയ വരികളും യു-ടേണുകളും തുറന്നു; ഗതാഗതക്കുരുക്കിൽ 30% കുറവ്

കുടുംബങ്ങളുടെ ആരോഗ്യവും ജീവിതനിലവാരവും ഉയർത്താൻ കൈകോർത്ത് കുടുംബ മന്ത്രാലയവും ബുർജീൽ ഹോൾഡിങ്സും
Abu Dhabi

കുടുംബങ്ങളുടെ ആരോഗ്യവും ജീവിതനിലവാരവും ഉയർത്താൻ കൈകോർത്ത് കുടുംബ മന്ത്രാലയവും ബുർജീൽ ഹോൾഡിങ്സും

വി.എസ്. ജനകീയ രാഷ്ട്രീയത്തിന്റെ പ്രതീകം: ദുബായിൽ അനുസ്മരണയോഗം
Community

വി.എസ്. ജനകീയ രാഷ്ട്രീയത്തിന്റെ പ്രതീകം: ദുബായിൽ അനുസ്മരണയോഗം

Sheikha Bodour bint Sultan Al Qasimi with Sir Magdi Yacoub at the Magdi Yacoub Institute in Harefield UK
Health

ഹൃദയചികിത്സാ ഗവേഷണം ശക്തിപ്പെടുത്താൻ ഷാർജ: മഗ്ദി യാഖൂബ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ രക്ഷാധികാരം ഏറ്റെടുത്ത് ഷെയ്ഖ ബുദൂർ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.