• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, October 16, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Education

സ്‌കൂൾ പരിസരങ്ങളിലെ ഗതാഗത നിയന്ത്രണം: 140-ലധികം സുരക്ഷാ ജീവനക്കാർക്ക് പരിശീലനം നൽകി ദുബായ് പോലീസ്

by UAE വാർത്ത ലേഖകൻ
2 months ago
in Education
Reading Time: 1 min read
24 0
Dubai Police train over 140 security guards across 35 schools to manage traffic congestion, handle minor accidents, and ensure student safety during peak hours.
134
VIEWS
Share on WhatsappShare on Facebook

35 സ്കൂളുകളിൽ നിന്നുള്ള സെക്യൂരിറ്റി ഗാർഡുകൾക്ക് പരിശീലനം നൽകി; പീക്ക് അവറുകളിലെ ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കുക ലക്ഷ്യ

ദുബായ്, ഓഗസ്റ്റ് 29, 2026:പുതിയ അധ്യയന വർഷം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ, വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്‌കൂൾ പരിസരങ്ങളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനുമായി 140-ലധികം സ്‌കൂൾ സെക്യൂരിറ്റി ജീവനക്കാർക്ക് പ്രത്യേക ട്രാഫിക് പരിശീലനം നൽകി ദുബായ് പോലീസ്.

ദുബായിലെ 35 സ്കൂളുകളിൽ നിന്നുള്ള സുരക്ഷാ ജീവനക്കാരാണ് ട്രാഫിക് വിഭാഗം സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ പങ്കെടുത്തത്. രാവിലെയും വൈകുന്നേരവുമുള്ള തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾ സുഗമമായി കടന്നുപോകാൻ സഹായിക്കുക, കുട്ടികൾ സുരക്ഷിതമായി സ്കൂളിൽ പ്രവേശിക്കുന്നതും പുറത്തിറങ്ങുന്നതും ഉറപ്പാക്കുക എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ബോധവൽക്കരണ പദ്ധതികളുടെ ഭാഗമായാണ് പരിശീലനമെന്ന് ദുബായ് പോലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സേലം ബിൻ സുവൈദാൻ വ്യക്തമാക്കി. സ്കൂൾ കവാടങ്ങളിൽ അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ പോലീസോ മറ്റ് സുരക്ഷാ ഏജൻസികളോ എത്തുന്നതുവരെ പ്രാഥമിക നടപടികൾ സ്വീകരിക്കാൻ സെക്യൂരിറ്റി ജീവനക്കാരെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഫസ്റ്റ് വാറന്റ് ഓഫീസർ അഹമ്മദ് മുഹമ്മദ് ഖലാഫിന്റെ നേതൃത്വത്തിലായിരുന്നു പരിശീലന ക്ലാസുകൾ. ചെറിയ രീതിയിലുണ്ടാകുന്ന വാഹനാപകടങ്ങൾ ദുബായ് പോലീസിന്റെ സ്മാർട്ട് ആപ്പ് വഴിയും ‘വീ ആർ ഓൾ പോലീസ്’ ചാനൽ വഴിയും വേഗത്തിൽ റിപ്പോർട്ട് ചെയ്യുന്നത് എങ്ങനെയെന്ന് ജീവനക്കാർക്ക് വിശദീകരിച്ചു നൽകി.

സ്‌കൂൾ ബസുകളിൽ നിന്ന് കുട്ടികൾ കയറുന്നതും ഇറങ്ങുന്നതുമായ സമയങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, അടിയന്തര ഘട്ടങ്ങളിൽ പരിഭ്രാന്തിയില്ലാതെ സ്വീകരിക്കേണ്ട പ്രതിരോധ നടപടികൾ എന്നിവയിൽ പ്രായോഗിക പരിശീലനവും നൽകിയിട്ടുണ്ട്. സ്‌കൂൾ മേഖലകളിൽ പട്രോളിംഗും നിരീക്ഷണവും ശക്തമാക്കുന്നതിനൊപ്പം ഇത്തരത്തിലുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും പോലീസ് തുടരുകയാണ്.

Tags: Dubai NewsDubai PoliceDubai SchoolsTraffic SafetyUAE Education

RelatedPosts

The UAE National Centre of Meteorology warns of scattered rain, gusty winds up to 45 km/h, blowing dust, and morning fog across parts of the country through Monday.
Weather

യുഎഇയിൽ തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റിനും പൊടിക്കാറ്റിനും മുന്നറിയിപ്പ്

Dubai parking fines explained: Full list of violations, penalties and how to pay
UAE

ദുബായ് പാർക്കിങ് പിഴകൾ: നിയമലംഘനങ്ങളും ശിക്ഷകളും അറിയാം; അടയ്ക്കാനുള്ള വഴികൾ

sheikh-mohammed-dubai-community-service-award-board-trustees-2026
UAE

ദുബായ് കമ്യൂണിറ്റി സർവീസ് അവാർഡ് ട്രസ്റ്റി ബോർഡ് പുനഃസംഘടിപ്പിച്ചു; ശൈഖ് മുഹമ്മദ് ഉത്തരവിറക്കി

UAE prosecutors say the Omani co-pilot on flydubai flight FZ1073 confessed to a 9/11-style suicide plot aimed at Tel Aviv airport after radicalising in Australia.
World

ഫ്ലൈദുബായ് വിമാനം റാഞ്ചാൻ ശ്രമിച്ച കേസ്: തെൽ അവീവിൽ 9/11 മാതൃകയിൽ ചാവേറാക്രമണം ലക്ഷ്യമിട്ടതായി ഒമാനി കോ-പൈലറ്റിന്റെ കുറ്റസമ്മതം

The inaugural Dubai Police Triathlon debuts at Al Mamzar Beach Park on Sunday, Oct 11, offering qualifying slots for the 2027 World Championships in Hamburg.
Sports

ദുബായ് പൊലീസ് ട്രയാത്‌ലൺ ഞായറാഴ്ച അൽ മംസാർ ബീച്ചിൽ; 2027 ലോക ചാമ്പ്യൻഷിപ്പ് യോഗ്യതാ പോരാട്ടം

യു.എ.ഇയിലെ സംരംഭകരെ ശാക്തീകരിക്കാൻ ബിസ്മി ‘മെഗാ ഫെസ്റ്റ് സീസൺ 5’ പ്രഖ്യാപിച്ചു; ജെറ്റൂർ കാറുകളും കണ്ടെയ്നർ ഉൽപന്നങ്ങളുമടക്കം വമ്പൻ സമ്മാനങ്ങളുമായി 60 ദിവസത്തെ കാമ്പയിൻ
Business

യു.എ.ഇയിലെ സംരംഭകരെ ശാക്തീകരിക്കാൻ ബിസ്മി ‘മെഗാ ഫെസ്റ്റ് സീസൺ 5’ പ്രഖ്യാപിച്ചു; ജെറ്റൂർ കാറുകളും കണ്ടെയ്നർ ഉൽപന്നങ്ങളുമടക്കം വമ്പൻ സമ്മാനങ്ങളുമായി 60 ദിവസത്തെ കാമ്പയിൻ

US CENTCOM denies Iranian claims that the Strait of Hormuz is closed, confirming international oil tankers continue transiting the critical waterway amid naval friction.
World

ഹോർമുസ് കടലിടുക്ക് അടച്ചെന്ന ഇറാന്റെ വാദം തള്ളി യുഎസ്; ചരക്കുനീക്കം തടസ്സമില്ലാതെ തുടരുന്നു

Dense fog hit UAE highways on Friday morning as the NCM issued a four-day weather alert for rain, high humidity, and dust-bearing wind gusts up to 45 km/h.
Weather

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: അടുത്ത നാല് ദിവസം മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Marking 20 years of Rang De Basanti, we examine how Rakeysh Omprakash Mehra's political masterpiece continues to shape youth activism from Jantar Mantar to India Gate.
Movie

നിസ്സംഗതയുടെ മതിലുകൾ തകർത്ത രണ്ട് പതിറ്റാണ്ടുകൾ: ജന്തർ മന്തറിലെ യുവത്വവും ‘രംഗ് ദേ ബസന്തി’യും

Sharjah Police's Operation 'End of the Battle' dismantled four international cyber syndicates, arresting 33 suspects involved in money laundering, extortion, and crypto theft.
Sharjah

ഷാർജയിൽ വൻ സൈബർ കുറ്റകൃത്യ ശൃംഖല തകർത്തു; 33 പേർ അറസ്റ്റിൽ, 65 ബില്യൺ ദിർഹത്തിന്റെ ആസ്തികൾ സംരക്ഷിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.