സ്‌കൂൾ പരിസരങ്ങളിലെ ഗതാഗത നിയന്ത്രണം: 140-ലധികം സുരക്ഷാ ജീവനക്കാർക്ക് പരിശീലനം നൽകി ദുബായ് പോലീസ്
35 സ്കൂളുകളിൽ നിന്നുള്ള സെക്യൂരിറ്റി ഗാർഡുകൾക്ക് പരിശീലനം നൽകി; പീക്ക് അവറുകളിലെ ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കുക ലക്ഷ്യ ദുബായ്, ഓഗസ്റ്റ് 29, 2026:പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ...
Read moreDetails







