• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, September 29, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

ജീവനക്കാരെ അത്ഭുതപ്പെടുത്തി ആഡംബരകാറുകൾ സമ്മാനം നൽകി ദുബൈയിലെ മലയാളി വ്യവസായി

by UAE വാർത്ത ലേഖകൻ
2 hours ago
in Business
Reading Time: 1 min read
22 1
ജീവനക്കാരെ അത്ഭുതപ്പെടുത്തി ആഡംബരകാറുകൾ സമ്മാനം നൽകി ദുബൈയിലെ മലയാളി വ്യവസായി
125
VIEWS
Share on WhatsappShare on Facebook

ദുബായ്: സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് സുപ്രധാന പങ്ക് വഹിച്ച അഞ്ച് ജീവനക്കാർക്ക് പുതിയ Jetour T 2 ആഡംബര കാറുകൾ സമ്മാനിച്ച് യുഎഇയിലെ പ്രമുഖ വ്യവസായി അംജദ് സിത്താര. മികച്ച പ്രവർത്തനത്തിന് അർഹമായ അംഗീകാരം നൽകിയ ഈ സംഭവം കോർപ്പറേറ്റ് ലോകത്തിന് നല്ലൊരു മാതൃകയായാണ് വിലയിരുത്തപ്പെടുന്നത്.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന BCC ഗ്രൂപ്പിന്റെയും BCC പ്രോപ്പർട്ടീസിന്റെയും ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് കണ്ണൂരിൽ നിന്നുള്ള ഈ യുവ വ്യവസായി.

തന്റെ ബിസിനസ് വിജയത്തിൽ നിന്ന് നല്ലൊരു പങ്ക് ജീവനക്കാർക്ക് നൽകുന്ന അദ്ദേഹത്തിന്റെ സമീപനം ഗൾഫ് ബിസിനസ് ലോകത്ത് നേരത്തെ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. അസ്സൂയാവഹമായ 130 ശതമാനം വളർച്ച രേഖപ്പെടുത്തിയ കഴിഞ്ഞ വർഷം, മുൻവർഷങ്ങളിൽ കൊടുക്കാറുള്ളതിനേക്കാൾ ബോണസും മറ്റ് പ്രോത്സാഹന സമ്മാനങ്ങൾക്കും നൽകിയാണ് BCC ഗ്രൂപ്പ് തങ്ങളുടെ ജീവനക്കാരെ ആദരിച്ചത്.

യാതൊരു അറിയിപ്പുമില്ലാതെ തീർത്തും അപ്രതീക്ഷിതമായാണ് വാഹനങ്ങൾ കൈമാറുന്ന ചടങ്ങ് സംഘടിപ്പിച്ചത്. അടക്കാനാവാത്ത അത്ഭുതത്തോടെയും സന്തോഷത്തോടെയും കൂടെയാണ് സമ്മാനാർഹർ ആ പ്രഖ്യാപനം കേട്ടത്.

ഒരു സ്ഥാപനത്തിന്റെ വിജയം ഉടമയുടെ മാത്രം നേട്ടമല്ലന്നും അതിനുപിന്നിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഓരോരുത്തരുടെയും പങ്കുണ്ടെന്നും
നമ്മോടൊപ്പം വളരുന്നവരെയും ചേർത്തുപിടിച്ചു വളരുക എന്നതാണ് പ്രധാനമെന്നും
ചടങ്ങിൽ സംസാരിക്കവേ അംജദ് പറഞ്ഞു.
തന്റെ ആഡംബരകാർ കമ്പത്തിന്റെ ഒരു പ്രതിഫലനമായിട്ടുകൂടിയാണ് സമ്മാനമായി ആഡംബരകാറുകൾ തന്നെ നൽകി ആദരിച്ചത്.

Tags: Amjad SitharaAutomobile PerksBCC GroupCorporate IncentivesDubai NewsJetour T2UAE Business

RelatedPosts

UAE President Sheikh Mohamed rides Etihad Rail from Abu Dhabi to inaugurate the Dubai Station. Passenger services between Abu Dhabi, Dubai, and Fujairah begin Sept 30 with tickets from AED 39.
Travel

യുഎഇയിൽ പുതിയ യാത്രാവിപ്ലവം: അബുദാബിയിൽ നിന്ന് ദുബായിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത് യുഎഇ പ്രസിഡന്റ്; ഇത്തിഹാദ് റെയിൽ ദുബായ് സ്റ്റേഷൻ തുറന്നു

Global retail leaders at the 5th Sharjah Booksellers Conference share practical, low-cost strategies to engage non-readers and optimize independent bookstore spaces.
Business

സ്ഥലം കൂട്ടാതെ വരുമാനം കൂട്ടാം; പുസ്തകശാലകൾക്ക് പുത്തൻ വഴികൾ കാട്ടി ഷാർജ ബുക്ക് സെല്ലേഴ്സ് കോൺഫറൻസ്

Sheikh Ahmed bin Rashid Al Maktoum, younger brother of Dubai Ruler Sheikh Mohammed bin Rashid, dies at 76. Dubai announces 10 days of official mourning.
UAE

ദുബായ് ഭരണാധികാരിയുടെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അന്തരിച്ചു; എമിറേറ്റിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

UAE Vice President and Dubai Ruler Sheikh Mohammed bin Rashid Al Maktoum made an unannounced walk through Dubai Mall, reviewing weekend retail activity alongside officials.
UAE

സർപ്രൈസ് സന്ദർശനവുമായി ഷെയ്ഖ് മുഹമ്മദ്; ദുബായ് മാളിൽ ആവേശം

ഉത്പന്ന നിരയുടെ 96 ശതമാനവും പരിസ്ഥിതി സൗഹൃദമാക്കി ഹോട്ട്പാക്ക്; ആഗോള പുരസ്കാര നേട്ടം
Business

ഉത്പന്ന നിരയുടെ 96 ശതമാനവും പരിസ്ഥിതി സൗഹൃദമാക്കി ഹോട്ട്പാക്ക്; ആഗോള പുരസ്കാര നേട്ടം

GDRFA Dubai opens submissions for the second edition of its Scientific Research Award. Researchers and institutions worldwide can apply across 3 categories by Oct 15.
Tech

മികച്ച ഗവേഷണ ആശയമുണ്ടോ? ജി ഡി ആർ എഫ് എ ദുബായ് സയന്റിഫിക് റിസർച്ച് അവാർഡിന് അപേക്ഷിക്കാം; ഒക്ടോബർ 15 വരെ അവസരം

Dubai's RTA introduces an AI-powered Smart Test System for yard driving tests, featuring 2cm RTK tracking, auto-braking, and fully automated scoring.
Tech

ഡ്രൈവിങ് യാർഡ് ടെസ്റ്റിന് ഇനി പൂർണമായി നിർമ്മിത ബുദ്ധി; പുത്തൻ സ്മാർട്ട് സംവിധാനവുമായി ദുബായ് ആർടിഎ

UAE cardiologists warn that mild indigestion-like symptoms mask fatal heart attacks. Registry data reveals 30% of Gulf patients delay hospital care over 12 hours.
Health

ഗ്യാസ്ട്രിക്കും ക്ഷീണവുമല്ല; അവഗണിക്കുന്നത് ഹൃദയാഘാത ലക്ഷണങ്ങൾ: മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടർമാർ

ADNOC and Burjeel Holdings strengthen their healthcare partnership in Abu Dhabi's Al Dhafra region, developing a One Health Hub and expanding clinical services.
Health

അൽ ദഫ്രയിൽ ആരോഗ്യ സേവനങ്ങൾ വിപുലീകരിച്ച് അഡ്‌നോകും ബുർജീൽ ഹോൾഡിങ്സും

DR Congo confirms over 8,000 Ebola cases and 3,901 deaths in its deadliest outbreak, fueled by the rare Bundibugyo strain and acute medical shortages.
Health

കോംഗോയിൽ എബോള ബാധിതരുടെ എണ്ണം 8,000 കടന്നു; അപൂർവ വൈറസ് വ്യാപനത്തിൽ പകച്ച് ആരോഗ്യരംഗം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.