• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE

കോവിഡ് ഭീതിയൊഴിഞ്ഞ UAE.

November 3, 2021
in UAE
A A
കോവിഡ് ഭീതിയൊഴിഞ്ഞ  UAE.
26
VIEWS

കോവിഡ് ഭീതിയൊഴിഞ്ഞ UAE പ്രതിരോധ നടപടികൾക്കൊപ്പം പുതിയ നേട്ടം കൂടി കൈവരിച്ചു. അബുദാബിയിലെ സ്വകാര്യ ആശുപത്രികളിൽ ഇപ്പോൾ ഒരു കോവിഡ് രോഗിപോലും ചികിത്സയിൽ ഇല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗി കളുടെ എണ്ണം വളരെയധികം കുറഞ്ഞ സാഹചര്യത്തിൽ ഇനി മുതൽ പ്രത്യേകമായി നിർമിച്ച ആശുപത്രികളിൽ മാത്രമായി രിക്കും പുതിയ കോവിഡ് രോഗികൾക്ക് ചികിത്സ നൽകുക. അബുദാബിയിൽ അൽ റഹ്ബ ആശുപത്രിയിലും അൽ ഐൻ സിറ്റിയിൽ അൽഐൻ ആശുപത്രിയിലും മാത്രമായിരിക്കും അടുത്ത ഘട്ടത്തിൽ കോവിഡ് രോഗികൾക്ക് പ്രവേശനം അനുവദിക്കുക.ഇതിനുപുറമെ എമിറേറ്റിൽ പല ഭാഗങ്ങളി ലായുള്ള ഫീൽഡ് ആശുപത്രികളും കോവിഡ് രോഗികൾ ക്കായി പ്രവർത്തനം തുടരും. പുതിയ സാഹചര്യത്തിൽ അൽ റഹ്ബ ആശുപത്രിയുടെ കിടക്കകളുടെ ശേഷിയും വർധിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഇവിടെ 250-ലേറെ കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്.ഇവയിൽ 140 എണ്ണം ഗുരുതരാവസ്ഥ യിലുള്ള രോഗികൾക്കായും 37 എണ്ണം തീവ്രപരിചരണ വിഭാഗത്തിനുമായി മാറ്റിവെച്ചിട്ടുണ്ട്. ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലും ഇപ്പോൾ കോവിഡ് രോഗികളൊന്നും ഇല്ലെന്ന് അബുദാബി ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് ഇതര രോഗങ്ങൾക്കുള്ള പ്രത്യേക സേവനങ്ങൾ ഇനിമുതൽ ഇവിടെ പുനരാരംഭിക്കും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കർശനമായി പാലിച്ചുകൊണ്ടായിരിക്കും ഇവിടത്തെ എല്ലാ വകുപ്പുകളും പ്രവർത്തിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവുവന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും രാജ്യത്ത് പരമാവധി ജനങ്ങൾ വാക്സിനെടുത്തതാണ് നേട്ടത്തിന് കാരണമായതെന്നും അധികൃതർ അഭിപ്രായപ്പെട്ടു.

Share4SendShareTweet3

Related Posts

ദുബായ് ജി.ഡി.ആർ.എഫ്.എ കുട്ടികൾക്കായി വേനൽക്കാല വായനാ പരിപാടി സംഘടിപ്പിച്ചു

ദുബായ് ജി.ഡി.ആർ.എഫ്.എ കുട്ടികൾക്കായി വേനൽക്കാല വായനാ പരിപാടി സംഘടിപ്പിച്ചു

July 25, 2025
പഴങ്ങൾ തൊട്ടറിഞ്ഞ് മധുനുകരാൻ ജൂസ് വേൾഡ് ഇനി ഷാർജ കിങ് ഫൈസലിലും :അഞ്ചാമത് ശാഖ നാളെ തുറക്കും

പഴങ്ങൾ തൊട്ടറിഞ്ഞ് മധുനുകരാൻ ജൂസ് വേൾഡ് ഇനി ഷാർജ കിങ് ഫൈസലിലും :അഞ്ചാമത് ശാഖ നാളെ തുറക്കും

July 25, 2025
ദുബായിൽ വിസ സേവനങ്ങൾക്കായി വീഡിയോ കാൾ വിളിച്ചത് 52,212പേർ

ദുബായിൽ വിസ സേവനങ്ങൾക്കായി വീഡിയോ കാൾ വിളിച്ചത് 52,212പേർ

July 24, 2025
ദുബായിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

ദുബായിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

July 24, 2025
വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

July 24, 2025
റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

July 24, 2025

Recommended

വൈഭവിക്ക് ദുബായിൽ അന്ത്യ വിശ്രമം: ഹൈന്ദവ ആചാര പ്രകാരം സംസ്‌കാരം നടത്തി

വൈഭവിക്ക് ദുബായിൽ അന്ത്യ വിശ്രമം: ഹൈന്ദവ ആചാര പ്രകാരം സംസ്‌കാരം നടത്തി

1 week ago
ജോലി, താമസ പരീക്ഷകൾക്കും ഡ്രൈവിംഗ് ലൈസൻസുകൾക്കുമുള്ള പുതിയ ആരോഗ്യ നിയന്ത്രണങ്ങൾ നിയമത്തിൽ ഉൾപ്പെടുന്നു

ജോലി, താമസ പരീക്ഷകൾക്കും ഡ്രൈവിംഗ് ലൈസൻസുകൾക്കുമുള്ള പുതിയ ആരോഗ്യ നിയന്ത്രണങ്ങൾ നിയമത്തിൽ ഉൾപ്പെടുന്നു

1 month ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025