• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, August 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

സന്ദർശകർക്ക് ആശ്വാസം: പിഴ ഒഴിവാക്കാൻ പെർമിറ്റ് സംവിധാനം; ജനുവരി 31 മുതൽ പ്രാബല്യത്തിൽ

by Web Desk
7 months ago
in Dubai
Reading Time: 1 min read
29 0
Relief for Visitors: Permit System Introduced to Avoid Fines; Effective from January 31
162
VIEWS
Share on WhatsappShare on Facebook

ദുബായ്: പരസ്യലോകത്ത് ഇന്ന് മാറ്റിനിർത്താനാകാത്തവിധം സ്വാധീനം ചെലുത്തുകയാണ് സമൂഹമാധ്യമം. സമൂഹമാധ്യമം ഉപയോഗപ്പെടുത്തി പരസ്യങ്ങള്‍ ചെയ്യുന്നവർക്കായാണ് അഡ്വർടൈസർ പെ‍ർമിറ്റ് യുഎഇ നടപ്പിലാക്കിയത്. 2025 ജൂലൈയിലാണ് യുഎഇ മീഡിയ കൗണ്‍സില്‍ ഇത്തരത്തിലൊരു പെർമിറ്റ് നടപ്പിലാക്കിയത്. 2026 ജനുവരി 31-നകം അഡ്വർടൈസർ പെർമിറ്റ് എടുത്തിരിക്കണമെന്നതാണ് നിർദേശം, ഇല്ലെങ്കില്‍ പിഴ അടക്കമുളള നിയമനടപടികള്‍ നേരിടേണ്ടിവരും. അതിവേഗം വളരുന്ന മാധ്യമ മേഖലയെ നിയന്ത്രിക്കുന്നതിനും ഉള്ളടക്ക നിലവാരം മെച്ചപ്പെടുത്തുന്നതിനുമായാണ് ഇത്തരത്തിലൊരു നീക്കം.

ചെറുതും വലുതുമായ നിരവധി ബ്രാന്‍ഡുകള്‍ക്ക് വേണ്ടി പരസ്യം ചെയ്യുന്ന കണ്ടന്റ് ക്രിയേറ്റമാർ നിർബന്ധമായും അഡ്വടൈസർ പെ‍ർമിറ്റിനെ കുറിച്ച് അറിഞ്ഞിരിക്കണം.പെ‍ർമിറ്റിന്റെ കാലയളവ് പൗരന്മാ‍ർക്കും താമസക്കാർക്കും ഒരു വർഷം വരെയാണ് അഡ്വർടൈസർ  പെർമിറ്റ് ലഭിക്കുക. ഒരു വർഷം കഴിഞ്ഞാല്‍ പുതുക്കാം. അതേസമയം സന്ദർശകർക്ക് മൂന്ന് മാസത്തേക്കാണ് അഡ്വർടൈസർ പെർമിറ്റ് ലഭിക്കുക. മൂന്ന് മാസം കഴിഞ്ഞാല്‍ പുതുക്കാം. പൗരന്മാ‍ർക്കും താമസക്കാർക്കും 3 വർഷത്തേക്ക് അഡ്വർടൈസർ പെർമിറ്റ് സൗജന്യമാണ്. പെർമിറ്റെടുക്കാന്‍ ∙ അപേക്ഷകന് 18 വയസ്സ് പൂർത്തിയായിരിക്കണം ∙ ∙ സ്വഭാവസർട്ടിഫിക്കറ്റ് ആവശ്യമാണ്. ∙ യുഎഇ പൗരന്മാർക്കും താമസക്കാർക്കും ഇലക്ട്രോണിക് മീഡിയ ട്രേഡ് ലൈസന്‍സ് ഉണ്ടായിരിക്കണം

RelatedPosts

Representatives and finance experts at an educational seminar in Dubai
Business

യു.എ.ഇയിൽ ഇ-ഇൻവോയ്‌സിംഗ് നിർബന്ധമാകുന്നു;കെ.എം.സി.സി സൗജന്യ ശിൽപശാല ഓഗസ്റ്റ് 16ന്

Mobile phone displaying messaging application in front of Dubai skyline silhouette.
Tech

സ്വകാര്യ ചാറ്റുകളിലും വ്യാജവാർത്ത അയക്കരുത്: മുന്നറിയിപ്പുമായി യുഎഇ അധികൃതർ

Commercial oil tanker transiting through the Strait of Hormuz under maritime surveillance.
Business

ഹോർമുസ് കടലിടുക്കിൽ 15 കപ്പലുകൾക്ക് നേരെ ആക്രമണം; ഊർജ്ജ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് ADNOC

Gold bars and jewelry displayed in a retail store showcase in Dubai, UAE
Business

യുഎഇയിൽ സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 523.25 ദിർഹം

Profile concept image representing Iranian leadership and Supreme Leader Mojtaba Khamenei
World

ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി അത്യാസന്ന നിലയിൽ ആശുപത്രിയിലെന്ന് റിപ്പോർട്ട്

Architectural rendering of Dubai Municipality community protection center
Dubai

സ്ത്രീകൾക്കും കുട്ടികൾക്കുമായി പുതിയ സംരക്ഷണ കേന്ദ്രങ്ങൾ നിർമ്മിക്കാൻ ദുബായ് മുനിസിപ്പാലിറ്റി

Representatives and finance experts at an educational seminar in Dubai
Business

യു.എ.ഇയിൽ ഇ-ഇൻവോയ്‌സിംഗ് നിർബന്ധമാകുന്നു;കെ.എം.സി.സി സൗജന്യ ശിൽപശാല ഓഗസ്റ്റ് 16ന്

Mobile phone displaying messaging application in front of Dubai skyline silhouette.
Tech

സ്വകാര്യ ചാറ്റുകളിലും വ്യാജവാർത്ത അയക്കരുത്: മുന്നറിയിപ്പുമായി യുഎഇ അധികൃതർ

Commercial oil tanker transiting through the Strait of Hormuz under maritime surveillance.
Business

ഹോർമുസ് കടലിടുക്കിൽ 15 കപ്പലുകൾക്ക് നേരെ ആക്രമണം; ഊർജ്ജ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് ADNOC

Gold bars and jewelry displayed in a retail store showcase in Dubai, UAE
Business

യുഎഇയിൽ സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 523.25 ദിർഹം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.