പിടിവിട്ട് പൊന്ന്; മാർച്ചിലെ ഇടിവിന് പിന്നാലെ ഇന്ന് വില വീണ്ടും ഉയർന്നു
ദുബായ്: മാസങ്ങളായി തുടരുന്ന അനിശ്ചിതത്വങ്ങൾക്കും മാർച്ചിലെ കനത്ത തിരിച്ചടിക്കും ശേഷം സ്വർണവിലയിൽ ശുഭസൂചനകൾ നൽകിക്കൊണ്ട് നേരിയ വർധന പ്രകടമാകുന്നു. ഏപ്രിൽ മാസത്തിന്റെ തുടക്കത്തിൽ വിപണിയിൽ ദൃശ്യമാകുന്ന ഈ...
















































