• About
  • Advertise
  • Careers
  • Contact
UAE vartha
  • .
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
  • .
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
UAE vartha
No Result
View All Result
Home India

ദീപാവലി ആശംസകളുമായി ആപ്പിൾ സി ഇ ഒ

November 4, 2021
in India, Uncategorized, World
A A
ദീപാവലി ആശംസകളുമായി ആപ്പിൾ സി ഇ ഒ
25
VIEWS

ന്യൂ ഡെൽഹി: ആപ്പിൾ സിഇഒ ടിം കുക്ക് ലോകമെമ്പാടുമുള്ള എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്നു, ഇത്തവണ വളരെ വ്യത്യസ്തമായി ഡൽഹി യിൽ നിന്നുള്ള ഒരു ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രത്തോടൊപ്പം ആണ് ആശംസ അറിയിച്ചത്.

ഡൽഹി ആസ്ഥാനമായുള്ള ട്രാവൽ ഫോട്ടോഗ്രാഫർ ഗുർസിമ്രാൻ ബസ്ര പകർത്തിയ ചിത്രത്തോടൊപ്പം ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും സന്തോഷകരവും സുരക്ഷിതവുമായ ദീപാവലി ആശംസിക്കുന്നു. വിളക്കുകളുടെ ഉത്സവം നിങ്ങളുടെ വീട്ടിൽ സന്തോഷവും ആരോഗ്യവും നിറയ്ക്കട്ടെ എന്നും ആപ്പിൾ സിഇഒ ട്വീറ്റ് ചെയ്തു.പുതിയ ഐഫോൺ 13 സീരീസിൽ ചിത്രീകരിച്ച മനോഹരമായ ലോ-ലൈറ്റ് ചിത്രങ്ങൾ ചേർത്തുകൊണ്ട് ഇന്ത്യൻ ഫോട്ടോഗ്രാഫറെ അദ്ദേഹം ടാഗ് ചെയ്തിട്ടുമുണ്ട്.

Share4SendShareTweet3

Recommended

ഇമ , പ്രവർത്തനോൽഘാടനവും സൗഹൃദ സംഗമവും 17 ന് തിങ്കളാഴ്ച

ഇമ , പ്രവർത്തനോൽഘാടനവും സൗഹൃദ സംഗമവും 17 ന് തിങ്കളാഴ്ച

3 months ago
യു എ ഇയിൽ പൊതുമാന്യതയ്‍ക്ക് നിരക്കാത്ത വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ അപ്‍ലോഡ് ചെയ്യുന്നവർക്കെതിരെ നടപടി കർശനമാക്കും

യു എ ഇയിൽ പൊതുമാന്യതയ്‍ക്ക് നിരക്കാത്ത വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ അപ്‍ലോഡ് ചെയ്യുന്നവർക്കെതിരെ നടപടി കർശനമാക്കും

4 years ago
  • About
  • Advertise
  • Careers
  • Contact
Call us: +1 234 UAENEWS

Copyright © 2021

No Result
View All Result
  • .
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി

Copyright © 2021