• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, November 16, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

ജലീൽ ഹോൾഡിങ് എംഎസ്എസ് യൂത്ത് ഫെസ്റ്റിവൽ എട്ടാം പതിപ്പ് ഡിസംബർ രണ്ടിന് ദുബൈയിൽ

by UAE വാർത്ത ലേഖകൻ
27 minutes ago
in Community
Reading Time: 1 min read
22 0
Over 1,500 students from 60+ schools will compete at the 8th Jaleel Holding MSS Youth Festival in Dubai on Dec 2 to mark the UAE’s 55th Eid Al Etihad.
123
VIEWS
Share on WhatsappShare on Facebook

യുഎഇയുടെ 55-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന മേളയിൽ 30-ലധികം രാജ്യങ്ങളിൽ നിന്നുള്ള 1,500-ലധികം വിദ്യാർഥികൾ മാറ്റുരയ്ക്കും

ദുബൈ, യുഎഇ — മോഡൽ സർവീസ് സൊസൈറ്റി (എംഎസ്എസ്) സംഘടിപ്പിക്കുന്ന എട്ടാമത് ജലീൽ ഹോൾഡിങ് എംഎസ്എസ് യൂത്ത് ഫെസ്റ്റിവൽ 2026 ഡിസംബർ രണ്ട് ബുധനാഴ്ച ദുബൈ മുഹൈസ്ന ന്യൂ ഡോൺ പ്രൈവറ്റ് സ്‌കൂളിൽ നടക്കും. യുഎഇയുടെ 55-ാമത് ഈദ് അൽ ഇത്തിഹാദ് ദേശീയാഘോഷങ്ങളുടെ ഭാഗമായാണ് അന്താരാഷ്ട്ര യുവജന സംഗമം ഒരുക്കുന്നത്.

യുഎഇയിലെ വിവിധ എമിറേറ്റുകളിലെ 60-ലധികം സ്‌കൂളുകളിൽ നിന്നായി 30-ലധികം ദേശീയതകളിൽപ്പെട്ട 1,500-ലധികം വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. 300-ലധികം സന്നദ്ധപ്രവർത്തകരുടെ സേവനവും 3,000-ത്തിലധികം കാണികളുടെ പങ്കാളിത്തവും മേളയിലുണ്ടാകും. ഡിസംബർ രണ്ടിന് രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് മത്സരങ്ങൾ. വൈകുന്നേരം ആറ് മുതൽ എട്ട് വരെയാണ് സമാപന-പുരസ്‌കാരദാന ചടങ്ങ്.

കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മാതൃകയിൽ പബ്ലിക് സ്പീക്കിങ്, സ്റ്റോറിടെല്ലിങ്, ഫോക്ക് ഡാൻസ്, സ്‌കിറ്റ്, ടാലന്റ് ഷോ, ഖുർആൻ പാരായണം, ഫാൻസി ഡ്രസ്, പെൻസിൽ ഡ്രോയിങ്, കളറിങ്, അറബിക് കാലിഗ്രഫി, ടാബ്ലോ, മൈം തുടങ്ങിയ വൈവിധ്യമാർന്ന ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്കായി ബെസ്റ്റ് പെർഫോമർ ബോയ്, ബെസ്റ്റ് പെർഫോമർ ഗേൾ, ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി എന്നീ പുരസ്‌കാരങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്റർ സ്‌കൂൾ ക്വിസ് മത്സരമായ ‘ചാമ്പ്യൻസ് ട്രോഫി’, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കല, പെയിന്റിങ്, ക്രിയേറ്റീവ് ക്രാഫ്റ്റ്, സ്റ്റോറിടെല്ലിങ് എന്നിവയിൽ കഴിവുകൾ പ്രകടിപ്പിക്കാനുള്ള പ്രത്യേക വേദി എന്നിവയും എട്ടാം സീസണിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ദുബൈ ഗവൺമെന്റിന്റെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (സിഡിഎ) ലൈസൻസോടെ മൂന്ന് പതിറ്റാണ്ടായി യുഎഇയിൽ പ്രവർത്തിക്കുന്ന എംഎസ്എസിന് 2025-ൽ ദുബൈ സർക്കാരിന്റെ ഇത്ര ഗോൾഡൻ അവാർഡ് ലഭിച്ചിരുന്നു. ദുബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ എംഎസ്എസ് ചെയർമാൻ ഫൈയാസ്, യൂത്ത് ഫെസ്റ്റിവൽ ഡയറക്ടർ നസീർ അബൂബക്കർ, പ്രോഗ്രാം ചീഫ് ഡയറക്ടർ ഷജിൽ ഷൗക്കത്ത്, പ്രോഗ്രാം ഡയറക്ടർ മുഹമ്മദ് ഇജാസ്, ഫിനാൻസ് ഡയറക്ടർ അബ്ദുൾ മുത്തലീഫ്, മീഡിയ മാനേജർ മുഹമ്മദ് ഷാഫി എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക്: youthfestival.mssgulf.org, ഫോൺ: +971 54 735 2524.

Tags: Dubai eventseid al etihadModel Service SocietyMSS Youth FestivalSchool Competitions UAEUAE National DayYouth Empowerment

RelatedPosts

MindQuest 2.0, a free quiz for Indian diaspora students in Grades 8–12 across the UAE, returns to Dubai on Nov 29. Register 2-member teams by Nov 23.
Education

യുഎഇയിലെ ഇന്ത്യൻ വിദ്യാർഥികൾക്കായി ‘മൈൻഡ് ക്വസ്റ്റ് 2.0’ ക്വിസ് മത്സരം നവംബർ 29-ന് ദുബായിൽ

The UAE government has declared a three-day holiday from December 2 to 4, 2026, for the 55th Eid Al Etihad, giving federal workers a five-day weekend.
UAE

യുഎഇയിൽ 55-ാമത് ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു; വാരാന്ത്യ അവധി ഉൾപ്പെടെ അഞ്ച് ദിവസം അവധി

യുവജന ശാക്തീകരണം: ദുബായ് മുനിസിപ്പാലിറ്റിക്ക് വീണ്ടും ജിസിസി പുരസ്കാരം
UAE

യുവജന ശാക്തീകരണം: ദുബായ് മുനിസിപ്പാലിറ്റിക്ക് വീണ്ടും ജിസിസി പുരസ്കാരം

Dubai KMCC Legal Cell organizes an awareness seminar on Nov 15 in Abu Hail covering labor, cyber, and civil laws, featuring MP Haris Beeran.
Community

ദുബൈ കെഎംസിസി ലീഗൽ സെമിനാർ നവംബർ 15-ന് അബൂഹൈലിൽ നടക്കും

The Work Reimagined UAE forum on Nov 18 will bring HR and business leaders together to address employee well-being, digital fatigue, and workplace performance.
Business

തൊഴിലിടങ്ങളിലെ മാനസികാരോഗ്യം ചർച്ച ചെയ്യാൻ ‘വർക്ക് റീഇമാജിൻഡ് യുഎഇ’ ഫോറം

uae-flag-garden-dubai-umm-suqeim-beach
UAE

ദുബായിൽ യുഎഇ ഫ്ലാഗ് ഗാർഡൻ ഒരുങ്ങി; ജനുവരി 10 വരെ സന്ദർശിക്കാം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.