• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home India

നാലര പതിറ്റാണ്ടിന്റെ പ്രവാസജീവിതത്തിനു വിട : അബ്ദുള്ള കുഞ്ഞി ഹാജിക്ക് യാത്രയയപ്പ് നൽകി

November 9, 2021
in India, Kerala, UAE
A A
നാലര പതിറ്റാണ്ടിന്റെ പ്രവാസജീവിതത്തിനു വിട : അബ്ദുള്ള കുഞ്ഞി ഹാജിക്ക് യാത്രയയപ്പ് നൽകി
36
SHARES
86
VIEWS

നാലര പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് തിരിക്കുന്ന പൊന്നങ്കളം അബ്ദുള്ള കുഞ്ഞി ഹാജിക്ക് യു.എ.ഇ ബായാർ ജമാഅത്ത് യാത്രയയപ്പ് നൽകി. 1977ൽ ദുബായിലെത്തിയ അദ്ദേഹം അൽ ഫുതൈയിം ഗ്രൂപ്പ് ഓഫ് കമ്പനിയിലാണ് നീണ്ട 44 വർഷക്കാലം സേവനമനുഷ്ഠിച്ചത്. ജീവ കാരുണ്യ സാമൂഹ്യ സേവന രംഗത്ത് മാതൃകാപരമായ ഇടപെടലുകൾ നടത്തിയ അദ്ദേഹം യു.എ.ഇ – ബായാർ ജമാഅത്ത് കൂട്ടായ്മ രൂപീകരണത്തിൽ പ്രധാന പങ്കു വഹിക്കുകയും വ്യത്യസ്ത കാലഘട്ടങ്ങളിലെ കമ്മിറ്റികളിൽ ഭാരവാഹിത്വം ഏറ്റെടുത്ത് ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിൽ അപാര പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട്. യാത്രയയപ്പ് യോഗം അബ്ദുൽ റഹ്‌മാൻ കമ്പളയുടെ അധ്യക്ഷതയിൽ അധ്യക്ഷതയിൽ ബായാർ മുഹമ്മദ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ലത്തീഫ് ഫൈസൽ റഹ്‌മാനി, പി.കെ ഇബ്രാഹിം ഹാജി, സൈനുദ്ധീൻ പൊന്നങ്കളം, അബു പെറുവോടി, ഇബ്രാഹിം ജാറം, ജലീൽ പെറുവോടി, ശരീഫ് പൊന്നങ്കളം, ഇസ്മായിൽ മുഗുളി, നിസാർ പൊന്നങ്കളം, സിറാജ് പൊന്നങ്കളം, മുൻസീർ ബെരിപദവ്. അസ്ഹർ പൊന്നങ്കളം തുടങ്ങിയവർ ആശംസകൾ നേർന്നു. റസാഖ് ജാറം സ്വാഗതവും അസീസ് ബള്ളൂർ നന്ദിയും പറഞ്ഞു.

Tags: pravasi
Share14SendShareTweet9

Related Posts

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

July 22, 2025
ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

July 22, 2025
അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ.

അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ.

July 22, 2025

Recommended

5 ലക്ഷം പേർക്ക് വീട്: ധാരണാപത്രത്തിൽ കേരളം ഇതുവരെ ഒപ്പുവച്ചില്ലെന്ന് കേന്ദ്രം

5 ലക്ഷം പേർക്ക് വീട്: ധാരണാപത്രത്തിൽ കേരളം ഇതുവരെ ഒപ്പുവച്ചില്ലെന്ന് കേന്ദ്രം

5 months ago
ജി സി സി യുടെ സാമ്പത്തിക വളർച്ചക്ക് സഹായകമാവും എക്സ്പോ 2020

ജി സി സി യുടെ സാമ്പത്തിക വളർച്ചക്ക് സഹായകമാവും എക്സ്പോ 2020

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025