Tag: Pravasi

പിതൃദർപ്പണം പുസ്തകത്തിന്റെ കവർ പ്രകാശനം വെള്ളിയാഴ്ച

ദുബൈ: അറുപതിലധികം പേർ അവരുടെ പിതാവിനെ കുറിച്ചെഴുതിയ ഓർമ്മക്കുറിപ്പ് സമാഹരിച്ച് പിതൃദർപ്പണം എന്ന പേരിൽ പുറത്തിറക്കുന്ന പുസ്തകത്തിന്റെ കവർ പ്രകാശനംപാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഈ ...

Read moreDetails

പ്രശസ്ത മാപ്പിളപ്പാട്ടു സംഗീതജ്ഞൻ കോഴിക്കോട് അബൂബക്കർ, ഗായകൻ നിസാർ വയനാട് എന്നിവരുടെ വേർപാടിൽ മലബാർ പ്രവാസി കൂട്ടായ്മ അനുശോചന യോഗം സംഘടിപ്പിച്ചു

ദുബായ്: പ്രശസ്ത മാപ്പിളപ്പാട്ടു സംഗീതജ്ഞൻ കോഴിക്കോട് അബൂബക്കർ, ഗായകൻ നിസാർ വയനാട് എന്നിവരുടെ വേർപാടിൽ മലബാർ പ്രവാസി കൂട്ടായ്മ അനുശോചന യോഗം സംഘടിപ്പിച്ചു. കറാമയിൽ നടന്ന യോഗത്തിൽ ...

Read moreDetails

മുളിയാർ കൂട്ടായ്മ യു.എ.ഇ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദുബായ്: "മറ്റൊരു ജീവന് തുണയാകുക" എന്ന സന്ദേശമുയർത്തി, യു.എ.ഇയിലെ മുളിയാർ പ്രവാസികളുടെ കൂട്ടായ്മയായ മുളിയാർ കൂട്ടായ്മ യു.എ.ഇ യുടെ ആഭിമുഖ്യത്തിൽ വാർഷിക രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഓഗസ്റ്റ് ...

Read moreDetails

യു.എ.ഇയിൽ ഡ്രൈവിംഗ് ലൈസൻസിലെ ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാൻ അവസരം; ‘ആക്‌സിഡന്റ് ഫ്രീ ഡേ’ പ്രചാരണം ആരംഭിച്ചു

ഓഗസ്റ്റ് 31-ന് ഗതാഗത നിയമങ്ങൾ പാലിക്കുകയും വാഹനാപകടങ്ങൾ ഒഴിവാക്കുകയും ചെയ്യുന്ന ഡ്രൈവർമാർക്ക് 4 ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കി നൽകും. ദുബായ്, ഓഗസ്റ്റ് 22, 2026:പുതിയ അധ്യയന വർഷാരംഭത്തോട് ...

Read moreDetails

വേൾഡ് മലയാളി കൗൺസിൽ അജ്‌മാൻ പ്രൊവിൻസ് അനുമോദന സംഗമം സംഘടിപ്പിച്ചു; സഹായ പദ്ധതികൾ പ്രഖ്യാപിച്ചു

മന്ത്രി എം. ലിജുവിന് ആശംസകൾ നേർന്നു; സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള ധനസഹായ വിതരണം ഓഗസ്റ്റ് 22-ന്. അജ്‌മാൻ : വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി) ...

Read moreDetails

കോടതി നടപടികൾ ഇനി വീട്ടിലിരുന്ന് പൂർത്തിയാക്കാം; വൻ ഡിജിറ്റൽ കുതിച്ചുചാട്ടവുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്

നീതിന്യായ സേവനങ്ങൾ പൂർണ്ണമായും സ്മാർട്ടാകുന്നു; പൊതുജനങ്ങൾക്ക് സമയലാഭവും സുതാര്യതയും ഉറപ്പുനൽകി യുഎഇ. അബുദാബി: പ്രവാസികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്ക് ഏറെ ആശ്വാസകരമായ പ്രഖ്യാപനവുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്. ഇനിമുതൽ ...

Read moreDetails

കടുത്ത ചൂടിൽ ഇനി വലയില്ല; യുഎഇയിലെ ഡെലിവറി ജീവനക്കാർക്ക് ആശ്വാസമായി 12,000 എസി വിശ്രമകേന്ദ്രങ്ങൾ ഒരുങ്ങുന്നു

മധ്യാഹ്ന വിശ്രമ നിയമം കർശനമാക്കുന്നതിനൊപ്പം ഡെലിവറി ഹീറോകൾക്കായി വിപുലമായ സുരക്ഷാ സൗകര്യങ്ങളൊരുക്കി യുഎഇ മന്ത്രാലയം; പ്രവാസി മലയാളി യുവാക്കൾക്കും വലിയ ആശ്വാസം. ദുബായ് — കടുത്ത വേനൽച്ചൂടിലേക്ക് ...

Read moreDetails

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ടിക്‌ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട പ്രവാസിയുടെ മൃതദേഹം എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ ഇന്ന് നാട്ടിലെത്തിക്കും. ഷാർജ: ടിക്‌ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കഴിഞ്ഞ ദിവസം ...

Read moreDetails

ദുബായ് വാഹനാപകടം: ഇരകളുടെ കുടുംബങ്ങൾക്ക് 2.6 കോടി രൂപയുടെ പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ

മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 26 ലക്ഷം രൂപ വീതം ലഭിക്കും; കുട്ടികളുടെ വിദ്യാഭ്യാസത്തിനും യാത്രാച്ചെലവിനും പ്രത്യേക ധനസഹായം ദുബായ്: ദുബായ് എമിറേറ്റ്സ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെയും ...

Read moreDetails