• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE

യുഎഇയുടെ വടക്ക്-കിഴക്കൻ മേഖലയിൽ 3 ദിവസം ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്

November 9, 2021
in UAE, Uncategorized
A A
യുഎഇയുടെ വടക്ക്-കിഴക്കൻ മേഖലയിൽ 3 ദിവസം ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്
25
VIEWS

യുഎഇ: യുഎഇയുടെ വടക്ക്-കിഴക്കൻ മേഖലയിൽ 3 ദിവസം ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്. പടിഞ്ഞാറു നിന്ന് മണിക്കൂറിൽ 45 കിലോമീറ്റർവരെ വേഗത്തിൽ കാറ്റ് വീശും. തുറസ്സായ പ്രദേശങ്ങളിൽ പൊടിക്കാറ്റിനെ തുടർന്നു ദൂരക്കാഴ്ച കുറയും. വരുംദിവസങ്ങളിൽ പൊതുവേ പകൽ മൂടിക്കെട്ടിയ കാലാവസ്ഥയായിരിക്കും. കിഴക്കൻ, വടക്കൻ മേഖലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്ത ണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വാദികൾ, പർവത മേഖലകൾ എന്നിവിടങ്ങളിൽ നിന്നു വിട്ടുനിൽക്കണം. വാഹനങ്ങളിൽ വാദിക്കു കുറുകെ കടക്കാൻ ശ്രമിക്കരു തെന്നും. ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് നൽകി.

ഫുജൈറയിൽ കഴിഞ്ഞദിവസം ഒഴുക്കിൽപ്പെട്ട് 65 വയസ്സുള്ള സ്വദേശി മരിച്ചതിനെ തുടർന്ന് പൊലീസ്-സിവിൽ ഡിഫൻസ് നിരീക്ഷണം ശക്തമാക്കി. കൂടുതൽ പട്രോളിങ് സംഘങ്ങളെ പൊലീസ് നിയോഗിച്ചു. വടക്കൻ മേഖലകളിൽ മഴ കൂടിയ തോടെ മണ്ണിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്തു പലയിടങ്ങളിലും കരിങ്കൽ ഭിത്തികൾ നിർമിച്ചു .മഴക്കാലത്ത് ചെങ്കുത്തായ മലനിരകളിൽ നിന്നു റോഡുകളി ലേക്കു പാറക്കഷണങ്ങൾ അടർന്നു വീഴുന്നതു പതിവാണ്. ഇതു പലപ്പോഴും ഗതാഗത തടസ്സത്തിനു കാരണമാകുന്നു. സുരക്ഷയുടെ ഭാഗമായി പലയിടങ്ങളിലും താങ്ങുഭിത്തികൾ നിർമിച്ചുവരികയാണ്.

 യുഎഇയുടെ വിവിധ മേഖലകളിൽ ഇടിയോടെ ശക്തമായ മഴ ഉണ്ട്. ഷാർജ, അജ്മാൻ എമിറേറ്റുകളുടെ ഉൾപ്രദേശങ്ങൾ, കൽബ, ഫുജൈറ, മസാഫി എന്നിവിടങ്ങളിൽ ഇന്നലെ ഉച്ചകഴിഞ്ഞ് ശക്തമായ കാറ്റിനു പിന്നാലെയായിരുന്നു പെരുമഴ. ഫുജൈറ മുർബാദിൽ ആലിപ്പഴങ്ങൾ പെയ്തു. ഫുജൈറ ദിബ്ബ, മസാഫി, മുർബാദ് മേഖലകളിലെ മഴയിൽ താഴ്ന്ന മേഖലകളിൽ വെള്ളം നിറഞ്ഞു. വാദിയിൽ നീരൊഴുക്ക് കൂടി. മലനിരകളിൽ നിന്നുള്ള നീർച്ചാലുകളും ശക്തമായി. ഷാർജ, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, ദൈദ്, മദാം മേഖലകളിൽ മൂടിക്കെട്ടിയ കാലാവസ്ഥയാണെന്നും  മഴയ്ക്കു സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Tags: uaeclimate
Share4SendShareTweet3

Related Posts

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

June 6, 2025
പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

June 6, 2025
പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

June 6, 2025
എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

June 6, 2025
ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

June 6, 2025
ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

June 6, 2025

Recommended

കേരളത്തില്‍ ആദ്യമായി സ്‌കിന്‍ ബാങ്ക്, പൊള്ളലേറ്റവര്‍ക്ക് ലോകോത്തര ചികിത്സ നൽകും’: മന്ത്രി വീണാ ജോര്‍ജ്

കേരളത്തില്‍ ആദ്യമായി സ്‌കിന്‍ ബാങ്ക്, പൊള്ളലേറ്റവര്‍ക്ക് ലോകോത്തര ചികിത്സ നൽകും’: മന്ത്രി വീണാ ജോര്‍ജ്

5 months ago
യുഡിഎഫ് ബന്ധം ഉറപ്പിക്കാന്‍ പി.വി. അന്‍വർ : പാണക്കാട് തറവാട് എല്ലാവരുടെയും അത്താണിയെന്ന് അന്‍വര്‍; അന്‍വര്‍ ഉയര്‍ത്തിയ വിഷയത്തോടൊപ്പം മുസ്ലിം ലീഗ് ഉണ്ടെന്ന് കുഞ്ഞാലിക്കുട്ടി

യുഡിഎഫ് ബന്ധം ഉറപ്പിക്കാന്‍ പി.വി. അന്‍വർ : പാണക്കാട് തറവാട് എല്ലാവരുടെയും അത്താണിയെന്ന് അന്‍വര്‍; അന്‍വര്‍ ഉയര്‍ത്തിയ വിഷയത്തോടൊപ്പം മുസ്ലിം ലീഗ് ഉണ്ടെന്ന് കുഞ്ഞാലിക്കുട്ടി

5 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025