• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

ലാമിയ ലത്തീഫിന്റെ ‘ഇൻ സേർച്ച് ഓഫ് വേർഡ്‌സ്’ പ്രകാശന൦ ചെയ്തു

November 10, 2021
in Dubai, India, Kerala, Kozhikode, Sharjah, UAE
A A
ലാമിയ ലത്തീഫിന്റെ ‘ഇൻ സേർച്ച് ഓഫ് വേർഡ്‌സ്’ പ്രകാശന൦ ചെയ്തു
27
VIEWS

ഷാർജ: ലാമിയ ലത്തീഫ് എഴുതിയ ‘ഇൻ സേർച്ച് ഓഫ് വേർഡ്‌സ്’ എന്ന അൻപത്തി ഒന്ന് ഇംഗ്ലീഷ് കവിതകളുടെ സമാഹാരം ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ഡോ. എം.കെ.മുനീർ എംഎൽഎ പ്രകാശനം ചെയ്തു. സാഹിത്യകാരനും ദുബൈ മുനിസിപ്പാലിറ്റി സീനിയർ മീഡിയ ഓഫീസറുമായ ഇസ്മായിൽ മേലടി ആദ്യ കോപ്പി ഏറ്റുവാങ്ങി.

കോഴിക്കോട് നാദാപുരം ഇരിങ്ങണ്ണൂർ സ്വദേശിയും പ്രവാസിയുമായ ലത്തീഫ് എടക്കുടി(ഷാർജ)യുടെ മകളായ ലാമിയ പി.ജി.വിദ്യാർത്ഥിനിയാണ്. നൂറ്റിയൊന്ന് കവിതകളുടെ രചനയിലാണ് ഇപ്പോൾ. മുസ്ലിം ലീഗ് സംസ്ഥാന സെക്രെട്ടറി ഷാഫി ചാലിയം പരിപാടി ഉത്‌ഘാടനം ചെയ്തു. ചടങ്ങിൽ കോഴിക്കോട് ജില്ലാ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് എ. പി മൊയ്‌ദീൻ കോയ ഹാജി അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രെട്ടറി കെ.പി.മുഹമ്മദ് സ്വാഗതo പറഞ്ഞു.

ഷാർജ പുസ്തക മേളയിലെ ദുബൈ കെ.എം.സി.സി സ്റ്റാൾ കോഴിക്കോട് ജില്ലാ പ്രവർത്തകർ സന്ദർശിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി
ദുബൈ കെ.എം സി.സി സ്റ്റേറ്റ് ജനറൽ സെക്രെട്ടറി മുസ്തഫ തിരൂർ, ഫാത്തിമ തഹ്‌ലിയ, ഫൈസൽ എളേറ്റിൽ, ദുബൈ കെ.എം സി.സി സ്റ്റാളിന്റെ സംഘാടക സമിതി ഭാരവാഹികളും സംസ്ഥാന ഭാരവാഹികളുമായ ചെയർമാൻ റഈസ് തലശ്ശേരി, ജനറൽ കൺവീനർ അഷ്‌റഫ് കൊടുങ്ങല്ലൂർ, കോ ഓർഡിനേറ്റർ മുസ്തഫ വേങ്ങര, കെ.പി.എ സലാം, ബക്കർ ഹാജി സാബീൽ, എൻ.എ. എം ജാഫർ (മിഡിൽ ഈസ്റ്റ് ചന്ദ്രിക) സൈനുദ്ദീൻ വെള്ളിയോടൻ, എം.കെ മുനീറിന്റെ പുത്രൻ മുഫ്ലിഹ്‌, ഷാർജ കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രെട്ടറി മുജീബ് റഹ്മാൻ, ഭാരവാഹികളായ കബീർ ചാന്നാങ്കര, കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ, ബഷീർ ഇരിക്കൂർ, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് സി..കെ.കുഞ്ഞബ്ദുള്ള ഹാജി, അഹ്മദ് എടക്കുടി, അസീസ് മേലടി, ഹംസ പയ്യോളി, വലിയാണ്ടി അബ്ദുല്ല, അബൂബക്കർ മാസ്റ്റർ, വി.വി സൈനുദീൻ , കെ.വി നൗഷാദ്, ഇർഷാദ് മെമ്പൊയിൽ, നൗഫൽ കടിയങ്ങാട്, ശരീഫ് വാണിമേൽ, സൈദ് മുഹമ്മദ് കുന്നമംഗലം, മഹ്മൂദ് നാമത്ത്, അസീസ് സാബിൽ, സാദിഖ് എരമംഗലം തുടങ്ങിയവർ ആശംസകൾ നേർന്നു. മൂസ കൊയമ്പറം നന്ദി പറഞ്ഞു.

Tags: sibf2021
Share4SendShareTweet3

Related Posts

ദുബായ് RTA 8 റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ഏരിയകളിൽ 103 കിലോമീറ്റർ റോഡുകൾ വികസിപ്പിച്ചു – യാത്രാക്കാലം ചുരുക്കും

ദുബായ് RTA 8 റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ഏരിയകളിൽ 103 കിലോമീറ്റർ റോഡുകൾ വികസിപ്പിച്ചു – യാത്രാക്കാലം ചുരുക്കും

September 7, 2025

ദുബായിൽ മലയാളി നഴ്സുമാരുടെ വമ്പൻ ഓണാഘോഷം: രജിസ്ട്രേഷൻ ആരംഭിച്ചു

September 7, 2025
The Night the Moon Turns Red: Rare Blood Moon Eclipse in UAE on September 7

ചന്ദ്രൻ ചുവപ്പാകുന്ന രാത്രി: യുഎഇയിൽ സെപ്റ്റംബർ 7-ന് അപൂർവ ബ്ലഡ് മൂൺ ഗ്രഹണം

September 6, 2025
ഇന്ന് മാത്രം പവന് 640 രൂപ ഉയര്‍ന്ന് 79,560 രൂപയിലെത്തി

ഓണപ്പിറ്റേന്ന് സ്വർണവില കുതിച്ചുയർന്ന് റെക്കോർഡ്; പവൻ ₹79,560

September 6, 2025
Dubai smart traffic system

സ്മാർട്ട് സിറ്റി ലക്ഷ്യം: ദുബായിൽ പുതിയ സിഗ്നൽ സിസ്റ്റം യാത്രാസമയം 20%–37% കുറച്ചു

September 6, 2025
Onam liquor sales

ഉത്രാടംദിനത്തിൽ മാത്രം 137 കോടി! ഓണാഘോഷത്തിൽ ബെവ്‌കോയ്ക്ക് ചരിത്ര നേട്ടം

September 5, 2025

Recommended

പ്രവാസി സംഘടനകള്‍ ക്ഷേമ പദ്ധതികളുടെ വിവരംതാഴെത്തട്ടിലേക്ക് എത്തിക്കണം: പി. ശ്രീരാമകൃഷ്ണന്‍

പ്രവാസി സംഘടനകള്‍ ക്ഷേമ പദ്ധതികളുടെ വിവരംതാഴെത്തട്ടിലേക്ക് എത്തിക്കണം: പി. ശ്രീരാമകൃഷ്ണന്‍

2 months ago
ഇറാനിയൻ ചിത്രകാരൻ മാജിദ് സാക്കറിയുടെ സാന്നിധ്യം എസ്‌സിആർഎഫ് 2025-ൽ ശ്രദ്ധേയമായി :കുട്ടികൾക്ക് വരയുടെ പുതിയ ലോകം പരിചയപ്പെടിത്തി

ഇറാനിയൻ ചിത്രകാരൻ മാജിദ് സാക്കറിയുടെ സാന്നിധ്യം എസ്‌സിആർഎഫ് 2025-ൽ ശ്രദ്ധേയമായി :കുട്ടികൾക്ക് വരയുടെ പുതിയ ലോകം പരിചയപ്പെടിത്തി

4 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025