• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, June 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment

ഇന്ത്യയിൽ കളിക്കില്ല: ട്വന്റി20 ലോകകപ്പിൽ നിന്ന് ബംഗ്ലദേശ് പിന്മാറി

by UAE വാർത്ത ലേഖകൻ
5 months ago
in Entertainment, India, Sports
Reading Time: 1 min read
25 0
ഇന്ത്യയിൽ കളിക്കില്ല: ട്വന്റി20 ലോകകപ്പിൽ നിന്ന് ബംഗ്ലദേശ് പിന്മാറി
139
VIEWS
Share on WhatsappShare on Facebook

മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യം ഐസിസി തള്ളി; പകരം സ്കോട്‌ലൻഡ് ലോകകപ്പിൽധാക്ക: ഇന്ത്യയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് ബംഗ്ലദേശ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ടീമിന്റെ മത്സരങ്ങൾ ഇന്ത്യയിൽനിന്ന് മാറ്റണമെന്ന ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിന്റെ (BCB) ആവശ്യം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ICC) പരിഗണിക്കാത്തതിനെ തുടർന്നാണ് ഈ തീരുമാനം.കഴിഞ്ഞ ദിവസം ചേർന്ന ഐസിസി ബോർഡ് യോഗത്തിൽ ബംഗ്ലദേശിന്റെ ആവശ്യം വോട്ടിനിട്ട് തള്ളുകയായിരുന്നു. തീരുമാനം അറിയിക്കാൻ ബംഗ്ലദേശിന് 24 മണിക്കൂർ സമയം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലോകകപ്പ് കളിക്കില്ലെന്ന നിലപാട് ബംഗ്ലദേശ് വ്യക്തമാക്കിയത്.തീരുമാനം പ്രഖ്യാപിക്കുന്നതിനു മുൻപ് ബംഗ്ലദേശ് താരങ്ങളുമായും കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുലുമായും ബിസിബി ഉദ്യോഗസ്ഥർ ചർച്ച നടത്തി. ബംഗ്ലദേശ് പിന്മാറിയതോടെ, റാങ്കിങ് അടിസ്ഥാനത്തിൽ സ്കോട്‌ലൻഡ് ട്വന്റി20 ലോകകപ്പിന് യോഗ്യത നേടും.മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നായിരുന്നു ബംഗ്ലദേശിന്റെ പ്രധാന ആവശ്യം. ഇന്ത്യയിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന ബംഗ്ലദേശ് ബോർഡിന്റെ ആരോപണത്തിന് പാക്കിസ്ഥാൻ മാത്രമാണ് ഐസിസി യോഗത്തിൽ പിന്തുണ നൽകിയത്.രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൽ ഒറ്റപ്പെട്ട സാഹചര്യത്തിലാണ് മത്സരിക്കില്ലെന്ന തീരുമാനം ബംഗ്ലദേശ് എടുത്തതെന്ന് ആസിഫ് നസ്റുൽ പ്രതികരിച്ചു.“ഞങ്ങളുടെ താരങ്ങൾ കഠിനാധ്വാനം ചെയ്താണ് ലോകകപ്പിന് യോഗ്യത നേടിയത്. ഇന്ത്യയിലെ സുരക്ഷാ സാഹചര്യങ്ങൾ ഇപ്പോഴും മാറിയിട്ടില്ല. കൃത്യമായ വിലയിരുത്തലുകൾക്ക് ശേഷമാണ് സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തിയത്. ഞങ്ങൾ ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല,” — ആസിഫ് നസ്റുൽ പറഞ്ഞു.ഐസിസി നീതി നടപ്പാക്കുമെന്ന പ്രതീക്ഷ ഇപ്പോഴും നിലനിൽക്കുന്നുവെന്നും ശ്രീലങ്കയിൽ മത്സരങ്ങൾ നടത്തണമെന്ന ആവശ്യത്തിൽ ബംഗ്ലദേശ് ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് അമിനുൽ ഇസ്‌ലാം ബുൽബുൽ വ്യക്തമാക്കി:“ലോകകപ്പ് കളിക്കണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷേ ഇന്ത്യയിലേക്കില്ല. ബംഗ്ലദേശ് പോലൊരു രാജ്യം ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്നാൽ അത് ഐസിസിയുടെ പരാജയമായിരിക്കും.”

RelatedPosts

ജനസാ​ഗരമായി ലുലു മിഡ്നൈറ്റ് സെയിൽ
Business

ജനസാ​ഗരമായി ലുലു മിഡ്നൈറ്റ് സെയിൽ

June 27, 2026
പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു; സിനിമാ ലോകത്ത് കനത്ത നടുക്കം
Movie

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു; സിനിമാ ലോകത്ത് കനത്ത നടുക്കം

June 27, 2026
ബെൽഫാസ്റ്റിൽ ചരിത്രമെഴുതി അയർലൻഡ്; ഇന്ത്യക്കെതിരെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ജയം
Sports

ബെൽഫാസ്റ്റിൽ ചരിത്രമെഴുതി അയർലൻഡ്; ഇന്ത്യക്കെതിരെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ജയം

June 27, 2026
യുഎഇ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വൻ വിലക്കിഴിവുമായി ‘മിഡ്‌നൈറ്റ് സെയിൽ’; 70 ശതമാനം വരെ ഓഫറുകൾ
Business

യുഎഇ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വൻ വിലക്കിഴിവുമായി ‘മിഡ്‌നൈറ്റ് സെയിൽ’; 70 ശതമാനം വരെ ഓഫറുകൾ

June 27, 2026
ഡെംബലെയ്ക്ക് ചരിത്ര ഹാട്രിക്; വേൾഡ് കപ്പിൽ നോർവെയെ തകർത്ത് ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാർ (4-1)
Sports

ഡെംബലെയ്ക്ക് ചരിത്ര ഹാട്രിക്; വേൾഡ് കപ്പിൽ നോർവെയെ തകർത്ത് ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാർ (4-1)

June 27, 2026
ലോകകപ്പിൽ ചരിത്രക്കുതിപ്പുമായി കേപ് വെർദെ; നോക്കൗട്ടിൽ മെസ്സിയും അർജന്റീനയുമാണ് എതിരാളികൾ!
Sports

ലോകകപ്പിൽ ചരിത്രക്കുതിപ്പുമായി കേപ് വെർദെ; നോക്കൗട്ടിൽ മെസ്സിയും അർജന്റീനയുമാണ് എതിരാളികൾ!

June 27, 2026
  • Trending
  • Latest
വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസം; ജൂലൈ 9 വരെ പിഴയില്ലാതെ രാജ്യം വിടാം

ആറ് രാജ്യങ്ങൾക്കുകൂടി ഓൺ-അറൈവൽ വിസ; യു.എ.ഇ പുതിയ ഇളവ് പ്രഖ്യാപിച്ചു

June 26, 2026
അൽ ഫലാഹ് പ്രീമിയർ ലീഗ് ക്രിക്കറ്റ്: യെല്ലോ സ്ട്രൈക്കേഴ്സിനെ തകർത്ത് റെഡ് റോയൽസ് ചാമ്പ്യന്മാർ

അൽ ഫലാഹ് പ്രീമിയർ ലീഗ് ക്രിക്കറ്റ്: യെല്ലോ സ്ട്രൈക്കേഴ്സിനെ തകർത്ത് റെഡ് റോയൽസ് ചാമ്പ്യന്മാർ

May 17, 2026
വേനൽച്ചൂടിന് ആശ്വാസമായി ദുബൈ സർക്കാർ ഓഫീസുകളിൽ പുതിയ ഫ്ലെക്സിബിൾ സമയക്രമം; ജൂൺ 29 മുതൽ പ്രാബല്യത്തിൽ

വേനൽച്ചൂടിന് ആശ്വാസമായി ദുബൈ സർക്കാർ ഓഫീസുകളിൽ പുതിയ ഫ്ലെക്സിബിൾ സമയക്രമം; ജൂൺ 29 മുതൽ പ്രാബല്യത്തിൽ

June 26, 2026
ജനസാ​ഗരമായി ലുലു മിഡ്നൈറ്റ് സെയിൽ

ജനസാ​ഗരമായി ലുലു മിഡ്നൈറ്റ് സെയിൽ

June 27, 2026
പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു; സിനിമാ ലോകത്ത് കനത്ത നടുക്കം

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു; സിനിമാ ലോകത്ത് കനത്ത നടുക്കം

June 27, 2026
ബെൽഫാസ്റ്റിൽ ചരിത്രമെഴുതി അയർലൻഡ്; ഇന്ത്യക്കെതിരെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ജയം

ബെൽഫാസ്റ്റിൽ ചരിത്രമെഴുതി അയർലൻഡ്; ഇന്ത്യക്കെതിരെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ജയം

June 27, 2026
ജനസാ​ഗരമായി ലുലു മിഡ്നൈറ്റ് സെയിൽ
Business

ജനസാ​ഗരമായി ലുലു മിഡ്നൈറ്റ് സെയിൽ

June 27, 2026
പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു; സിനിമാ ലോകത്ത് കനത്ത നടുക്കം
Movie

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു; സിനിമാ ലോകത്ത് കനത്ത നടുക്കം

June 27, 2026
ബെൽഫാസ്റ്റിൽ ചരിത്രമെഴുതി അയർലൻഡ്; ഇന്ത്യക്കെതിരെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ജയം
Sports

ബെൽഫാസ്റ്റിൽ ചരിത്രമെഴുതി അയർലൻഡ്; ഇന്ത്യക്കെതിരെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ജയം

June 27, 2026
യുഎഇ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വൻ വിലക്കിഴിവുമായി ‘മിഡ്‌നൈറ്റ് സെയിൽ’; 70 ശതമാനം വരെ ഓഫറുകൾ
Business

യുഎഇ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വൻ വിലക്കിഴിവുമായി ‘മിഡ്‌നൈറ്റ് സെയിൽ’; 70 ശതമാനം വരെ ഓഫറുകൾ

June 27, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.