• About
  • Advertise
  • Careers
  • Contact
UAE vartha
14 May Wednesday
  • .
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
  • .
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
UAE vartha
No Result
View All Result
Home UAE Dubai

ദുബായ് എയർ ഷോയിൽ പങ്കെടുക്കാനൊരുങ്ങി ഇന്ത്യൻ എയർഫോഴ്‌സ്‌ ടീം

November 12, 2021
in Dubai, India, UAE
A A
ദുബായ് എയർ ഷോയിൽ പങ്കെടുക്കാനൊരുങ്ങി ഇന്ത്യൻ എയർഫോഴ്‌സ്‌ ടീം
29
VIEWS

ദുബായ് : നവംബർ 14 മുതൽ 18 വരെ ദുബായ് വേൾഡ് സെൻട്രലിലെ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടക്കുന്ന ദുബായ് എയർ ഷോയിൽ ഇന്ത്യൻ വ്യോമസേനയുടെ രണ്ട് എയറോബാറ്റിക് ടീമുകൾ പങ്കെടുക്കും.

സൗദി ഹോക്‌സ്, റഷ്യൻ നൈറ്റ്‌സ്, യുഎഇയുടെ അൽ ഫുർസാൻ എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും മികച്ച എയറോബാറ്റിക്‌സ്, ഡിസ്‌പ്ലേ ടീമുകൾക്കൊപ്പം ഇന്ത്യയുടെ സാരംഗ്’, ‘സൂര്യകിരൺ’ എയ്‌റോബാറ്റിക്‌സ് ടീമുകളെ പങ്കെടുക്കാൻ യുഎഇ ക്ഷണിച്ചതായി ഐഎഎഫ് അറിയിച്ചു.

2005ൽ യുഎഇയിൽ നടന്ന അൽഐൻ ഗ്രാൻഡ് പ്രിക്സിൽ സാരംഗ് നേരത്തെ പങ്കെടുത്തിട്ടുണ്ട്. നവംബർ 14ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിനായി ടീമുകൾ തയ്യാറെടുക്കുകയാണെന്ന് ഐഎഎഫ് പ്രസ്താവനയിൽ അറിയിച്ചു.

Tags: dubaiairshowindiaindianairforceuae
Share5SendShareTweet3

Recommended

ദുബൈയുടെ നിരത്തുകളിൽ റമദാൻ സുരക്ഷാ പ്രചാരണവുമായി ആർടിഎ

ദുബൈയുടെ നിരത്തുകളിൽ റമദാൻ സുരക്ഷാ പ്രചാരണവുമായി ആർടിഎ

2 months ago
കസാഖിസ്ഥാനിൽ യാത്രാ വിമാനം തകർന്നു: നിലംപൊത്തി യാത്രാവിമാനം; ദൃശ്യങ്ങൾ പുറത്ത്

കസാഖിസ്ഥാനിൽ യാത്രാ വിമാനം തകർന്നു: നിലംപൊത്തി യാത്രാവിമാനം; ദൃശ്യങ്ങൾ പുറത്ത്

5 months ago
  • About
  • Advertise
  • Careers
  • Contact
Call us: +1 234 UAENEWS

Copyright © 2021

No Result
View All Result
  • .
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി

Copyright © 2021