• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, June 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

അഹമ്മദാബാദ് വിമാനാപകടം: എയർഇന്ത്യ 787 ഡ്രീംലൈനറിൽ സർവീസ് ആരംഭിച്ചതു മുതൽ തകരാറുകളെന്ന് യുഎസ് റിപ്പോർട്ട്എൻജിൻ ഫ്യുവൽ സ്വിച്ചുകൾ ഓഫായതെന്ന AAIB കണ്ടെത്തലിന് വിരുദ്ധമായ വിവരങ്ങൾ പുറത്ത്

by UAE വാർത്ത ലേഖകൻ
5 months ago
in India, News, World
Reading Time: 1 min read
22 0
അഹമ്മദാബാദ് വിമാനാപകടം: എയർഇന്ത്യ 787 ഡ്രീംലൈനറിൽ സർവീസ് ആരംഭിച്ചതു മുതൽ തകരാറുകളെന്ന് യുഎസ് റിപ്പോർട്ട്എൻജിൻ ഫ്യുവൽ സ്വിച്ചുകൾ ഓഫായതെന്ന AAIB കണ്ടെത്തലിന് വിരുദ്ധമായ വിവരങ്ങൾ പുറത്ത്
122
VIEWS
Share on WhatsappShare on Facebook

അഹമ്മദാബാദ്: കഴിഞ്ഞ ജൂണിൽ അഹമ്മദാബാദിൽ തകർന്ന എയർഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന് സർവീസിൽ ഉൾപ്പെടുത്തിയ സമയം മുതൽ തന്നെ വിവിധ സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നുവെന്ന് യുഎസ് ആസ്ഥാനമായുള്ള ഫൗണ്ടേഷൻ ഫോർ ഏവിയേഷൻ സേഫ്റ്റി (FOS) പുറത്തുവിട്ട റിപ്പോർട്ട്. എന്നാൽ, വിമാനത്തിന്റെ എൻജിനുകളിലേക്ക് ഇന്ധനം നൽകുന്ന ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ ഓഫായതാണ് അപകടത്തിന് കാരണമെന്നാണ് ഇന്ത്യയിലെ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) പുറത്തിറക്കിയ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.ബോയിങ് 787 ഡ്രീംലൈനർ വിമാനം തകർന്നുണ്ടായ അപകടത്തിൽ 260 പേരാണ് മരിച്ചത്. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ വ്യോമയാന ദുരന്തങ്ങളിലൊന്നായി മാറിയിരുന്നു.അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായി സർവീസ് നടത്തുന്ന 2000-ത്തിലധികം ബോയിങ് 787 വിമാനങ്ങളിൽ സാങ്കേതിക തകരാറുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് FOS റിപ്പോർട്ട് അവകാശപ്പെടുന്നു. അപകടത്തിൽപ്പെട്ട ഡ്രീംലൈനർ 2013 അവസാനമാണ് ആദ്യമായി പറന്നത്. 2014 തുടക്കത്തിൽ എയർഇന്ത്യ ഈ വിമാനം സർവീസിൽ ഉൾപ്പെടുത്തിയതായും, ആദ്യദിവസം മുതൽ തന്നെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.ഇലക്ട്രോണിക്‌സ്, സോഫ്റ്റ്‌വേർ തകരാറുകൾ, സർക്യൂട്ട് ബ്രേക്കറുകൾ ആവർത്തിച്ച് ട്രിപ്പ് ചെയ്യുന്നത്, വയറിങ് കേടുപാടുകൾ, പവർ സിസ്റ്റം ഘടകങ്ങൾ അമിതമായി ചൂടാകുന്നത് എന്നിവയാണ് പ്രധാന തകരാറുകളായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.കൂടാതെ, 2022 ജനുവരിയിൽ ഉയർന്ന വോൾട്ടേജ് എൻജിൻ പവർ വിതരണം ചെയ്യുന്ന അഞ്ച് പാനലുകളിൽ ഒന്നായ P100 പവർ ഡിസ്ട്രിബ്യൂഷൻ പാനലിന് തീപിടിച്ച സംഭവവും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇത് വിമാനത്തിന്റെ ഇലക്ട്രിക്കൽ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് FOS വ്യക്തമാക്കുന്നു.അതേസമയം, AAIBയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് അപകടസമയത്ത് എൻജിൻ ഫ്യുവൽ സ്വിച്ചുകൾ പ്രവർത്തന നിലയിൽ നിന്ന് ഓഫായ നിലയിലേക്ക് മാറിയതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ മാറ്റം എങ്ങനെ സംഭവിച്ചുവെന്നതും മനുഷ്യ പിഴവാണോ സാങ്കേതിക തകരാറാണോ എന്നതും വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്ന് അന്വേഷണ ഏജൻസികൾ അറിയിച്ചു.വിമാനാപകടവുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് പുറത്തുവരുന്നതുവരെ, ബോയിങ് 787 ഡ്രീംലൈനറുകളുടെ സുരക്ഷയും പരിപാലന നിലവാരവും സംബന്ധിച്ച ആശങ്കകൾ രാജ്യാന്തരതലത്തിൽ ശക്തമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

RelatedPosts

ജനസാ​ഗരമായി ലുലു മിഡ്നൈറ്റ് സെയിൽ
Business

ജനസാ​ഗരമായി ലുലു മിഡ്നൈറ്റ് സെയിൽ

June 27, 2026
പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു; സിനിമാ ലോകത്ത് കനത്ത നടുക്കം
Movie

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു; സിനിമാ ലോകത്ത് കനത്ത നടുക്കം

June 27, 2026
ബെൽഫാസ്റ്റിൽ ചരിത്രമെഴുതി അയർലൻഡ്; ഇന്ത്യക്കെതിരെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ജയം
Sports

ബെൽഫാസ്റ്റിൽ ചരിത്രമെഴുതി അയർലൻഡ്; ഇന്ത്യക്കെതിരെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ജയം

June 27, 2026
യുഎഇ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വൻ വിലക്കിഴിവുമായി ‘മിഡ്‌നൈറ്റ് സെയിൽ’; 70 ശതമാനം വരെ ഓഫറുകൾ
Business

യുഎഇ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വൻ വിലക്കിഴിവുമായി ‘മിഡ്‌നൈറ്റ് സെയിൽ’; 70 ശതമാനം വരെ ഓഫറുകൾ

June 27, 2026
ഡെംബലെയ്ക്ക് ചരിത്ര ഹാട്രിക്; വേൾഡ് കപ്പിൽ നോർവെയെ തകർത്ത് ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാർ (4-1)
Sports

ഡെംബലെയ്ക്ക് ചരിത്ര ഹാട്രിക്; വേൾഡ് കപ്പിൽ നോർവെയെ തകർത്ത് ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാർ (4-1)

June 27, 2026
ലോകകപ്പിൽ ചരിത്രക്കുതിപ്പുമായി കേപ് വെർദെ; നോക്കൗട്ടിൽ മെസ്സിയും അർജന്റീനയുമാണ് എതിരാളികൾ!
Sports

ലോകകപ്പിൽ ചരിത്രക്കുതിപ്പുമായി കേപ് വെർദെ; നോക്കൗട്ടിൽ മെസ്സിയും അർജന്റീനയുമാണ് എതിരാളികൾ!

June 27, 2026
  • Trending
  • Latest
വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസം; ജൂലൈ 9 വരെ പിഴയില്ലാതെ രാജ്യം വിടാം

ആറ് രാജ്യങ്ങൾക്കുകൂടി ഓൺ-അറൈവൽ വിസ; യു.എ.ഇ പുതിയ ഇളവ് പ്രഖ്യാപിച്ചു

June 26, 2026
അൽ ഫലാഹ് പ്രീമിയർ ലീഗ് ക്രിക്കറ്റ്: യെല്ലോ സ്ട്രൈക്കേഴ്സിനെ തകർത്ത് റെഡ് റോയൽസ് ചാമ്പ്യന്മാർ

അൽ ഫലാഹ് പ്രീമിയർ ലീഗ് ക്രിക്കറ്റ്: യെല്ലോ സ്ട്രൈക്കേഴ്സിനെ തകർത്ത് റെഡ് റോയൽസ് ചാമ്പ്യന്മാർ

May 17, 2026
വേനൽച്ചൂടിന് ആശ്വാസമായി ദുബൈ സർക്കാർ ഓഫീസുകളിൽ പുതിയ ഫ്ലെക്സിബിൾ സമയക്രമം; ജൂൺ 29 മുതൽ പ്രാബല്യത്തിൽ

വേനൽച്ചൂടിന് ആശ്വാസമായി ദുബൈ സർക്കാർ ഓഫീസുകളിൽ പുതിയ ഫ്ലെക്സിബിൾ സമയക്രമം; ജൂൺ 29 മുതൽ പ്രാബല്യത്തിൽ

June 26, 2026
ജനസാ​ഗരമായി ലുലു മിഡ്നൈറ്റ് സെയിൽ

ജനസാ​ഗരമായി ലുലു മിഡ്നൈറ്റ് സെയിൽ

June 27, 2026
പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു; സിനിമാ ലോകത്ത് കനത്ത നടുക്കം

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു; സിനിമാ ലോകത്ത് കനത്ത നടുക്കം

June 27, 2026
ബെൽഫാസ്റ്റിൽ ചരിത്രമെഴുതി അയർലൻഡ്; ഇന്ത്യക്കെതിരെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ജയം

ബെൽഫാസ്റ്റിൽ ചരിത്രമെഴുതി അയർലൻഡ്; ഇന്ത്യക്കെതിരെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ജയം

June 27, 2026
ജനസാ​ഗരമായി ലുലു മിഡ്നൈറ്റ് സെയിൽ
Business

ജനസാ​ഗരമായി ലുലു മിഡ്നൈറ്റ് സെയിൽ

June 27, 2026
പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു; സിനിമാ ലോകത്ത് കനത്ത നടുക്കം
Movie

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു; സിനിമാ ലോകത്ത് കനത്ത നടുക്കം

June 27, 2026
ബെൽഫാസ്റ്റിൽ ചരിത്രമെഴുതി അയർലൻഡ്; ഇന്ത്യക്കെതിരെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ജയം
Sports

ബെൽഫാസ്റ്റിൽ ചരിത്രമെഴുതി അയർലൻഡ്; ഇന്ത്യക്കെതിരെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ജയം

June 27, 2026
യുഎഇ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വൻ വിലക്കിഴിവുമായി ‘മിഡ്‌നൈറ്റ് സെയിൽ’; 70 ശതമാനം വരെ ഓഫറുകൾ
Business

യുഎഇ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വൻ വിലക്കിഴിവുമായി ‘മിഡ്‌നൈറ്റ് സെയിൽ’; 70 ശതമാനം വരെ ഓഫറുകൾ

June 27, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.