• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home District

ഉത്തര മലബാറിലാദ്യമായി ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി ആസ്റ്റര്‍ മിംസ് കണ്ണൂരില്‍ ആരംഭിച്ചു

November 13, 2021
in District, Health, India, Kannur, Kerala, Lifestyle
A A
ഉത്തര മലബാറിലാദ്യമായി ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി  ആസ്റ്റര്‍ മിംസ് കണ്ണൂരില്‍ ആരംഭിച്ചു
25
VIEWS

കണ്ണൂര്‍ : ഉത്തര മലബാറിന്റെ ന്യൂറോളജി ചികിത്സാമേഖലയില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ഇന്റര്‍വെന്‍ഷണള്‍ ന്യൂറോളജി ചികിത്സ ആരംഭിച്ചു. ന്യൂറോസര്‍ജറി മേഖലയില്‍ ഏറ്റവും നൂതനമായ മാറ്റങ്ങള്‍ സമന്വയിപ്പിച്ച ഉപവിഭാഗമാണ് ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി. കേന്ദ്രനാഢീ വ്യവസ്ഥയെ ബാധിക്കുന്ന വിഭിന്നങ്ങളായ രോഗങ്ങള്‍ക്ക് താക്കോല്‍ദ്വാരം ഉള്‍പ്പെടെയുള്ള ചികിത്സാ രീതികളിലൂടെ കത്തീറ്ററിന്റെയും റേഡിയോളജിയുടേയും സഹായത്തോടെ രോഗനിര്‍ണ്ണയവും ചികിത്സയും നടത്തുന്നതാണ് വിഭാഗമാണ് ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി. സ്‌ട്രോക്ക് ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്നവര്‍ക്ക് നിര്‍വ്വഹിക്കുന്ന മെക്കാനിക്കല്‍ ത്രോംബോക്ടമിയും ഉത്തര മലബാറില്‍ ഇതോടൊപ്പം ലഭ്യമാകും.

ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ച ആദ്യ ദിവസം തന്നെ തലച്ചോറിലെ രക്തക്കുഴലില്‍ സംഭവിച്ച മുഴ (അന്യൂറിസം) പൊട്ടിയത് മൂലം രക്തസ്രാവമുണ്ടാവുകയും ഗുരുതരാവസ്ഥയിലാവുകയും ചെയ്ത രോഗിയുടെ ജീവന്‍ ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി രീതി ഉപയോഗിച്ച് രക്ഷിക്കുവാന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു എന്നതും നേട്ടമാണ്. ആസ്റ്റര്‍ മിംസിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് ന്യൂറോസര്‍ജന്‍ ഡോ. നൗഫല്‍ ബഷീറിന്റെ നേതൃത്വത്തിലാണ് ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി വിഭാഗം കണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ഈ വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ അതീവ ഗൗരവാവസ്ഥയിലുള്ള രോഗികള്‍ക്ക് പോലും കോഴിക്കോടിനെയോ മംഗലാപുരത്തെയോ ആശ്രയിക്കാതെ കണ്ണൂരില്‍ വെച്ച് തന്നെ ഇത്തരം ശസ്ത്രക്രിയകള്‍ നിര്‍വ്വഹിക്കാന്‍ സാധിക്കുമെന്നത് വലിയ ആശ്വാസമാകുമെന്ന് ആസ്റ്റര്‍ മിംസ് കേരള & ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഡോ. സീനിയര്‍ കണ്‍സല്‍ട്ടന്റ് ന്യൂറോ സര്‍ജന്‍മാരായ ഡോക്ടർ നൗഫല്‍ ബഷീര്‍, ഡോക്ടർ രമേശ്‌, ഡോക്ടർ മഹേഷ്‌ ബട്ട്, സീനിയര്‍ കണ്‍സല്‍ട്ടന്റ്മാരായ ഡോക്ടർ സൗമ്യ, ഡോക്ടർ ശ്രീജിത്ത്‌ പിടിയേക്കൽ, ആസ്റ്റര്‍ മിംസ് കേരള & ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: astermimshealthkannur
Share4SendShareTweet3

Related Posts

വെള്ളപ്പൊക്ക ദുരന്തം: ഇന്ത്യയ്ക്ക് യു.എ.ഇയുടെ ഐക്യദാർഢ്യം

വെള്ളപ്പൊക്ക ദുരന്തം: ഇന്ത്യയ്ക്ക് യു.എ.ഇയുടെ ഐക്യദാർഢ്യം

June 4, 2025
ബലി പെരുന്നാളിന് യുഎഇ സ്റ്റോറുകളിൽ ബിഗ് ഈദ് സേവേഴ്സുമായി ലുലു: നിത്യോപയോഗസാധനങ്ങൾ വിലക്കുറവിൽ ലഭിക്കും.

ബലി പെരുന്നാളിന് യുഎഇ സ്റ്റോറുകളിൽ ബിഗ് ഈദ് സേവേഴ്സുമായി ലുലു: നിത്യോപയോഗസാധനങ്ങൾ വിലക്കുറവിൽ ലഭിക്കും.

June 4, 2025
പ്രാഥമിക ആരോഗ്യ സംരക്ഷണവും അടിയന്തര ചികിത്സയും നൽകുക എന്ന ലക്ഷ്യത്തോടെ അൽ ദഫ്റ ദാസ് ദ്വീപിൽ പുതിയ ആശുപത്രി തുറക്കുമെന്ന് ‘അഡ്‌നോക്ക്’: നടത്തിപ്പ് ചുമതല ബുർജീൽ ഹോൾഡിങ്സിന്.

പ്രാഥമിക ആരോഗ്യ സംരക്ഷണവും അടിയന്തര ചികിത്സയും നൽകുക എന്ന ലക്ഷ്യത്തോടെ അൽ ദഫ്റ ദാസ് ദ്വീപിൽ പുതിയ ആശുപത്രി തുറക്കുമെന്ന് ‘അഡ്‌നോക്ക്’: നടത്തിപ്പ് ചുമതല ബുർജീൽ ഹോൾഡിങ്സിന്.

June 4, 2025
അലെന്‍ സോളി ദുബായില്‍ ആദ്യ എക്‌സ്‌ക്ലൂസിവ് ഷോറൂം ഉദ്ഘാടനം ചെയ്തു

അലെന്‍ സോളി ദുബായില്‍ ആദ്യ എക്‌സ്‌ക്ലൂസിവ് ഷോറൂം ഉദ്ഘാടനം ചെയ്തു

June 3, 2025
ഓർമ അംഗം നാട്ടിൽ അന്തരിച്ചു .

ഓർമ അംഗം നാട്ടിൽ അന്തരിച്ചു .

June 3, 2025
ആസ്റ്റര്‍ ക്ലിനിക്‌സും – ഡിവൈയു ഹെല്‍ത്ത് കെയര്‍ ചേർന്ന് ദുബായില്‍ സംയോജിത ശിശു പരിചരണ കേന്ദ്രം ആരംഭിച്ചു

ആസ്റ്റര്‍ ക്ലിനിക്‌സും – ഡിവൈയു ഹെല്‍ത്ത് കെയര്‍ ചേർന്ന് ദുബായില്‍ സംയോജിത ശിശു പരിചരണ കേന്ദ്രം ആരംഭിച്ചു

June 2, 2025

Recommended

ജിസിസി കപ്പ് 2025 ഫുട്ബോൾ ടൂർണമെന്റിന് നാളെ (വ്യാഴം) ദുബായിൽ തുടക്കം: മാൾട്ടയിൽ നിന്നുൾപ്പെടെ പ്രവാസി ഇന്ത്യൻ പ്രമുഖ ടീമുകൾ

ജിസിസി കപ്പ് 2025 ഫുട്ബോൾ ടൂർണമെന്റിന് നാളെ (വ്യാഴം) ദുബായിൽ തുടക്കം: മാൾട്ടയിൽ നിന്നുൾപ്പെടെ പ്രവാസി ഇന്ത്യൻ പ്രമുഖ ടീമുകൾ

2 months ago
ഷാർജയിൽ പഴയ ടാക്സി പ്ലേറ്റ് ഉടമകൾക്ക് 9.37 മില്യൺ ദിർഹം ബോണസ്

ഷാർജയിൽ പഴയ ടാക്സി പ്ലേറ്റ് ഉടമകൾക്ക് 9.37 മില്യൺ ദിർഹം ബോണസ്

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025