Tag: kannur

ഉത്തര മലബാറിലാദ്യമായി ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി ആസ്റ്റര്‍ മിംസ് കണ്ണൂരില്‍ ആരംഭിച്ചു

കണ്ണൂര്‍ : ഉത്തര മലബാറിന്റെ ന്യൂറോളജി ചികിത്സാമേഖലയില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ഇന്റര്‍വെന്‍ഷണള്‍ ന്യൂറോളജി ചികിത്സ ആരംഭിച്ചു. ന്യൂറോസര്‍ജറി മേഖലയില്‍ ഏറ്റവും നൂതനമായ മാറ്റങ്ങള്‍ സമന്വയിപ്പിച്ച ഉപവിഭാഗമാണ് ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി. കേന്ദ്രനാഢീ വ്യവസ്ഥയെ ബാധിക്കുന്ന വിഭിന്നങ്ങളായ രോഗങ്ങള്‍ക്ക് ...

Read more

Recommended