• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Abu Dhabi

അബുദാബിയിൽ വെള്ളി, ശനി ദിവസങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്ന് പോലീസ് അറിയിച്ചു

November 14, 2021
in Abu Dhabi, UAE
A A
അബുദാബിയിൽ വെള്ളി, ശനി ദിവസങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്ന് പോലീസ് അറിയിച്ചു
27
VIEWS

അബുദാബി: അബുദാബിയിൽ വെള്ളി, ശനി ദിവസങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്ന് പോലീസ് അറിയിച്ചു. ജനങ്ങൾക്ക് സേവനങ്ങൾ സൗകര്യത്തോടെ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. പ്രവൃത്തിദിനങ്ങളിൽ ടെസ്റ്റുകൾക്ക് ഹാജരാകാൻ അസൗകര്യമുള്ളവർക്ക് തീരുമാനം വലിയ ആശ്വാസം പകരും.വാരാന്ത്യ അവധിദിനങ്ങളിലും തുറന്നു പ്രവർത്തിക്കുന്നതിലൂടെ ലൈസൻസിങ് സംവിധാനത്തിന്റെ കാര്യക്ഷമതയാണ് വ്യക്തമാകുന്നതെന്ന് അബുദാബി പോലീസ് വാഹന ലൈസൻസിങ് വിഭാഗം സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ കേണൽ മുഹമ്മദ് അൽ ബുറൈഖ് അൽ അമീരി പറഞ്ഞു. ഇതുപ്രകാരം മുസഫയിലെ ഡ്രൈവേഴ്സ് എക്‌സാമിനേഷൻ ആൻഡ് ലൈസൻസിങ് സെന്റർ ശനിയാഴ്ചയും തുറന്നുപ്രവർത്തിക്കും. രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് രണ്ടുവരെയായിരിക്കും പ്രവർത്തനം. അൽ ഐനിൽ അഡ്‌നോക് സേഫ്റ്റി ബിൽഡിങ്ങിലുള്ള സേവനകേന്ദ്രം വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി എട്ടുമണി വരെ പ്രവർത്തിക്കും. ഇവിടെയുള്ള കസ്റ്റമർ ഹാപ്പിനെസ് സെന്റർ ശനിയാഴ്ച രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെ പ്രവർത്തിക്കും. അൽ ദഫ്‌റ മദിനത് സായിദിലുള്ള ഡ്രൈവേഴ്സ് ആൻഡ് വെഹിക്കിൾസ് ലൈസൻസിങ് ഡിപ്പോർട്ട്മെന്റ് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി എട്ടുമണി വരെയാണ് പ്രവർത്തിക്കുക.

വെഹിക്കിൾ ലൈസൻസിങ് സർവീസസ്, ഡ്രൈവേഴ്സ് ലൈസൻസിങ് സവീസസ്, ഡ്രൈവർ എക്‌സാമിനേഷൻ സർവീസസ് എന്നിവ ശനിയാഴ്ച രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെ സേവനങ്ങൾ ലഭ്യമാക്കും.

Tags: abudhabidrivingtesttransport
Share4SendShareTweet3

Related Posts

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

July 22, 2025
ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

July 22, 2025
അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ.

അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ.

July 22, 2025

Recommended

നവീൻ ബാബുവിന്റെ മരണം; CBI അന്വേഷണമാവശ്യമില്ലെന്ന് ഹൈക്കോടതി; അപ്പീലുമായി മുന്നോട്ടുപോകുമെന്ന് മഞ്ജുഷ

നവീൻ ബാബുവിന്റെ മരണം; CBI അന്വേഷണമാവശ്യമില്ലെന്ന് ഹൈക്കോടതി; അപ്പീലുമായി മുന്നോട്ടുപോകുമെന്ന് മഞ്ജുഷ

7 months ago
ദുബായ് ഹാർബറിലേക്കുള്ള കിംഗ് സൽമാൻ സ്ട്രീറ്റിന്റെ ഇന്റർസെക്ഷനിൽ നാളെ മുതൽ താത്ക്കാലിക ഗതാഗത നിയന്ത്രണം

ദുബായ് ഹാർബറിലേക്കുള്ള കിംഗ് സൽമാൻ സ്ട്രീറ്റിന്റെ ഇന്റർസെക്ഷനിൽ നാളെ മുതൽ താത്ക്കാലിക ഗതാഗത നിയന്ത്രണം

1 week ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025