• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home Uncategorized

യു എ ഇയുടെ മുൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തെ തുടർന്നുള്ള ഔദ്യോഗിക ദുഃഖാചരണം ഇന്ന് അവസാനിക്കുമെന്ന് പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം (മോപിഎ) അറിയിച്ചു.

June 21, 2022
in Uncategorized
A A
യു എ ഇയുടെ മുൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തെ തുടർന്നുള്ള ഔദ്യോഗിക ദുഃഖാചരണം ഇന്ന് അവസാനിക്കുമെന്ന് പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം (മോപിഎ) അറിയിച്ചു.
25
VIEWS

യു എ ഇയുടെ മുൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തെ തുടർന്നുള്ള ഔദ്യോഗിക ദുഃഖാചരണം ഇന്ന് അവസാനിക്കുമെന്ന് പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം (മോപിഎ) അറിയിച്ചു.നാളെ ജൂൺ 22 ബുധനാഴ്ച രാവിലെ 9 മണിക്ക് പതാക ഉയർത്തും.ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ മെയ് 13 വെള്ളിയാഴ്ച ആയിരുന്നു അന്തരിച്ചത് . അദ്ദേഹത്തിന് 73 വയസ്സായിരുന്നു .വിയോഗത്തെ തുടർന്ന് നാൽപ്പത് ദിവസത്തെ ദുഃഖാചരണ മാണ് പ്രഖ്യാപിച്ചത് .ഇതിന്റെ ഭാഗമായി രാജ്യത്ത് പതാക പകുതി താഴ്ത്തികെട്ടിയിരുന്നു.

Tags: uae
Share4SendShareTweet3

Related Posts

പ്രവാസികൾക്ക് ആശ്വാസം; യുഎഇയിലെ ബാങ്കുകളിലെ മിനിമം ബാലൻസ് 5000 ദിർഹം തീരുമാനം താല്‍ക്കാലികമായി നി‍ർത്തിവച്ചു

പ്രവാസികൾക്ക് ആശ്വാസം; യുഎഇയിലെ ബാങ്കുകളിലെ മിനിമം ബാലൻസ് 5000 ദിർഹം തീരുമാനം താല്‍ക്കാലികമായി നി‍ർത്തിവച്ചു

May 28, 2025

112 മില്യൺ ദിർഹം ചെലവിൽ നിർമ്മിച്ച ദുബായ് ക്രീക്ക് വാർഫ് പദ്ധതി പൂർത്തിയായി

May 19, 2025
ദുബായിലെ ഗ്ലോബൽ വില്ലേജ് സീസൺ 29 ഒരു ആഴ്ചത്തേക്ക് കൂടി നീട്ടി

ദുബായിലെ ഗ്ലോബൽ വില്ലേജ് സീസൺ 29 ഒരു ആഴ്ചത്തേക്ക് കൂടി നീട്ടി

May 12, 2025
റാസൽഖൈമയിലെ പൊതു ബസുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം

റാസൽഖൈമയിലെ പൊതു ബസുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം

May 12, 2025
വേൾഡ്‌ മലയാളി കൗൺസിൽ ദുബായ്‌ പ്രോവിൻസിന് പുതിയ നേതൃത്വം :മാധ്യമ പ്രവർത്തകൻ ടി ജമാലുദീന് ഹോണററി മെമ്പർഷിപ്.

വേൾഡ്‌ മലയാളി കൗൺസിൽ ദുബായ്‌ പ്രോവിൻസിന് പുതിയ നേതൃത്വം :മാധ്യമ പ്രവർത്തകൻ ടി ജമാലുദീന് ഹോണററി മെമ്പർഷിപ്.

April 28, 2025
എക്സ്ട്രീം ഫിറ്റ്നസ് അക്കാദമി ഇന്റർനാഷനൽ ദുബായിൽ

എക്സ്ട്രീം ഫിറ്റ്നസ് അക്കാദമി ഇന്റർനാഷനൽ ദുബായിൽ

April 21, 2025

Recommended

ചിലയ്ക്കാത്ത പല്ലിയ്ക്ക്‌ വീണ്ടും പുരസ്കാരം

ചിലയ്ക്കാത്ത പല്ലിയ്ക്ക്‌ വീണ്ടും പുരസ്കാരം

3 months ago
ബൈബിറ്റ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിൽ വൻ മോഷണം; 1.5 ബില്യൺ ഡോളർ നഷ്ടമായി,ചരിത്രത്തിലെ ഏറ്റവും മോശം ഹാക്ക് അറ്റാക്കെന്ന് സ്ഥാപക സി.ഇ.ഒ ബെൻ ഷൗ

ബൈബിറ്റ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിൽ വൻ മോഷണം; 1.5 ബില്യൺ ഡോളർ നഷ്ടമായി,ചരിത്രത്തിലെ ഏറ്റവും മോശം ഹാക്ക് അറ്റാക്കെന്ന് സ്ഥാപക സി.ഇ.ഒ ബെൻ ഷൗ

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025