• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home Covid19

ലോകത്ത് കോവിഡ് വാക്സിനേഷനിലൂടെ 20മില്ല്യണിലധികംകൊവി‌ഡ്  മരണംതടയാനായെന്ന്  ആഗോള പഠന റിപ്പോർട്ട് 

June 24, 2022
in Covid19
A A
ലോകത്ത് കോവിഡ് വാക്സിനേഷനിലൂടെ 20മില്ല്യണിലധികംകൊവി‌ഡ്  മരണംതടയാനായെന്ന്  ആഗോള പഠന റിപ്പോർട്ട് 
28
VIEWS

ലോകത്ത് കോവിഡ് വാക്സിനേഷനിലൂടെ 20മില്ല്യണിലധികംകൊവി‌ഡ്  മരണംതടയാനായെന്ന്  ആഗോള പഠന റിപ്പോർട്ട് .യുഎഇയിൽ പതിനയ്യായിരത്തോളം മരണങ്ങൾ തടയാൻ കഴിഞ്ഞു .ഇതുവരെ 2309 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്‌തത്‌ .യു എ ഇ  നടപ്പാക്കിയ വാക്‌സിനേഷന്റെ ഫലം ചൂണ്ടിക്കാട്ടിയാണ്  ആഗോള പഠന റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത് .ലോകത്ത് ഏറ്റവും വേഗത്തിൽ നൂറ് ശതമാനം വാക്സിനേഷൻ നടപ്പിലാക്കിയ രജ്യങ്ങളിൽ ഒന്നാണ് യു എ ഇ .ഇസ്രായിൽ കഴിഞ്ഞാൽ ആദ്യമായി 100 ശതമാനം വാക്സിൻ ക്യാമ്പയിനിലൂടെ   ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ടിരുന്നു .ഇതിനകം അർഹതപ്പെട്ട എല്ലാവർക്കും രണ്ട് ഡോസ് വാക്സിൻ സൗജന്യമായി നൽകിയിട്ടുണ്ട് .മുപ്പത് ശതമാനത്തോളംപേർക്ക് ബൂസ്റ്റർ ഡോസും നൽകിയിട്ടിട്ടുണ്ട് .ലോകമാകെ വിവിധ രാജ്യങ്ങളിൽ വാക്‌സിനേഷന്റെ ഫലം പഠിക്കാൻ 2020 ഡിസംബർ എട്ടിനും 2021 ഡിസംബർ എട്ടിനും ഇടയിൽ റിപ്പോർട്ട് ചെയ്‌ത കൊവിഡ് മരണങ്ങളുടെ എണ്ണം കണക്കാക്കിയാണ് ഈ റിപ്പോർട്ട് ഗവേഷകർ തയ്യാറാക്കിയത്. എന്നാൽ ചൈനയെ റിപ്പോ‌ർട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ വലിയ ജനസംഖ്യയും അതിശക്തമായ ലോക്‌ഡൗൺ നടപടികളുമാണ് ഇതിന് കാരണം.വാക്‌സിനേഷൻ നടപ്പാക്കിയില്ലെങ്കിൽ പഠനകാലയളവിൽ 18.1 ദശലക്ഷം മരണങ്ങളാണ് സംഭവി ക്കേണ്ടത്. ഇതിൽ 14.4 ദശലക്ഷം മരണങ്ങളും തടയാനാൻ വാക്‌സിനേഷൻമൂലംസാധിച്ചു.ആഗോളതലത്തിൽ79 ശതമാനം മരണം തടഞ്ഞു. വാക്‌സിനേഷൻഇല്ലായിരുന്നെങ്കിൽ ആകെ സംഭവിക്കാമായിരുന്ന 31.4 ദശലക്ഷം മരണ ങ്ങളിൽ 19.8 ദശലക്ഷം മരണങ്ങളും വാക്‌സിനേഷൻ വഴി തടഞ്ഞതായും പഠനം കണ്ടെത്തി. 

Tags: covid19uaenews
Share5SendShareTweet3

Related Posts

യുഎഇയില്‍പ്രതിദിന കൊവിഡ് കേസുകള്‍വീണ്ടും 1500 കടന്ന സാഹചര്യത്തിൽ നിലവിലുള്ള നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും പാലിക്കണമെന്ന്  യു.എ.ഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താ ക്കളും വീണ്ടും ഓർമിപ്പിച്ചു.

June 23, 2022
അബുദാബിയിൽ ഗ്രീൻപാസ് കാലാവധി 30ൽ നിന്നു 14 ആക്കി കുറച്ചതോടെ പിസിആർ ടെസ്റ്റ് കേന്ദ്രങ്ങളിൽ വൻ തിരക്ക് തുടരുന്നു . 

അബുദാബിയിൽ ഗ്രീൻപാസ് കാലാവധി 30ൽ നിന്നു 14 ആക്കി കുറച്ചതോടെ പിസിആർ ടെസ്റ്റ് കേന്ദ്രങ്ങളിൽ വൻ തിരക്ക് തുടരുന്നു . 

June 22, 2022
അന്താരാഷ്ട്ര തലത്തിൽ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ‘എയർ സുവിധ’ പോർട്ടൽ പിൻവലിക്കാൻ വ്യോമയാനമന്ത്രാലയം നീക്കം തുടങ്ങി.

അന്താരാഷ്ട്ര തലത്തിൽ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ‘എയർ സുവിധ’ പോർട്ടൽ പിൻവലിക്കാൻ വ്യോമയാനമന്ത്രാലയം നീക്കം തുടങ്ങി.

June 21, 2022
യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1500 കടന്ന സാഹചര്യത്തിൽ നിലവിലുള്ള നിയന്ത്രണങ്ങളും പാലിക്കേ ണ്ട മാർഗനിർദേശങ്ങളും യു.എ.ഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താ ക്കളും വീണ്ടും ഓർമിപ്പിച്ചു

യുഎഇയില്‍ ഇന്ന് 72 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു

8 വയസുകാരനായ പ്രവാസി ജീവനക്കാരനില്‍ നിന്ന് 14 പേര്‍ക്ക് കൊവിഡ് വൈറസ് പിടിപെട്ടതായി ആരോഗ്യ മന്ത്രാലയം

November 14, 2021
കോവാക്സിൻ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും ഉള്ളതായി ദുബായ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ വ്യക്തമാക്കി

കോവാക്സിൻ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും ഉള്ളതായി ദുബായ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ വ്യക്തമാക്കി

November 14, 2021

Recommended

ദുബായുടെയും, സർക്കാരിന്റെയും ഔദ്യോഗികചിഹ്നങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്.

ദുബായുടെയും, സർക്കാരിന്റെയും ഔദ്യോഗികചിഹ്നങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്.

4 months ago
ദുബൈയില്‍ മലയാളികള്‍ക്കായി ഇത്തവണയും രണ്ട് ഈദ്ഗാഹുകള്‍

ദുബൈയില്‍ മലയാളികള്‍ക്കായി ഇത്തവണയും രണ്ട് ഈദ്ഗാഹുകള്‍

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025