• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home NEWS

യു.എ.ഇ.യിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന ഇന്ധന വിലവർധനയുടെ പശ്ചാത്തലത്തിൽ സ്കൂൾ ബസ് നിരക്കുകൾ ഉയരുമെന്ന് വിലയിരുത്തൽ.

July 27, 2022
in NEWS
A A
യു.എ.ഇ.യിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന ഇന്ധന വിലവർധനയുടെ പശ്ചാത്തലത്തിൽ സ്കൂൾ ബസ് നിരക്കുകൾ ഉയരുമെന്ന് വിലയിരുത്തൽ.
42
SHARES
99
VIEWS

യു.എ.ഇ.യിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന ഇന്ധന വിലവർധനയുടെ പശ്ചാത്തലത്തിൽ സ്കൂൾ ബസ് നിരക്കുകൾ ഉയരുമെന്ന് വിലയിരുത്തൽ.അടുത്ത അധ്യയന വർഷം മുതൽ നിരക്കുയരാനാണ് സാധ്യത. ഇന്ധനവില വർധനയെത്തുടർന്ന് സ്കൂൾ ബസ് സേവനദാതാക്കളുടെ വർധിച്ച ചെലവ് രക്ഷിതാക്കളുമായി പങ്കിടാനും ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച ചർച്ചകൾ സ്കൂൾ അധികൃതരുമായി നടത്തിവരുകയാണെന്ന് സ്വകാര്യ ബസ് ട്രാൻസ്പോർട്ട് സർവീസ് കമ്പനികൾ അറിയിച്ചു.വേനലവധി കഴിഞ്ഞ് അധ്യയനവർഷം സെപ്റ്റംബറിൽ പുനരാരംഭി ക്കുന്നതോടെ തീരുമാനങ്ങൾക്ക് വ്യക്തത ഉണ്ടാകും. സ്കൂൾ ബസ് നിരക്ക് ഉയരുമ്പോൾ കുടുംബ ബജറ്റ് താളം തെറ്റുമെന്ന ആശങ്ക രക്ഷിതാക്കൾക്കുണ്ട്. ഒന്നിലേറെ വിദ്യാർഥികൾ ഉള്ള കുടുംബങ്ങളിൽ നിരക്ക് വർധന കാര്യമായി ബാധിച്ചേക്കാം .സ്കൂൾ ബസ് ശൃംഖലയിൽ വൈദ്യുതബസുകൾ വരുന്നത് പരിഹാരമായേക്കുമെന്നും ചില രക്ഷിതാക്കൾ അഭിപ്രായ പ്പെടുന്നു.അതേസമയം പുതിയ അധ്യയനവർഷത്തിൽ ട്യൂഷൻ ഫീസുകൾ ഉയർത്താൻ പാടില്ലെന്ന് സ്കൂളുകൾക്ക് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഓരോ എമിറേറ്റിലും വ്യത്യസ്ത രീതിയിലാണ് സ്കൂൾ ഫീസ് നിരക്കുകൾ.

Tags: dubaiuaeuaenews
Share17SendShareTweet11

Related Posts

യുഎഇയുടെ ആരോഗ്യമേഖല കൂടുതൽ ശക്തിപ്പെടുത്താൻ അഹ്മദ് ബിൻ അലി അൽ സായേഗിനെ നിയമിച്ചു

യുഎഇയുടെ ആരോഗ്യമേഖല കൂടുതൽ ശക്തിപ്പെടുത്താൻ അഹ്മദ് ബിൻ അലി അൽ സായേഗിനെ നിയമിച്ചു

September 1, 2025
ലോകത്തിലെ ഏറ്റവും സുരക്ഷിതവും കാര്യക്ഷമവുമായ വിമാനത്താവളമായി ദുബായ് രാജ്യാന്തര വിമാനത്താവളം മാറുന്നു

ലോകത്തിലെ ഏറ്റവും സുരക്ഷിതവും കാര്യക്ഷമവുമായ വിമാനത്താവളമായി ദുബായ് രാജ്യാന്തര വിമാനത്താവളം മാറുന്നു

September 1, 2025
യാത്രക്കാരുടെ സീറ്റുകൾ നീക്കം ചെയ്ത് സിലിണ്ടറുകൾ : കണ്ടെത്തിയത് ഒളിപ്പിച്ച് കടത്തിയ പാചകവാതക സിലിണ്ടറുകൾ

യാത്രക്കാരുടെ സീറ്റുകൾ നീക്കം ചെയ്ത് സിലിണ്ടറുകൾ : കണ്ടെത്തിയത് ഒളിപ്പിച്ച് കടത്തിയ പാചകവാതക സിലിണ്ടറുകൾ

September 1, 2025
അബുദാബിയിൽ പുതിയ ടോൾ നിരക്ക് പ്രാബല്യത്തിൽ ആയി

അബുദാബിയിൽ പുതിയ ടോൾ നിരക്ക് പ്രാബല്യത്തിൽ ആയി

September 1, 2025
വിജയികളെ കാത്തിരിക്കുന്നത് വമ്പന്‍ പ്രൈസ് മണി; ഭീമന്‍ വര്‍ധനവ് വരുത്തി ഐസിസി

വിജയികളെ കാത്തിരിക്കുന്നത് വമ്പന്‍ പ്രൈസ് മണി; ഭീമന്‍ വര്‍ധനവ് വരുത്തി ഐസിസി

September 1, 2025
ഇന്ത്യയെ പരിഹസിച്ച് ഡോണള്‍ഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ്

ഇന്ത്യയെ പരിഹസിച്ച് ഡോണള്‍ഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ്

September 1, 2025

Recommended

വമ്പൻ പ്രഖ്യാപനവുമായി ലുലു! കേരളത്തിൽ 5000 കോടിയുടെ നിക്ഷേപം; 15,000 പേർക്ക് തൊഴിൽ അവസരം

വമ്പൻ പ്രഖ്യാപനവുമായി ലുലു! കേരളത്തിൽ 5000 കോടിയുടെ നിക്ഷേപം; 15,000 പേർക്ക് തൊഴിൽ അവസരം

6 months ago
രൂപയുടെ മൂല്യത്തകർച്ച മുതലാക്കി പ്രവാസികൾ; നാട്ടിലേക്കു പണം അയയ്ക്കാൻ വൻ തിരക്ക്

രൂപയുടെ മൂല്യത്തകർച്ച മുതലാക്കി പ്രവാസികൾ; നാട്ടിലേക്കു പണം അയയ്ക്കാൻ വൻ തിരക്ക്

3 days ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025