• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home Uncategorized

കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് നിക്ഷേപ സംഗമം ലോഗോ പ്രകാശനം ചെയ്തു

September 12, 2022
in Uncategorized
A A
കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് നിക്ഷേപ സംഗമം ലോഗോ പ്രകാശനം ചെയ്തു
22
SHARES
52
VIEWS

ദുബായ്: കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ഒക്ടോബർ അവസാന വാരത്തിൽ ദുബായിൽ വച്ച് നടത്തുന്ന നിക്ഷേപ സംഗമത്തിന്റെ ലോഗോ പ്രകാശനം വ്യവസായിയും വെൽഫിറ്റ് ഗ്രൂപ്പ് ഇൻറർനാഷണൽ ചെയർമാനുമായ യഹിയാ തളങ്കര നിർവഹിച്ചു.

പരിപാടിയിൽ കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി ഫത്താഹ് ബങ്കര ഫൈസൽ മുഹ്സിൻ അബ്ദുൽ ഖാദർ നങ്ങാറത്ത് ഇല്യാസ് പള്ളിപ്പുറം നിസാർ ബങ്കര ശരീഫ് കോളിയാട് ബഷീർ കിനിംഗർ കമാലുദ്ദീൻ ചെമ്മനാട് എം കമറുദ്ദീൻഎന്നിവർ സംബന്ധിച്ചു.

കാസർകോട് ജില്ലയിലെ വിവിധ മേഖലകളിലെ ഇരുപതോളം പദ്ധതികളാണ് ഒക്ടോബറിൽ വച്ച് നടത്തുന്ന നിക്ഷേപ സംഗമത്തിൽ അവതരിപ്പിക്കുന്നത് പദ്ധതി അവതരണത്തിനായി 40 അംഗ സംഘം കാസർഗോഡ് ജില്ലയിൽ നിന്നും ദുബായിലേക്ക് എത്തും.

Share9SendShareTweet6

Related Posts

പ്രവാസികൾക്ക് ആശ്വാസം; യുഎഇയിലെ ബാങ്കുകളിലെ മിനിമം ബാലൻസ് 5000 ദിർഹം തീരുമാനം താല്‍ക്കാലികമായി നി‍ർത്തിവച്ചു

പ്രവാസികൾക്ക് ആശ്വാസം; യുഎഇയിലെ ബാങ്കുകളിലെ മിനിമം ബാലൻസ് 5000 ദിർഹം തീരുമാനം താല്‍ക്കാലികമായി നി‍ർത്തിവച്ചു

May 28, 2025

112 മില്യൺ ദിർഹം ചെലവിൽ നിർമ്മിച്ച ദുബായ് ക്രീക്ക് വാർഫ് പദ്ധതി പൂർത്തിയായി

May 19, 2025
ദുബായിലെ ഗ്ലോബൽ വില്ലേജ് സീസൺ 29 ഒരു ആഴ്ചത്തേക്ക് കൂടി നീട്ടി

ദുബായിലെ ഗ്ലോബൽ വില്ലേജ് സീസൺ 29 ഒരു ആഴ്ചത്തേക്ക് കൂടി നീട്ടി

May 12, 2025
റാസൽഖൈമയിലെ പൊതു ബസുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം

റാസൽഖൈമയിലെ പൊതു ബസുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം

May 12, 2025
വേൾഡ്‌ മലയാളി കൗൺസിൽ ദുബായ്‌ പ്രോവിൻസിന് പുതിയ നേതൃത്വം :മാധ്യമ പ്രവർത്തകൻ ടി ജമാലുദീന് ഹോണററി മെമ്പർഷിപ്.

വേൾഡ്‌ മലയാളി കൗൺസിൽ ദുബായ്‌ പ്രോവിൻസിന് പുതിയ നേതൃത്വം :മാധ്യമ പ്രവർത്തകൻ ടി ജമാലുദീന് ഹോണററി മെമ്പർഷിപ്.

April 28, 2025
എക്സ്ട്രീം ഫിറ്റ്നസ് അക്കാദമി ഇന്റർനാഷനൽ ദുബായിൽ

എക്സ്ട്രീം ഫിറ്റ്നസ് അക്കാദമി ഇന്റർനാഷനൽ ദുബായിൽ

April 21, 2025

Recommended

യുഎഇയില്‍പ്രതിദിന കൊവിഡ് കേസുകള്‍വീണ്ടും 1700ന് മുകളില്‍തുടരുന്നു.

യുഎഇയില്‍പ്രതിദിന കൊവിഡ് കേസുകള്‍വീണ്ടും 1700ന് മുകളില്‍തുടരുന്നു.

3 years ago
പ്രമുഖ എമിറാത്തി മാധ്യമപ്രവർത്തകൻ അബ്ദുല്ല അൽ-ഹാദി അൽ ഷെയ്ഖ് അന്തരിച്ചു: വിടവാങ്ങിയത് പരമ്പരാഗത കായിക ഇനങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ പ്രതിഭ

പ്രമുഖ എമിറാത്തി മാധ്യമപ്രവർത്തകൻ അബ്ദുല്ല അൽ-ഹാദി അൽ ഷെയ്ഖ് അന്തരിച്ചു: വിടവാങ്ങിയത് പരമ്പരാഗത കായിക ഇനങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ പ്രതിഭ

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025