• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, July 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

മലയാളം മിഷൻ “ഭാഷ മയൂരം” പുരസ്‌കാരം അംബു സതീഷിന്

by UAE വാർത്ത ലേഖകൻ
5 months ago
in Dubai
Reading Time: 1 min read
22 1
മലയാളം മിഷൻ “ഭാഷ മയൂരം” പുരസ്‌കാരം അംബു സതീഷിന്
126
VIEWS
Share on WhatsappShare on Facebook

ദുബൈ: മലയാള ഭാഷയുടെ പ്രചാരണ–പരിപോഷണ രംഗത്തെ സമർപ്പിത സേവനങ്ങൾക്ക് മലയാളം മിഷൻ ദുബായ് ചാപ്റ്റർ വിദഗ്ധ സമിതി ചെയർപേഴ്‌സൺ അംബു സതീഷിന് മലയാളം മിഷൻ നൽകുന്ന “ഭാഷ മയൂരം” പുരസ്‌കാരം ലഭിച്ചു. ഇന്ത്യയ്ക്ക് പുറത്തുള്ള ചാപ്റ്ററുകളിലെ പ്രവർത്തകരെ ആദരിക്കുന്ന വിഭാഗത്തിലാണ് ഈ അംഗീകാരം നൽകിയത്.

ദീർഘകാലമായി മലയാള ഭാഷാ വിദ്യാഭ്യാസം, അക്കാദമിക് പ്രവർത്തനങ്ങൾ, സംഘടനാതല പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ അംബു സതീഷ് നിർവഹിച്ച സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം സമ്മാനിച്ചത്.

പ്രവാസി സമൂഹത്തിനിടയിൽ മാതൃഭാഷയുടെ പൈതൃകം നിലനിർത്തുന്നതിനും പുതിയ തലമുറയിൽ ഭാഷാപ്രേമം വളർത്തുന്നതിനും നടത്തിയ പ്രവർത്തനങ്ങൾ പ്രത്യേകം ശ്രദ്ധേയമാണെന്ന് മലയാളം മിഷൻ അധികൃതർ അറിയിച്ചു.

Tags: DUBAI

RelatedPosts

‘360 സർവീസസ് പോളിസി’: മൂന്ന് വർഷത്തിനിടെ 1,474 സർക്കാർ സേവനങ്ങൾ അടിമുടി പരിഷ്കരിച്ച് ദുബായ്; പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ
Dubai

July 7, 2026
അഞ്ച് മാസത്തിനിടെ 406 കിലോ മയക്കുമരുന്നും 23 ലക്ഷം ലഹരിഗുളികകളും പിടിച്ചെടുത്ത് ദുബൈ കസ്റ്റംസ്

June 28, 2026
വേനൽച്ചൂടിന് ആശ്വാസമായി ദുബൈ സർക്കാർ ഓഫീസുകളിൽ പുതിയ ഫ്ലെക്സിബിൾ സമയക്രമം; ജൂൺ 29 മുതൽ പ്രാബല്യത്തിൽ

June 26, 2026
വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസം; ജൂലൈ 9 വരെ പിഴയില്ലാതെ രാജ്യം വിടാം
Dubai

ആറ് രാജ്യങ്ങൾക്കുകൂടി ഓൺ-അറൈവൽ വിസ; യു.എ.ഇ പുതിയ ഇളവ് പ്രഖ്യാപിച്ചു

June 26, 2026
സി.എച്ച്. സെന്ററിന്റെ മാനുഷിക സേവന പ്രവർത്തനങ്ങൾ മാതൃകാപരം: അബ്ദുള്ള ആറങ്ങാടി

June 22, 2026
സെക്കൻഡുകളുടെ അശ്രദ്ധയിൽ പൊലിഞ്ഞത് നാല് ജീവനുകൾ; ദുബായിൽ ചുവപ്പ് സിഗ്നൽ മറികടന്നാൽ കടുത്ത ശിക്ഷ

June 21, 2026
  • Trending
  • Latest
നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

July 6, 2026
മെസ്സിപ്പടയുടെ ഇതിഹാസ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ (3-2)

July 8, 2026
‘പാടി ഒരു സ്നേഹസ്പർശം’ പുസ്തകം പ്രകാശനം ചെയ്തു; മാധവൻ പാടിയുടെ ഓർമ്മ പുതുക്കി പ്രവാസി ലോകം

‘പാടി ഒരു സ്നേഹസ്പർശം’ പുസ്തകം പ്രകാശനം ചെയ്തു; മാധവൻ പാടിയുടെ ഓർമ്മ പുതുക്കി പ്രവാസി ലോകം

July 7, 2026
ഇറാനെതിരെ യുഎസ് വ്യോമാക്രമണം: ഹോർമൂസ് കടലിടുക്കിൽ യുദ്ധപ്രതീതി; കുവൈറ്റിലും ബഹ്‌റൈനിലും മിസൈൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി

ഈജിപ്ഷ്യൻ ടീമിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്: ‘അറബ് ലോകത്തിന്റെ ഹീറോകൾ’

കൊളംബിയയെ പെനൽറ്റിയിൽ വീഴ്ത്തി സ്വിറ്റ്സർലൻഡ് ക്വാർട്ടറിൽ; അടുത്ത പോരാട്ടം അർജന്റീനയുമായി

GCC

UAE

Sports

വയനാട് കള്ളാടി ദുരന്തം: മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് മുഖ്യമന്ത്രി; രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ വി.ഡി. സതീശൻ ദുരന്തഭൂമിയിലേക്ക്
Kerala

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel