• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, October 6, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Ras Al Khaimah (RAK)

 റാസൽഖൈമയിൽ ഇന്ത്യൻ പ്രവാസികൾക്കായി ശ്മശാന കേന്ദ്രം;

by UAE വാർത്ത ലേഖകൻ
55 minutes ago
in Ras Al Khaimah (RAK)
Reading Time: 1 min read
22 0
Ras Al Khaimah allocates land in Al Jazirah Al Hamrah for "Eternal Gardens," a dedicated multi-faith crematorium serving Indian expatriates across the UAE.
121
VIEWS
Share on WhatsappShare on Facebook

“എറ്റേർണൽ  ഗാർഡൻസ്” എന്ന് നാമകരണം ചെയ്തു

റാസൽഖൈമ: ഇന്ത്യൻ പ്രവാസി സമൂഹത്തിനായി  റാസല്ഖൈമ ഭരണാധിപന് അനുവദിച്ച ഭൂമിയില് സ്ഥാപിക്കുന്ന ശ്മശാന കേന്ദ്രത്തിന് ‘എറ്റേണല് ഗാര്ഡന്സ്’ (നിത്യശാന്തിയുടെ ഉദ്യാനങ്ങള്) എന്ന് നാമകരണം ചെയ്തതായി റാസല്ഖൈമ ഇന്ത്യന് റിലീഫ് കമ്മിറ്റി (ഐ.ആര്.സി) മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ ആഴ്ച്ച 22/02/2026 റാക് ഹോട്ടലിൽ വച്ച്    ഐ.ആര്.സി നൽകിയ സ്വീകരണ ചടങ്ങിൽ  ദുബൈ ഇന്ത്യന് കോണ്സല് ജനറല് ഡോ. ഇ. വിഷ്ണുവര്ധന് റെഡ്ഢിയുടെ സാന്നിധ്യത്തിലാണ് ശ്മശാന കേന്ദ്രത്തിന്െറ പേര് നിശ്ചയിച്ചത്.  റാസൽഖൈമ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഹിസ് ഹൈനെസ് ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിക്കും റാസൽഖൈമ സർക്കാറിനും ഇന്ത്യൻ സമൂഹത്തിന്റെ പേരിൽ അദ്ദേഹം  നന്ദി രേഖപ്പെടുത്തി.   അൽ ജസീറ അൽ ഹംറയിലാണ്  ശ്മശാന കേന്ദ്രം സ്ഥാപിക്കുന്നതിനായി റാസൽഖൈമ സർക്കാർ      ഭൂമി അനുവദിച്ചിരിക്കുന്നത്. എറ്റേർണൽ ഗാർഡൻസിന്റെ  നിർമാണം, ഭരണനിർവഹണം, ഭാവി പരിപാലനം എന്നിവയുടെ ചുമതല ഇന്ത്യൻ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വിവിധ ഇന്ത്യൻ സംഘടനാ പ്രതിനിധികൾ ഉൾപ്പെട്ട കോർ കമ്മിറ്റിയെ  ഏൽപിച്ചതായും ഇന്ത്യന് കോണ്സല് ജനറല്  അറിയിച്ചു.  ഡോ. നിഷാം നൂറുദ്ദീന്, പത്മരാജ്, ശ്രീധരൻ പ്രസാദ്, അനിൽ വിദ്യാധരൻ, രാജീവ് രഞ്ജൻ സിങ്, സുപ്രിയ ഘോഷ്, പ്രദീപ് വർമ്മ , നാസർ അൽദാന  എന്നിവരാണ് കോർ കമ്മിറ്റി  അംഗങ്ങൾ..

Tags: Consulate General of IndiaEternal GardensIndian DiasporaIndian Relief CommitteeRas Al KhaimahUAE news

RelatedPosts

MSS Dubai and PILSS will host the free Family Legal Aid Fair on October 18, 2026, at PACE School Rashidiya, offering expert counsel on family, civil, and financial disputes.
Community

കുടുംബ നീതിമേള : നിയമ സഹായം തേടുന്ന പ്രവാസികളിലേക്കെത്തിക്കണം -ടി പി ശ്രീനിവാസൻ.

Sharjah Private Education Authority signs three strategic agreements with ICESCO, FranklinCovey, and Faseeh Centre to boost school leadership and Arabic learning.
Education

ഷാർജയിലെ സ്വകാര്യ സ്കൂളുകളിൽ സമഗ്ര മാറ്റത്തിന് പുതിയ പദ്ധതികൾ; നിർണായക കരാറുകളിൽ ഒപ്പുവെച്ചു

The UAE marks a historic milestone at the Aichi-Nagoya 2026 Asian Games, capturing seven gold medals and 12 overall, powered by historic jiu-jitsu performances.
Sports

ഏഷ്യൻ ഗെയിംസിൽ യുഎഇക്ക് സുവർണ റെക്കോർഡ്; നഗോയയിൽ ജിയു-ജിറ്റ്‌സു കരുത്തിൽ ഏഴാം സ്വർണം

Etihad Rail introduces six extra weekend passenger trips between Abu Dhabi and Dubai, releasing over 2,000 seats across Saturday and Sunday.
Travel

യാത്രാതിരക്ക് വർധിച്ചു: അബുദാബി–ദുബായ് റൂട്ടിൽ കൂടുതൽ സർവീസുകളുമായി ഇത്തിഹാദ് റെയിൽ

Registration is now live for the 10th Dubai Fitness Challenge (DFC 2026). Check key dates for Dubai Run, Dubai Ride on Sheikh Zayed Road, and free hubs.
Sports

ദുബായ് ഫിറ്റ്നസ് ചലഞ്ച് പത്താം പതിപ്പ്: റജിസ്ട്രേഷൻ ആരംഭിച്ചു; നവംബർ 1-ന് ദുബായ് റൈഡ്, 22-ന് ദുബായ് റൺ

UAE Ministry of Interior and Dubai Police launch 'UAE is Safe With Your Digital Awareness' drive to combat AI-driven fraud and protect online users.
Tech

എഐ തട്ടിപ്പുകൾക്കും ഓൺലൈൻ ചതിക്കുഴികൾക്കുമെതിരെ യുഎഇ; സൈബർ ബോധവൽക്കരണ കാമ്പയിന് തുടക്കമായി

Dubai's RTA received over 750 submissions for the 14th Dubai Award for Sustainable Transport, supported by DEWA, ENOC, and Parkin ahead of the Oct. 15 ceremony.
Business

ദുബായ് സുസ്ഥിര ഗതാഗത അവാർഡിന് വൻ പ്രതികരണം; 750 അപേക്ഷകൾ, വിജയികളെ 15-ന് പ്രഖ്യാപിക്കും

Dubai's Mohammed Bin Rashid Housing Establishment signs an MoU with LuLu Hypermarket to build commercial facilities and boost investments in civic housing.
Business

ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റ് ലുലു ഗ്രൂപ്പുമായി സഹകരിച്ച് പദ്ധതി വികസനം ശക്തിപ്പെടുത്തുന്നു.

MSS Dubai and PILSS will host the free Family Legal Aid Fair on October 18, 2026, at PACE School Rashidiya, offering expert counsel on family, civil, and financial disputes.
Community

കുടുംബ നീതിമേള : നിയമ സഹായം തേടുന്ന പ്രവാസികളിലേക്കെത്തിക്കണം -ടി പി ശ്രീനിവാസൻ.

Air India Express expands its winter flight schedule with 585 daily operations, rolling out 40 new routes to the Gulf, Southeast Asia, and Indian domestic hubs.
Travel

കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസിൻ്റെ വിപുലീകരിച്ച ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.